Uncategorized

Uncategorized

‘റോബിൻഹുഡ് മോഡൽ’ കവർച്ച; കുവൈറ്റിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ

കുവൈത്തിൽ ‘റോബിൻഹുഡ് മോഡൽ’ കവർച്ചയിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ. ഷോപ്പിങ് മാളിലെ എംടിഎം മെഷീനിൽ നിന്ന് 800 ദിനാർ പിൻവലിക്കാൻ ശ്രമിച്ച പ്രവാസിക്കാണ് സമാന […]

Uncategorized

ഫാമിലി വിസ ലഭിക്കുന്നതിനായി ശമ്പളത്തിൽ കൃത്രിമം; പണികിട്ടി കുവൈറ്റിലെ പ്രവാസികൾ

കുവൈറ്റിലെ കുടുംബ വിസകളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് നിരവധി പ്രവാസികളെ വിളിച്ചുവരുത്തി. റിപ്പോർട്ടുകൾ പ്രകാരം, കുടുംബ വിസകൾ നേടുന്നതിന്

Uncategorized

കുവൈത്തിൽ വേനൽച്ചൂട് വ​ർധി​ച്ച​തോ​ടെ ഖ​ബ​റ​ട​ക്ക​ത്തി​ന് പു​തി​യ സ​മ​യം പ്ര​ഖ്യാ​പി​ച്ചു

വേ​ന​ൽ​ച്ചൂ​ട് വ​ർധി​ച്ച​തോ​ടെ രാ​ജ്യ​ത്ത് ഖ​ബ​റ​ട​ക്ക​ത്തി​ന് പു​തി​യ സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ഖ​ബ​റ​ട​ക്ക​ത്തി​ന് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി സ​മ​യം നി​ശ്ച​യി​ച്ച​താ​യി മു​നി​സി​പ്പാ​ലി​റ്റി സ​ർ​വി​സ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മി​ഷാ​ൽ ജൗ​ദാ​ൻ അ​ൽ അ​സ്മി

Uncategorized

കുവൈത്തിലെ ചൂട് വിനയായി; ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പമെത്തിയ ഗുലാം നബി ആസാദ് ആശുപത്രിയിൽ

പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പമെത്തിയ മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ അസുഖം ബാധിച്ചതിനെത്തുടർന്ന് കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിനിധി

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.465714 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത്

Uncategorized

കുവൈറ്റിൽ വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി മോഷണം; സംഭവത്തിൽ അന്വേഷണം

കുവൈറ്റിലെ തൈമ ഏരിയയിൽ വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി 61,000 കുവൈത്തി ദിനാർ പണവും ഔദ്യോഗിക രേഖകളും കൈമാറ്റ ബില്ലുകളും രസീതുകളും കവർന്ന രണ്ട് അക്രമികളെ കണ്ടെത്താൻ

Uncategorized

ഗൾഫിലേക്ക് പോകേണ്ട വിമാനത്തില്‍ സാങ്കേതിക തകരാര്‍, പിന്നാലെ വൈദ്യുതിബന്ധം തകരാര്‍, അവശരായി യാത്രക്കാര്‍, വൈകിയത് മണിക്കൂറുകള്‍

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകള്‍. പിന്നാലെ, വിമാനത്തിലെ വൈദ്യുതി ബന്ധവും തകരാറിലായതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി

Uncategorized

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള യോഗ്യതകൾ പാലിക്കാത്ത പ്രവാസികളുടെ ലൈസൻസുകൾ റദ്ദാക്കാൻആരംഭിച്ചു

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെ ലൈസൻസ് നേടിയ പ്രവാസികളുടെ ലൈസൻസ് റദ്ധാക്കൾ ആരംഭിച്ചു. ഏറ്റവും കുറഞ്ഞ ശമ്പളം അല്ലെങ്കിൽ സാധുവായ റെസിഡൻസി സ്റ്റാറ്റസ് എന്നിവ

Uncategorized

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്. ചൊവ്വാഴ്ച എവിടെയും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ദുൽഹിജ്ജ ഒന്ന് വ്യാഴാഴ്ചയും അറഫാ ദിനം വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ്

Uncategorized

​ഗൾഫിൽ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ച മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ

Exit mobile version