ഫഹാഹീൽ പ്രകടനത്തിൽ പങ്കെടുത്ത പ്രവാസികളെ നാടുകടത്തും
പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കുവൈത്തിൽ പ്രതിഷേധം നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടു കടത്തുവാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് […]
പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കുവൈത്തിൽ പ്രതിഷേധം നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടു കടത്തുവാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് […]
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവിഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ് ആണെന്ന് റിപ്പോർട്ട്. അഹമ്മദി ഹെൽത്ത് അതോറിറ്റിയിലെ നിരവധി പൊതുജനാരോഗ്യ
കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള യാത്രനിയന്ത്രണങ്ങൾ ഏറ്റവും ബാധിച്ച മേഖലകളിലൊന്ന് വിമാനക്കമ്പനികളെയാണ്.എന്തന്നാൽ അവയെല്ലാം തരണം ചെയ്യാൻ ശ്രമിക്കുകയാണ് വിമാന കമ്പനികൾ. ഇതിന്റ ഭാഗമായി പുതിയ കേന്ദ്രങ്ങളിലേക്ക് സർവിസ് ആരംഭിച്ച്
കുവൈത്തിൽ തെരുവുനായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നത് വ്യാപകമാകുന്നതായി റിപ്പോർട്ട്. നാലുദിവസത്തോളം നരകിച്ച് ജീവിച്ച് ഒടുവിൽ ജീവൻ നഷ്ടമാകുന്ന രീതിയിലുള്ള വിഷമാണ് ഭക്ഷണത്തിൽ കലർത്തി നൽകിയാണ് ഇവരെ കൊല്ലുന്നതന്നാണ് റിപ്പോർട്ടുകൾ
സുരക്ഷയുടെ ഭാഗമായി നടന്ന റെയ്‌ഡിൽ 328 നിയമ ലംഘകരെയും പ്രാദേശിക മദ്യം നിര്‍മ്മിക്കുന്ന രണ്ട് ഫാക്ടറിളും പിടിച്ചെടുത്ത് ആഭ്യന്തര മന്ത്രാലയം. ആവശ്യക്കാരെയും നിയമ ലംഘകരെയും പിന്തുടരാന്‍ ലക്ഷ്യമിട്ടുള്ള
കുവൈത്തില്‍ ചിക്കന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിലയുയർത്താൻ പദ്ധതിയിട്ട് കച്ചവടക്കാർ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിപണി നിയന്ത്രിക്കാനും അവശ്യസാധനങ്ങളുടെ ക്ഷാമം ഒഴിവാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സഹകരണ സംഘങ്ങളിലും സമാന്തര
അബുദാബി: ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കി പ്രവാസി . ബിഗ് ടിക്കറ്റിന്റെ മൈറ്റി 20 മില്യന് സീരീസ് 240 നറുക്കെടുപ്പിലാണ് രണ്ട് കോടി ദിര്ഹമാണ് (ഏകദേശം
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികളെ കുവൈത്തിൽ വെച്ച് പിടികൂടി. ആഭ്യന്തര മന്ത്രാലയമാണ് പിടികൂടിയ വിവരം അറിയിച്ചത്. ഫര്‍വാനിയ ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ വിവിധ
കുവൈറ്റിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. ഭൂകമ്പത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ ജനറൽ ഫയർ സർവീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ്, സെൻട്രൽ
രാജ്യത്തിന്റ ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് ഓൺലൈൻ വഴി ലഭ്യമാകുന്ന സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം. സഹൽ എന്ന ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ കിട്ടുക. ക്രിമിനൽ എവിഡൻസ് വിഭാഗമാണ്