കുവൈത്തിൽ നാളെ രാവിലെ 10 മണിക്ക് സൈറൺ മുഴങ്ങും; കാരണം ഇത്
കുവൈത്തിൽ സൈറണുകളുടെ അർത്ഥത്തെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സൈറണുകളുടെ ട്രയൽ ഓപ്പറേഷൻ പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് […]