അബുദാബി: ഭക്ഷണ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റ് അധികൃതർ അടപ്പിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) നടത്തിയ പരിശോധനയിലാണ് റെസ്റ്റോറന്റിന്റെ പ്രവർത്തനം പൊതുജനാരോഗ്യത്തിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇ ആകാശം ഭീഷണികളിൽ നിന്ന് മുക്തമായ സാഹചര്യത്തിൽ രാജ്യത്തിന്റെ കരുത്തും ഐക്യവും ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷം താൽക്കാലിക വെടിനിർത്തലിലേക്ക് നീങ്ങിയതിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് എല്ലാ സാഹചര്യങ്ങളിലും ‘അന്യായമായ പിരിച്ചുവിടൽ’ ആയി കണക്കാക്കാനാവില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. നിലവിലുള്ള ഫെഡറൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (43), (47) എന്നിവ പ്രകാരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപകടകരമായ വസ്തുക്കളുടെ സുരക്ഷിത കൈകാര്യം, സംഭരണം, ഗതാഗതം എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി അബുദബി. യുഎൻ ജിഎച്ച്എസ് (UN GHS Revision 11) പരിഷ്കരിച്ച പതിപ്പ് നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി അബുദബി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിശ്രമമില്ലാത്ത യാത്ര, ലക്ഷങ്ങൾ ചെലവ്; ടിക്കറ്റ് നിരക്കിനെ തോൽപിച്ച് പ്രവാസികളുടെ ജനാധിപത്യ പോരാട്ടം
ആകാശത്തോളം ഉയർന്ന വിമാനക്കൂലിയും ജോലിത്തിരക്കും വകവയ്ക്കാതെ നാടിന്റെ വിധിനിർണ്ണയിക്കാൻ കടൽ കടന്ന് നൂറുകണക്കിന് പ്രവാസികളാണ് കേരളത്തിലെത്തിയത്. വിശ്രമമില്ലാത്ത യാത്രയ്ക്കൊടുവിൽ ബൂത്തുകളിലേക്ക് അവർ ഓടിയെത്തിയത് ജനാധിപത്യത്തോടുള്ള അചഞ്ചലമായ കടമ നിറവേറ്റാനാണ്. ഗൾഫ് നാടുകളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: യുഎഇ പതാക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങൾക്ക് മുകളിലും ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉപരിതല ന്യൂനമർദ്ദവും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലെ കാറ്റിന്റെ ഗതിയും കാരണം രാജ്യത്തിന്റെ വിവിധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്ക-ഇറാൻ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനത്തോട് കരുതലോടെയുള്ള ശുഭാപ്തിവിശ്വാസമാണ് യുഎഇ പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാൽ കേവലം ഒരു താൽക്കാലിക വെടിനിർത്തൽ കൊണ്ട് മേഖലയിൽ സമാധാനം പുലരില്ലെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നഗരത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും വാഹന ഉടമകൾക്ക് പാർക്കിംഗ് നിരക്കിൽ ഇളവ് നൽകാനും പുതിയ പദ്ധതിയുമായി പാർക്കിൻ കമ്പനി. ‘സ്പോട്ട് ഫോർ ഷോപ്സ്’ (Spot for Shops) എന്ന പേരിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈൻ പഠനകാലയളവിൽ വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കുന്നതിന് കൂടുതൽ കർശന നടപടികളുമായി അബുദാബി വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് (അഡെക്). ഓൺലൈൻ ക്ലാസുകൾ സ്കൂൾ പഠനത്തിന്റെ ലഘുവായ രൂപമല്ലെന്നും നേരിട്ടുള്ള ക്ലാസുകൾക്ക് തുല്യമായ ഗൗരവം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുട്ടികളെ വളർത്തുന്നതിന്റെ ഭാഗമായി ശാരീരികമായി ശിക്ഷിക്കുന്ന രീതിക്കെതിരെ മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്. കുട്ടികളെ തല്ലുന്നത് അവരുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്നും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ശിശു-വനിതാ സംരക്ഷണ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസമായി ട്രേഡ് ലൈസൻസ് പുതുക്കൽ നിരക്കുകളിൽ വൻ ഇളവ് പ്രഖ്യാപിച്ചു. വിവിധ സർക്കാർ ഫീസുകളിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായി ചില കമ്പനികൾക്ക് ലൈസൻസ് പുതുക്കൽ ചെലവിൽ 50…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായിൽ അബദ്ധത്തിൽ നാണയം വിഴുങ്ങി ശ്വാസംമുട്ടൽ അനുഭവിച്ച നാലു വയസ്സുകാരൻ മുഹമ്മദ് ഷഹ്‌സൈൻ അവാന് എൻഡോസ്കോപ്പിയിലൂടെ ജീവൻ തിരിച്ചുകിട്ടി. കളിക്കുന്നതിനിടയിൽ വിഴുങ്ങിയ നാണയം കുട്ടിയുടെ അന്നനാളത്തിന്റെ മുകൾഭാഗത്ത് തങ്ങിനിൽക്കുകയും ശ്വാസതടസ്സത്തിനും ഛർദ്ദിക്കും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിലെ ആസ്ഥാന മന്ദിരത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ തങ്ങളുടെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും സുരക്ഷിതമാണെന്ന് യുഎഇ ആസ്ഥാനമായുള്ള പ്രമുഖ സ്പേസ് ടെക്നോളജി കമ്പനി സ്പേസ് 42 വ്യക്തമാക്കി. ഉപയോക്താക്കൾക്കും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: മാസങ്ങൾ നീണ്ടുനിന്ന യുഎസ്-ഇറാൻ സംഘർഷത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ യുഎഇയിലെ പ്രവാസി സമൂഹം വലിയ ആശ്വാസത്തിലാണ്. യുദ്ധഭീതിയെത്തുടർന്ന് വിമാന സർവീസുകൾ മുടങ്ങുകയും ജോലിസ്ഥലത്ത് ശമ്പള വെട്ടിക്കുറവും നിർബന്ധിത അവധിയും നേരിടേണ്ടി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി പോലീസ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് 375 പേരെ അറസ്റ്റ് ചെയ്തു. അധികൃതർ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ചിലർ നിർദേശങ്ങൾ ലംഘിച്ചതായാണ് വ്യക്തമാക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇ നിവാസികൾക്ക് ഈ വർഷത്തെ ഏറ്റവും വലിയ അവധിക്കാലങ്ങളിലൊന്ന് അടുത്ത മാസം ലഭിച്ചേക്കുമെന്ന് സൂചന. അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായ ആറ് ദിവസത്തെ വിശ്രമത്തിനാണ് സാധ്യത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിലെ തുറയ്യ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ഇന്നുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പ്രവാസികൾക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ഈ അപ്രതീക്ഷിത നീക്കത്തിൽ പരുക്കേറ്റവർ പാക്കിസ്ഥാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിലെ വ്യവസായ മേഖലകളിലും വെയർഹൗസുകളിലും ആവർത്തിച്ചുണ്ടാകുന്ന തീപിടുത്തങ്ങൾ നിയന്ത്രിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി ഷാർജ ഭരണകൂടം പുതിയ ഉന്നതതല സമിതിക്ക് രൂപം നൽകി. വെയർഹൗസുകളുടെ പ്രവർത്തനം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റാസൽഖൈമ∙ 45 വർഷമായി റാസൽഖൈമയിൽ താമസിച്ചിരുന്ന കൊല്ലം കടയ്ക്കൽ കുമ്മിൾ സ്വദേശി പണയിൽ വീട്ടിൽ ബദറുദ്ദീൻ യാക്കൂബ് (73) അന്തരിച്ചു. ഭാര്യ: സഫിയ ബീവി. മക്കൾ: ജാബിർ, മുനീർ, മുഹമ്മദ്. മരുമക്കൾ:…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ ഇന്നും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ. അബുദാബിയിൽ ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ഒരു ഘാന സ്വദേശിക്ക് പരിക്കേറ്റു. മുസഫയിലെ ICAD സിറ്റിയിലുള്ള റനീൻ സിസ്റ്റംസ് എന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: മേഖലയിലെ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും രക്ഷിതാക്കൾക്ക് വലിയ ആശ്വാസ വാർത്തയുമായി ദുബായിലെ ഒരു പ്രമുഖ സ്കൂൾ രംഗത്തെത്തി. തുടർച്ചയായ മൂന്നാം വർഷവും സ്കൂൾ ഫീസ് വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ദുബായ് വിദ്യാഭ്യാസ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന ‘നാഫിസ്’ (Nafis) പദ്ധതിയുടെ കാലാവധി 2040 വരെ നീട്ടാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു. സ്വദേശി യുവാക്കളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജ: ഷാർജയിലെ വസ്ത്ര വെയർഹൗസിലുണ്ടായ വൻ തീപിടുത്തം അഗ്നിശമന സേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. അൽ ഹംരിയ ഫ്രീ സോണിലെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സംഭവം. ഉച്ചയ്ക്ക് ശേഷമാണ് തീപിടുത്തം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതൽ രാജ്യത്ത് താപനിലയിൽ കുറവ് അനുഭവപ്പെടാൻ തുടങ്ങും. പുലർച്ചെ മുതൽ തീരദേശ മേഖലകളിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിവസേന നേരിടുന്ന പ്രധാന പ്രശ്നമായ ദുബായ്-ഷാർജ-അജ്മാൻ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ വൻ പദ്ധതികളുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ ഫുജൈറയിലെ ‘ഡു’ ടെലികോം കെട്ടിടത്തിന് നേരെയാണ് ഇറാന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബിയിലെ ഹബ്ഷാൻ അഡ്നോക് ഗ്യാസ് സമുച്ചയത്തിന് നേരെ നടന്ന ആക്രമണശ്രമത്തിനിടെ തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു. ഏപ്രിൽ 3-ന് നടന്ന സംഭവത്തിൽ പ്രതിരോധ സേന തകർത്ത ഇറാൻ ഡ്രോണിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ യുഎഇ എംബസിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ സിറിയൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. എംഎസ്, എസ്എച്ച്എ എന്നിവരാണ് പിടിയിലായതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര കാര്യാലയങ്ങൾക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിലെ ഖോർഫക്കാൻ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ അജ്ഞാത പ്രൊജക്‌ടൈൽ ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി റിപ്പോർട്ട്. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഷാർജ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ ആക്രമണം. ഇന്ന് പുലർച്ചെ യുഎഇ ലക്ഷ്യമിട്ടെത്തിയ 9 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 50…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ യുഎഇ എംബസിക്ക് നേരെയും നയതന്ത്ര ഉദ്യോഗസ്ഥന്റെ വസതിക്ക് നേരെയും നടന്ന ആക്രമണശ്രമങ്ങളെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. എംബസി പരിസരത്തുണ്ടായ അരാജകത്വവും നാശനഷ്ടങ്ങൾ വരുത്താനുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: മേഖലയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് കൈത്താങ്ങുമായി യുഎഇയിലെ പ്രമുഖ ബാങ്കുകൾ വമ്പിച്ച ഇളവുകൾ പ്രഖ്യാപിച്ചു. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും മുൻനിര പോരാളികൾക്കും വായ്പാ തിരിച്ചടവിൽ ഇളവുകളും പ്രത്യേക പേയ്‌മെന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ അബുദാബിയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ ബോറൂഷ് പെട്രോകെമിക്കൽ ഫാക്ടറിയിൽ തീപിടുത്തമുണ്ടായി. ആകാശത്ത് വെച്ച് മിസൈലുകളോ ഡ്രോണുകളോ തടഞ്ഞു നശിപ്പിച്ചതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ഫാക്ടറി സമുച്ചയത്തിൽ വീണതാണ് അപകടത്തിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ഒഴിവാക്കാൻ തൊഴിലുടമകൾക്ക് നിയമപരമായ അഞ്ച് സുപ്രധാന മാർഗങ്ങൾ യുഎഇ തൊഴിൽ നിയമം വാഗ്ദാനം ചെയ്യുന്നു. ബിസിനസ്സ് തകർച്ച നേരിടുന്ന സാഹചര്യത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: കുട്ടികൾക്ക് കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പുകൾ നൽകാത്ത മാതാപിതാക്കൾക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് യുഎഇ ഭരണകൂടം. പുതിയ നിയമപ്രകാരം കുറ്റക്കാരായ മാതാപിതാക്കൾക്ക് 20,000 ദിർഹം വരെ പിഴ ചുമത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ നറുക്കെടുപ്പിൽ അഞ്ച് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഓരോരുത്തർക്കും ലഭിക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച ആയിരിക്കുമെന്ന് പ്രവചനം. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്പേസ് സയൻസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ് നഗരത്തിലെ ആഡംബര റസ്റ്ററന്റുകളിൽ ഇനി സാധാരണക്കാർക്കും വിരുന്നണ്ണാം. ‘ദുബായ്, എ ഫൈൻ വേ ടു ഡൈൻ’ എന്ന പദ്ധതിയിലൂടെ ലോകപ്രശസ്ത വിഭവങ്ങൾ പകുതി വിലയ്ക്ക് ആസ്വദിക്കാനുള്ള സുവർണ്ണാവസരമാണ് ഒരുങ്ങുന്നത്. ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫ് മേഖലയിൽ യുദ്ധം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ യുഎഇ ലക്ഷ്യമിട്ടെത്തിയ 23 ബാലസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി യുഎഇയുടെ പുതിയ തീരുമാനം. നിലവിൽ വണ്ണം കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഇഞ്ചക്ഷനുകൾക്ക് പകരമായി കഴിക്കാവുന്ന ‘ഫോണ്ടായോ’ എന്ന നൂതന ഗുളികയ്ക്ക് യുഎഇ മരുന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇ പ്രതിരോധ സേന ആകാശത്ത് വച്ച് മിസൈലുകൾ തകർത്തതിനിടെ അവശിഷ്ടങ്ങൾ പതിച്ച് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ ഉണ്ടായ തീപിടിത്തത്തിൽ ഈജിപ്ഷ്യൻ എൻജിനീയർ മരിച്ചു. പെട്രോജെറ്റ് കമ്പനിയുടെ യുഎഇ വിഭാഗം അസിസ്റ്റന്റ് ജനറൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാൻ മിസൈൽ യുഎഇ ആകാശത്ത് വച്ച് പ്രതിരോധിച്ചതിനെ തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ Dubai ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്കിൾ കോർപറേഷൻ കെട്ടിടത്തിന്റെ മുകളിൽ വീണതായി അധികൃതർ അറിയിച്ചു. ഇന്ന് (ശനി) പുലർച്ചെയുണ്ടായ സംഭവത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇന്ധനവിലയിലെ വർധനവും കാരണം യുഎഇയിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികൾക്ക് ഈ അനിയന്ത്രിതമായ നിരക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലെ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്ന രീതിയിൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ സമഗ്രമായ മാറ്റങ്ങൾ നടപ്പിലാക്കി. ഇനിമുതൽ ബാങ്ക് വായ്പകളുടെ തിരിച്ചടവ് ചരിത്രം മാത്രം നോക്കിയല്ല ഒരു കമ്പനിയുടെ സാമ്പത്തിക വിശ്വാസ്യത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫ് മേഖലയെ നടുക്കി യുഎഇക്ക് നേരെ ഇന്ന് പുലർച്ചെ വൻതോതിലുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആകെ 18 ബാലിസ്റ്റിക് മിസൈലുകൾ, 4 ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവയാണ് യുഎഇ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെയും അബുദാബിയിലെയും പ്രമുഖ ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചു. ദുബായ് ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം, ഗുരുനാനാക്ക് ദർബാർ ഗുരുദ്വാര, അബുദാബിയിലെ ബിഎപിഎസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റിക്ക് നേരെയും അജ്ബാൻ മേഖലയിലും നടന്ന മിസൈൽ ആക്രമണങ്ങൾ യുഎഇ വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. മിസൈലുകൾ ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടെങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ഹബ്ഷാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ യു.എ.ഇ ലക്ഷ്യമാക്കി വന്ന മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. അബുദാബിയിലെ അജ്ബാൻ, ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായി അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി/ദുബായ്: യുദ്ധ സാഹചര്യങ്ങളും ഇന്ധനവില വർധനയും പ്രവാസികളുടെ നടുവൊടിക്കുന്നു. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ സാധാരണക്കാരായ പ്രവാസികൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോകേണ്ടി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുദ്ധം മുറുകുന്നു: ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത; ദുബായിൽ കുർബാനകൾ റദ്ദാക്കി, നിർദേശങ്ങൾ ശ്രദ്ധിക്കണം
ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്. ഇന്ന് പുലർച്ചെ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈ: ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമെന്ന ഖ്യാതിയിലേക്ക് ഒരു ചുവടുകൂടി അടുത്ത് ദുബൈ. എമിറേറ്റിലെ എല്ലാ സർക്കാർ സേവനങ്ങളും ഒരു വർഷത്തിനകം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണമെന്ന് ദുബൈ കിരീടാവകാശിയും യുഎഇ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജ: കൽബയിലെ വാദി ഹെലോയിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ മരണപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും പ്രത്യേക രക്ഷാപ്രവർത്തകരും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്രതീക്ഷിത സാഹചര്യങ്ങളിൽ സ്കൂളുകൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറേണ്ടി വരുമ്പോൾ പാലിക്കേണ്ട കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങളാണ് ‘ഇഫക്റ്റീവ് ഡിസ്റ്റൻസ് ലേണിങ് ക്വാളിറ്റി എക്സ്പെക്റ്റേഷൻസ്’ എന്ന മാർഗരേഖയിലൂടെ അധികൃതർ വ്യക്തമാക്കുന്നത്. ദീർഘനേരം കംപ്യൂട്ടർ സ്ക്രീനിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കുനിന്നുള്ള ന്യൂനമർദത്തിന്റെയും പടിഞ്ഞാറുനിന്നുള്ള ഉയർന്ന മർദത്തിന്റെയും സ്വാധീനം മൂലം രാജ്യം അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കും. വരും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും മുസഫ ഷാബിയയിലും ഈ ശനിയാഴ്ച (ഏപ്രിൽ 4) ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഗതാഗതക്ഷമത വർദ്ധിപ്പിക്കുന്നതിനായി അബുദാബി മൊബിലിറ്റി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: യുഎഇയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന തൊഴിലാളികളുടെ കഠിനാധ്വാനത്തിന് ആദരവുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളുടെ അർപ്പണബോധത്തെയും സേവനങ്ങളെയും പ്രകീർത്തിച്ച മന്ത്രാലയം തിരഞ്ഞെടുത്ത രണ്ട് ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: യുഎഇയിൽ ഏപ്രിൽ മാസത്തെ ഇന്ധനവിലയിൽ ഉണ്ടായ വൻ വർധനവ് രാജ്യത്തെ ചില്ലറ വിൽപന മേഖലയെയും സാധാരണക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. ഡീസൽ വിലയിൽ ഒറ്റയടിക്ക് 70 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതോടെ, ചരക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയ്ക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണ നീക്കങ്ങളെ വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഇന്ന് (വ്യാഴം) പുലർച്ചെ 4.30ഓടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ശബ്ദത്തോടെ മിസൈൽ വേധ സംവിധാനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു. ചേലക്കടവ് ലഡാക്ക് മുക്കിൽ കിഴക്കേതിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ നൗഷാദ് ആണ് മരിച്ചത്. 47 വയസായിരുന്നു. ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആരോഗ്യ മേഖലയിലെ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും വലിയ ആശ്വാസമാകുന്ന പുതിയ ലൈസൻസിങ് പരിഷ്കാരം പ്രഖ്യാപിച്ചു ആരോഗ്യ-പ്രതിരോധ മന്ത്രാലയം . ചില വിഭാഗങ്ങളിൽപ്പെട്ട നഴ്‌സിങ്, അനുബന്ധ ആരോഗ്യ ബിരുദധാരികൾക്ക് ലൈസൻസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജ: ജോലി ചെയ്യുന്ന അമ്മമാർക്ക് വലിയ ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനവുമായി ഷാർജ സർക്കാർ രംഗത്തെത്തി. സ്‌കൂളുകളിലോ നഴ്സറികളിലോ പഠിക്കുന്ന കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് ഇനി മുതൽ പ്രത്യേക റിമോട്ട് വർക്ക് (Remote…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇ വിമാനക്കമ്പനികൾ ഇറാൻ പൗരന്മാർക്ക് പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്ന സുപ്രധാന വാർത്ത ഇപ്പോൾ പുറത്തുവരുന്നു. എമിറേറ്റ്‌സ്, ഫ്ലൈ ദുബായ്, എത്തിഹാദ് എന്നീ പ്രമുഖ വിമാനക്കമ്പനികളാണ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാനുമായുള്ള തർക്കത്തിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമൊപ്പം യുഎഇയും കൈകോർക്കുന്നുവെന്ന് റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ്റെ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കാൻ സൈനിക ബലപ്രയോഗത്തിന് യുഎഇ സന്നദ്ധത അറിയിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗത്ത് ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് പരുക്കേറ്റു. ബംഗ്ലാദേശ്, ശ്രീലങ്കൻ സ്വദേശികളാണ് പരുക്കേറ്റ മറ്റ് രണ്ടുപേർ. ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ ഇന്ധനവില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ സമാനതകളില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ നിരക്ക് നിലവിൽ വരുന്നതിന് മുന്നോടിയായി ടാങ്ക് നിറയ്ക്കാനായി വാഹനങ്ങളുടെ കിലോമീറ്ററുകളോളം നീണ്ട നിരയാണ് വിവിധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാർച്ച് 31 ചൊവ്വാഴ്ച യുഎഇയിൽ മഴക്കാല കാലാവസ്ഥ ആരംഭിച്ചു, 2026 ഏപ്രിൽ 1 ബുധനാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഴക്കാലം ആരംഭിച്ചതോടെ, മഴക്കാലത്ത് പാലങ്ങൾക്കും തുരങ്കങ്ങൾക്കും കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ പൗരന്മാർക്ക് യുഎഇ ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതായി റിപ്പോർട്ട്. യുഎഇ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇറാൻ പൗരന്മാർക്കും ഈ നിയന്ത്രണം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫുജൈറയിലെ അൽ റിഫ പ്രദേശത്ത് തടഞ്ഞുനിർത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഒരു ഫാമിലേക്ക് പതിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് സ്വദേശി മരിച്ചു. ഡ്രോൺ വിജയകരമായി തടഞ്ഞതിന് പിന്നാലെ അതിന്റെ അവശിഷ്ടങ്ങളാണ് ഫാമിലേക്കു വീണതെന്ന് അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശിയായ യുവാവ് നിര്യാതനായി. കോഴിക്കോട് നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ (44) ആണ് മരിച്ചത്. മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു. ഹൃദയാഘാതം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാസത്തിലെ ആദ്യ ദിനമായ ഏപ്രിൽ 1-ന് ആളുകൾ പരസ്പരം കളിയാക്കുകയും തമാശകൾ പങ്കിടുകയും ചെയ്യുന്ന പതിവുണ്ടെങ്കിലും, ലഘുവായ നർമ്മത്തിന്റെ രൂപത്തിൽ പോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകാമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും തമ്മിൽ അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ച ഗൾഫ് മേഖലയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: തെക്കൻ ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് ഏഷ്യൻ വംശജർക്ക് പരുക്കേറ്റു. ശത്രുതാപരമായ നീക്കങ്ങളെ യുഎഇ വ്യോമസേന വിജയകരമായി പ്രതിരോധിക്കുന്നതിനിടെയാണ് തകർന്ന മിസൈൽ ഭാഗങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഗോള വ്യോമയാന രംഗത്ത് അപ്രമാദിത്യം തുടർന്ന് യുഎഇ. പ്രതിസന്ധികൾക്കിടയിലും എമിറേറ്റ്‌സ്, ഇത്തിഹാദ് ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ ലോകമെമ്പാടുമുള്ള 250ലേറെ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ചു. കോവിഡിന് ശേഷമുള്ള റെക്കോർഡ് വളർച്ചയാണിതെന്ന് യുഎഇ വ്യോമയാന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റസിഡൻസ് വീസ കാലാവധി കഴിഞ്ഞിട്ടും വിദേശത്ത് കഴിയുന്നവർക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യുഎഇയിലേക്ക് മടങ്ങിവരാൻ അനുവദിച്ചിരുന്ന അവസാന തീയതി ഇന്നാണ് (മാർച്ച് 31). മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് നൽകിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റിയറിങ് പിടിക്കാൻ ആളുവേണ്ട, ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എഐ കരുത്ത്; ദുബായിൽ ഇനി ‘റോബോ ടാക്സി’ യുഗം!
ദുബായ് നഗരത്തിലെ ഗതാഗത രംഗത്ത് പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് ഡ്രൈവറില്ലാത്ത ടാക്സികൾ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. അത്യാധുനിക നിർമിത ബുദ്ധിയുടെയും സെൻസിങ് സാങ്കേതികവിദ്യയുടെയും കരുത്തിൽ പ്രവർത്തിക്കുന്ന ഈ ടാക്സികൾ ഉമ്മു സുഖീം,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിൽ ഇറാന്റെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്ന തുറായ ടെലികോം കമ്പനിയുടെ ആസ്ഥാനത്തെയാണ് ഡ്രോൺ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലെ ഏപ്രിൽ മാസത്തെ പുതുക്കിയ ഇന്ധനനിരക്കുകൾ നാളെ (മാർച്ച് 31) ഔദ്യോഗികമായി പ്രഖ്യാപിക്കും. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വൻ വർധനവ് രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിലും പ്രതിഫലിക്കാനാണ് സാധ്യതയെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ഓൺലൈൻ പഠനത്തിലൂടെ തുടക്കമായി. നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്ത്, വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് അധികൃതർ ഡിസ്റ്റൻസ് ലേണിങ് സമ്പ്രദായം നടപ്പിലാക്കിയത്. ആയിരക്കണക്കിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന കാസർകോട് സ്വദേശിയായ യുവാവിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെ നോവിക്കുന്നു. തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി ഫാരിസ് ഇബ്രാഹിം (26) ആണ് ഹൃദയാഘാതം മൂലം അന്തരിച്ചത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈൽ ആക്രമണ ഭീഷണികളെ രാജ്യത്തിന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. ഇന്ന് പുലർച്ചെ ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കേട്ട വലിയ ശബ്ദങ്ങൾ ജനങ്ങളിൽ നേരിയ ആശങ്കയുണ്ടാക്കിയെങ്കിലും, ഇവ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വപ്നങ്ങളുടെ നഗരമായ ദുബായ് ഒരിക്കൽ കൂടി ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ചിരിക്കുകയാണ്. നാട്ടിലെ പ്രിയപ്പെട്ടവരെ വിളിക്കാൻ ഒരു ചെറിയ മൊബൈൽ ഫോണിനായി മനസ്സുരുകി പ്രാർഥിച്ച ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് സബീറിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴക്കെടുതികൾക്ക് ശമനം ഉണ്ടായെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ മുൻപത്തെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറവായിരിക്കുമെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെഹ്റാൻ: നയതന്ത്ര ചർച്ചകൾക്കപ്പുറം ഇറാനെതിരെ അമേരിക്ക രഹസ്യമായ സൈനിക നീക്കത്തിന് പദ്ധതിയിടുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ്. മധ്യപൂർവദേശത്തേക്ക് 3500 സൈനികരുമായി യുഎസ് പടക്കപ്പൽ ‘യുഎസ്എസ് ട്രിപ്പോളി’ എത്തിയെന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: ഗൾഫിലെ സംഘർഷഭരിതമായ സാഹചര്യവും പ്രതികൂല കാലാവസ്ഥയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, സ്വകാര്യ സ്കൂളുകളുടെ അമിത ഫീസ് ഈടാക്കൽ പ്രവാസി രക്ഷിതാക്കൾക്ക് വലിയ തിരിച്ചടിയാകുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, റീ-റജിസ്ട്രേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ ഷാർജയിലെ റോഡുകളിൽ നിന്ന് മുന്നൂറോളം വാഹന നമ്പർ പ്ലേറ്റുകൾ ശേഖരിച്ച് പോലീസിനെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഒരു മലയാളി യുവാവ്. കോഴിക്കോട് അത്തോളി പറമ്പത്ത് സനീഹ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: യുഎഇ തലസ്ഥാനത്ത് മിസൈൽ പ്രതിരോധത്തിനിടെയുണ്ടായ അപകടത്തിൽ പാക്കിസ്ഥാനി വയോധികൻ ഇസ്മായിലിന്റെ (62) വിയോഗം പ്രവാസി സമൂഹത്തിന് നോവാകുന്നു. അബുദാബിയിലെ കരാർ കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തിരുന്ന ഇസ്മായിൽ, സഹപ്രവർത്തകർക്ക് വെറും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: യുഎഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തതിനെത്തുടർന്ന്, അവയുടെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം (EGA) പ്ലാന്റിൽ നാശനഷ്ടം. ഇന്ന് പുലർച്ചെയുണ്ടായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫ് യുദ്ധമുനമ്പിൽ; ഇറാനെതിരെ യുഎഇയും അമേരിക്കയ്ക്കൊപ്പം കൈകോർക്കുന്നു? പ്രവാസി ലോകം കടുത്ത ആശങ്കയിൽ
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമ്പോൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഈ പോരാട്ടത്തിൽ നേരിട്ട് പങ്കുചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ഇറാനിൽ നിന്നുള്ള തുടർച്ചയായ മിസൈൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബിയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ നിഷ്പ്രഭമാക്കി യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം അജയ്യത തെളിയിക്കുന്നു. ഇന്ന് മാത്രം വിക്ഷേപിക്കപ്പെട്ട 20 ബാലിസ്റ്റിക് മിസൈലുകളെയും 37 ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വെടിവച്ചിട്ട സൈന്യം രാജ്യത്തിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രയിലോ ജോലിയിലോ ഷോപ്പിങ്ങിലോ ആയിരിക്കുമ്പോൾ അധികൃതരിൽ നിന്ന് അടിയന്തര സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. ഔദ്യോഗികമായി അടുത്ത സന്ദേശം ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരാൻ ശ്രദ്ധിക്കണം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജ: കോഴിക്കോട് താമരശ്ശേരി സ്വദേശിയായ നഫാദ് (37) ഷാർജയിൽ കുത്തേറ്റു മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. കഫ്റ്റീരിയ ജീവനക്കാരനായ നഫാദിനെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൊടുവള്ളി സ്വദേശി ഷമീർ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: പ്രവാസി ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളികൾക്ക് വൻ നേട്ടം. മാർച്ചിലെ മൂന്നാം വാരത്തിൽ 200 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണക്കട്ടികൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ തുടർച്ചയായി പെയ്യുന്ന മഴ പ്രവാസികൾക്കിടയിൽ സമ്മിശ്ര വികാരമാണ് ഉണ്ടാക്കുന്നത്. തണുപ്പുള്ള കാലാവസ്ഥ ആശ്വാസം പകരുമ്പോഴും അപ്രതീക്ഷിതമായ ഈ മാറ്റം ആരോഗ്യപരമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ചൂടിൽ നിന്ന് പെട്ടെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: യുഎഇയിൽ പെയ്ത കനത്ത മഴയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസവാർത്തയുമായി ദുബായ് പോലീസ്. പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ ദുബായ് പോലീസ് ആപ്പ് (Dubai Police App)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: യുഎഇയുടെ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി തോരാമഴ പെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കാണുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദത്തിന്റെ ഫലമായി വരും മണിക്കൂറുകളിലും മഴ കനക്കുമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ പുതിയ ചരക്ക് നീക്ക പദ്ധതികൾക്ക് ഗൾഫ് രാജ്യങ്ങൾ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സൗദി അറേബ്യയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിലെ ഖോർഫക്കാൻ അൽ സുബാറ മേഖലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെ പെയ്ത കനത്ത മഴയെത്തുടർന്ന് വാദിയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണമായത്. പ്രദേശവാസിയായ ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടതോടെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സമാനമായ സാഹചര്യം ഉണ്ടായി. തെരുവുകളിൽ വെള്ളം കെട്ടിനിന്നതിനാൽ ചില വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങുകയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: പശ്ചിമേഷ്യൻ സംഘർഷം ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയും രാവിലെയുമായി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സേന വിജയകരമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക