
തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ (Norka Care) പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളികൾക്കാണ്…
കുവൈത്ത് സിറ്റി: ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി, പ്രശസ്തമായ ഫ്രഞ്ച് സൂപ്പർ കപ്പ് (French Super Cup) മത്സരത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. 2026 ജനുവരി 8 വ്യാഴാഴ്ചയാണ് ഈ തീ പാറുന്ന…
കുവൈത്ത് സിറ്റി: വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ചത് കുവൈത്തിലെ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവർക്ക്, കടുത്ത യാത്രാദുരിതമാകും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കുവൈത്തിൽ…
കുവൈത്ത് സിറ്റി: ടൂറിസം മേഖലയിൽ ശക്തമായ മുന്നേറ്റത്തിന് കുവൈത്ത് തയ്യാറെടുക്കുന്നു. രാജ്യം വൈകാതെ പ്രധാന സാംസ്കാരിക, കുടുംബ ടൂറിസം കേന്ദ്രമായി മാറുമെന്ന് വാർത്താവിനിമയ, സാംസ്കാരിക, യുവജനകാര്യ മന്ത്രി അബ്ദുൽ റഹ്മാൻ അൽ…
കുവൈത്ത് സിറ്റി: ചികിത്സിക്കാൻ ലൈസൻസോ ആവശ്യമായ പ്രൊഫഷണൽ യോഗ്യതകളോ ഇല്ലാതെ അനധികൃത ക്ലിനിക്ക് നടത്തിയ ഒരു ഏഷ്യൻ പ്രവാസിയെ ഹവല്ലിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഹവല്ലിയിലെ പഴയ ഒരു കെട്ടിടത്തിലെ…
കുവൈത്ത് സിറ്റി: ഈ വർഷം ആദ്യത്തെ ഏഴ് മാസത്തിനിടെ (ജനുവരി 1 മുതൽ ജൂലൈ 31 വരെ) രാജ്യത്ത് 4,000-ത്തോളം പേർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തി. പൗരന്മാരും താമസക്കാരുമായ…
കുവൈത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ സുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 638 പേരെ അറസ്റ്റ് ചെയ്തു. സുരക്ഷാ ഡയറക്ടറേറ്റ്സ് വിഭാഗം മേധാവി മേജർ ജനറൽ ഹമദ് അൽ-മുനൈഫിയുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്.…
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആരോഗ്യരംഗത്ത് നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി, കുവൈത്തിൽ ദേശീയ ആരോഗ്യ ജനസംഖ്യാ സർവേ (NHPS) അടുത്ത മാസം ആരംഭിക്കും. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഈ സർവേ, അന്താരാഷ്ട്ര തലത്തിൽ…
കുവൈറ്റിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട അറിയിപ്പ് പ്രകാരം പാസ്പോർട്ട് സേവാ പോർട്ടൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില സേവനങ്ങൾ താൽക്കാലികമായി ലഭ്യമല്ലാതാകും.ഇന്ന് സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 04:30 (കുവൈറ്റ് സമയം)…
കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് ഒരു ഷിപ്പിംഗ് കണ്ടെയ്നറിൽ കേബിൾ റീലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച വൻതോതിലുള്ള മദ്യശേഖരം അധികൃതർ പിടിച്ചെടുത്തു. കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
കുവൈത്ത് സിറ്റി: റോബോട്ടിക് ശസ്ത്രക്രിയകളുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റിലെ മുൻനിര രാജ്യമായി കുവൈത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. 2014-ൽ സബാഹ് അൽ-അഹ്മദ് കിഡ്നി ആൻഡ് യൂറോളജി സെന്ററിൽ ‘ഡാവിഞ്ചി സിസ്റ്റം’ അവതരിപ്പിച്ചതു മുതൽ,…
ഹവല്ലി: സ്പോൺസറുടെ വാഹനം ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം നടത്തിയ കേസിൽ ഒരു ഇന്ത്യൻ ഗാർഹിക തൊഴിലാളിയായ ഡ്രൈവറെ ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരു സ്വദേശി കുടുംബത്തിൽ ഡ്രൈവറായി…
കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസിന്റെ തുടർച്ചയായ സർവീസ് റദ്ദാക്കലുകൾ യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി. വ്യാഴം, വെള്ളി ദിവസങ്ങളിലെ കുവൈത്ത് – കോഴിക്കോട്, കോഴിക്കോട് – കുവൈത്ത് റൂട്ടുകളിലെ വിമാനങ്ങൾ പൂർണ്ണമായും…
കുവൈത്ത് സിറ്റി: മടങ്ങിപ്പോകുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ‘നോർക്ക കെയർ’ പദ്ധതി യാഥാർഥ്യമായതിൻ്റെ ആത്മസംതൃപ്തിയിലാണ് കുവൈത്ത് പ്രവാസി ബാബു ഫ്രാൻസിസ്. പ്രവാസികളുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് എന്ന…
കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ ഉദ്യോഗസ്ഥരെന്ന് നടിച്ച് പ്രവാസികളെ ഫോൺ വഴി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളിലെ ഒരാൾ പിടിയിലായി. പോലീസ് വേഷം ധരിച്ച് വീഡിയോ കോളിലൂടെ പ്രവാസികളുമായി ബന്ധപ്പെട്ട് ബാങ്കിംഗ്…
കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബ വിസയിൽ താമസിക്കുന്ന നിയമലംഘകരായ പ്രവാസികൾക്ക് താമസരേഖ നിയമപരമാക്കാൻ അവസരം നൽകാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന്…
കുവൈത്ത് സിറ്റി: കടുത്ത വേനലിന് ശമനമായി കുവൈത്ത് മിതമായ കാലാവസ്ഥയിലേക്ക്. വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് കുറയുമെന്നും സുഖകരമായ അന്തരീക്ഷം അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ പകൽ ചൂടും…
കുവൈത്ത് സിറ്റി: എയർഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് സർവീസുകളിലെ താളപ്പിഴകൾ തുടർക്കഥയാവുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വ്യാഴാഴ്ചത്തെ (സെപ്റ്റംബർ 25) കുവൈത്ത്-കോഴിക്കോട് വിമാനം (IX 394) റദ്ദാക്കി. ഉച്ചയ്ക്ക് 12.55ന് കുവൈത്തിൽ നിന്ന്…
കുവൈത്തിലെ പ്രമുഖ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നു. തട്ടിപ്പ് നടത്തിയ പ്രതികൾ ഭൂരിഭാഗവും മറ്റ് വിദേശ രാജ്യങ്ങളിലേക്ക്…
സ്വന്തം പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ പ്രവാസിയായ മകൻ പിടിയിൽ. ഫർവാനിയ ഗവർണറേറ്റിലാണ് സംഭവം. പാകിസ്ഥാനിയായ പ്രവാസിയാണ് പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. സിഗരറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് 20 കാരനായ മകൻ…
ഖൈത്താൻ പോലീസ് സ്റ്റേഷനിൽ ലഭിച്ച അജ്ഞാത സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുവൈത്തിൽ കള്ളനോട്ട് അടിക്കുന്ന സംഘം പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി കുറ്റസമ്മതം നടത്തുകയും, രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ താൻ…
കേരള സർക്കാരിന്റെ ഔദ്യോഗിക വിദേശ റിക്രൂട്ട്മെന്റ് ഏജൻസിയായ നോർക്ക റൂട്ട്സ്, യുണൈറ്റഡ് കിങ്ഡത്തിലെ (യുകെ) വെയിൽസ് എൻ.എച്ച്.എസിലേക്ക് രജിസ്റ്റേർഡ് മെന്റൽ ഹെൽത്ത് നഴ്സുമാരെ (RMNs) റിക്രൂട്ട് ചെയ്യുന്നു. ഈ റിക്രൂട്ട്മെന്റ് പ്രക്രിയ…
ഒമാനിൽ നിന്നുള്ള ലഹരി മാഫിയയുടെ മുഖ്യ ഏജന്റ് നാട്ടിൽ അറസ്റ്റിൽ. മാങ്ങാട് ശശി മന്ദിരം വീട്ടിൽ ഹരിതയെ (27) ആണ് കൊല്ലം വെസ്റ്റ് പോലീസ് പിടികൂടിയത്. നഗരത്തിൽ 75 ഗ്രാം എംഡിഎംഎ…
കുവൈത്ത് സിറ്റി:കുവൈത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുംവിധം നൂറിലേറെ നിയമനിർമ്മാണത്തിന് രാജ്യം തയ്യാറെടുക്കുന്നു. ദേശീയ അഭിലാഷങ്ങൾക്കനുസൃതമായി നിലവിലുള്ള നിയമങ്ങൾ അവലോകനം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സമഗ്രമായ ഒരു പദ്ധതിയുടെ ഭാഗമായാണ് ഈ…
കുവൈത്ത് സിറ്റി: രാജ്യത്തെ റിങ് റോഡുകളിലും എക്സ്പ്രസ് വേകളിലും ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ ട്രാഫിക് പരിശോധനാ കാമ്പയിനിൽ 5,834 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്…
കുവൈറ്റ് സിറ്റി:കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുടെ മൂന്ന് വർഷത്തെ സുപ്രധാന ദൗത്യം പൂർത്തിയാക്കി. ഇന്ത്യ-കുവൈറ്റ് പങ്കാളിത്തത്തിലും, കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലും ശക്തമായ സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടമായാണ് അദ്ദേഹത്തിന്റെ…
അൽ-സുബിയ റോഡിൽ വെച്ച് വേഗനിയന്ത്രണം നഷ്ടപ്പെട്ട വാഹനം പോലീസ് വിജയകരമായി തടഞ്ഞുനിർത്തി. സാങ്കേതിക തകരാർ കാരണം വേഗത കുറയ്ക്കാൻ കഴിയാതെവന്ന വാഹനത്തെയാണ് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്ഷാ പോലീസ്…
കുവൈത്ത് സിറ്റി: മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ യുവനടിയെ മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് 21 ദിവസത്തേക്ക് സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായതിന് ശേഷം നടത്തിയ രക്തപരിശോധനയിലാണ്…
കുവൈത്ത് സിറ്റി: ഇറാനിൽ നിന്ന് 58 കിലോഗ്രാം ഹാഷിഷ് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ നാല് പ്രതികൾക്ക് ശിക്ഷ വിധിച്ച് അപ്പീൽ കോടതി. ഒരു കുവൈത്ത് പൗരന് ജീവപര്യന്തം തടവും രണ്ട്…
കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമലംഘകരെ പിടികൂടാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീവ്ര പരിശോധനകൾ നടത്തി. ഇതിന്റെ ഭാഗമായി നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമലംഘകർക്കെതിരെ കേസെടുക്കുകയും…
കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി വിദ്യാർത്ഥിയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജേക്കബ് വർഗീസ് മുല്ലൻപാറക്കൽ എന്ന വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വികാസ് മഹാജന്റെ സുപ്രധാന…
കുവൈറ്റ് സിറ്റി: കുവൈത്തിൽ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പീൻ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കൗൺസിലർ ഖാലിദ് അൽ-ഒമറ അധ്യക്ഷനായ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ…
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൻ്റെ പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 വയസ്സുകാരൻ നടത്തിയ സാഹസിക യാത്രയും അത്ഭുതകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ ചർച്ച. കാം എയർ വിമാനത്തിലാണ് ബാലൻ ഡൽഹിയിൽ എത്തിയത്. വിമാനജീവനക്കാർ…
കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടരുന്നതോടെ കുവൈത്ത് ദീനാറിന് റെക്കോഡ് വില. ചൊവ്വാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വലിയ തോതിൽ ഇടിഞ്ഞു. ഇതിന്റെ ഫലമായി ഒരു കുവൈത്ത് ദീനാറിന്…
റിയാദ്: സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭയുടെ അധ്യക്ഷനും ഫത്വ കമ്മിറ്റി ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. സൗദി റോയൽ കോർട്ടാണ്…
കുവൈത്ത് സിറ്റി: രാജ്യത്തെ ഡെലിവറി മോട്ടോർസൈക്കിൾ ഡ്രൈവർമാർക്ക് തൊഴിൽ സുരക്ഷയും അവകാശങ്ങളും സംബന്ധിച്ച് പരിശീലനം സംഘടിപ്പിച്ചു. ദേശീയ മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലൂടെ ഏകദേശം നാല്പതിനായിരത്തോളം വരുന്ന ഡ്രൈവർമാർക്ക് പ്രയോജനം…
കുവൈത്ത് സിറ്റി: കാർ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഓട്ടോ ലാൻഡ് എക്സിബിഷൻ കുവൈത്തിൽ ഔദ്യോഗികമായി ആരംഭിച്ചു. മിഷെഫിലെ കുവൈത്ത് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ തിങ്കളാഴ്ച (സെപ്റ്റംബർ 22) നടന്ന ചടങ്ങിൽ നയതന്ത്രജ്ഞരും…
കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിൽ അനുഭവപ്പെടുന്നത് “സഫ്രി” സീസണാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ദ്ധൻ ആദെൽ അൽ-സാദൂൺ അറിയിച്ചു. പ്രധാനപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ ചില വ്യക്തികളിൽ ശ്വാസകോശ സംബന്ധമായ…
കുവൈത്ത് സിറ്റി: കുവൈത്തിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് മൊബൈൽ ഹെൽത്ത് കെയർ വാഹനം പുറത്തിറക്കി. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷൻസ് (KIMS)-ൽ നടന്ന ചടങ്ങിൽ…
കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ആധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്മാർട്ട് സെക്യൂരിറ്റി പട്രോളിംഗ് ആരംഭിച്ചു. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്…
കാൺപൂർ: ഇൻഡിഗോ വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെത്തുടർന്ന് കാൺപൂരിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടാൻ മൂന്ന് മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാർ വിമാനത്തിൽ കയറിയപ്പോൾ ഒരാൾ…
നുവൈസിബ് തുറമുഖം വഴി രാജ്യത്ത് നിന്നും കടത്താ ശ്രമിച്ച 118 കാർട്ടൺ സിഗരറ്റുകൾ അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി. രണ്ട് കാറുകളുടെ ഇന്ധന ടാങ്കിനുള്ളിലും പിൻസീറ്റിലുമായി ഒളിപ്പിച്ച…
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയം 2025/2026 അധ്യയന വർഷത്തേക്ക് വിദേശ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. സിവിൽ സർവീസ് കമ്മീഷൻ (സി.എസ്.സി) വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് നിർദ്ദേശം…
കുവൈത്ത് സിറ്റി: സെപ്റ്റംബർ ആദ്യം മത്സ്യബന്ധന സീസൺ ആരംഭിച്ചതുമുതൽ ഇതുവരെ 583.4 ടണ്ണിലധികം മത്സ്യം കുവൈത്തിലെ പ്രാദേശിക വിപണിയിലെത്തി. പ്രാദേശിക മത്സ്യങ്ങളുടെ മൊത്തം വിലയിൽ ശരാശരി ഒരു ദിനാറിന്റെ വർധനവുണ്ടായതായി ഷാർഖ്…
കുവൈത്ത് സിറ്റി: കുവൈത്തിലെ ടൂറിസം മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ‘വിസിറ്റ് കുവൈത്ത്’ (Visit Kuwait) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നവംബർ ഒന്ന് മുതൽ സജീവമാകുമെന്ന് വിവരസാങ്കേതിക മന്ത്രി അബ്ദുൾറഹ്മാൻ…
Alghanim Industries is one of the largest, privately owned companies in the Gulf region.A multinational company in outlook with commercial presence in more…
കുവൈത്ത് സിറ്റി: ജോലി സംബന്ധമായ പരിക്കുകൾ, മരണം, അല്ലെങ്കിൽ സ്ഥിരമായ വൈകല്യങ്ങൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിശോധിക്കുന്നതിനായി കുവൈത്ത് നീതിന്യായ മന്ത്രാലയം ഒരു പ്രത്യേക ത്രികക്ഷി കമ്മിറ്റിക്ക് രൂപം…
കുവൈത്ത് സിറ്റി: റോഡുകളിൽ ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് കുവൈത്ത് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കിയ ശേഷം പൊതുവെ അപകടങ്ങളും നിയമലംഘനങ്ങളും കുറഞ്ഞെങ്കിലും, അശ്രദ്ധമായ…
കുവൈത്ത് സിറ്റി: കുവൈത്തിൽ മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു. ഇനി മുതൽ ദിവസവും രണ്ട് നിശ്ചിത സമയങ്ങളിൽ മാത്രമായിരിക്കും ഖബറടക്കൽ ചടങ്ങുകൾ നടക്കുക. ഞായറാഴ്ച മുതലാണ് ഈ പുതിയ…
കുവൈത്ത് സിറ്റി: എല്ലാത്തരം ഗ്യാസ് സിലിണ്ടറുകൾക്കും അവയുടെ അനുബന്ധ ഉപകരണങ്ങൾക്കും കുവൈത്തിൽ ഏർപ്പെടുത്തിയ ഇറക്കുമതി നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് പ്രകാരം, രാജ്യത്തേക്ക് ഗ്യാസ് സിലിണ്ടറുകളും…
ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ-നാസർ, റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ ഭവനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകി. ആഗോള നിലവാരത്തിനും നഗര വികസനത്തിനും അനുസൃതമായി മുനിസിപ്പൽ സേവനങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം…
ദോഹ: ഖത്തറിലെ നിയമങ്ങൾ അവഗണിച്ച് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റുകൾ ഷെയർ ചെയ്തതിന് നാൽപ്പതോളം മലയാളികൾ അറസ്റ്റിലായതായി റിപ്പോർട്ട്. ഖത്തറിന്റെ രാഷ്ട്രീയ നിലപാടുകൾക്കും ഭരണാധികാരികൾക്കും എതിരെ വിമർശനങ്ങളുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ്…
ദമാം: സൗദി അറേബ്യയിലെ ദമാമിൽ വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അതിയന്നൂർ സ്വദേശി അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട സൗദി…
കുവൈത്ത് സിറ്റി: റോഡുകളിൽ ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നവരെയും ഗതാഗതം തടസ്സപ്പെടുത്തുന്നവരെയും പിടികൂടാൻ ലക്ഷ്യമിട്ട് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ പ്രത്യേക പരിശോധനകൾ ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് പട്രോളിംഗും സിവിൽ പട്രോളിംഗും…
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ പുതിയ തൊഴിലാളികൾക്ക് വിസ അനുവദിക്കുമ്പോൾ നിശ്ചിത തുക ഗ്യാരണ്ടിയായി കെട്ടിവെക്കേണ്ട വ്യവസ്ഥ റദ്ദാക്കി. മാനവ ശേഷി സമിതി ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ റബാബ്…
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് നന്ദിയും കടപ്പാടും അറിയിച്ച് സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. എംബസിയിൽ വെച്ച് നടന്ന ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലാണ് അദ്ദേഹം…
സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. നിലവിലുണ്ടായിരുന്ന 12%,…
കുവൈത്ത് സിറ്റി: കുവൈത്തിലെ സാദ് അൽ-അബ്ദുല്ലയിൽ അമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ലഹരിക്ക് അടിമയാണെന്ന് റിപ്പോർട്ട്. 75 വയസ്സുള്ള മാതാവിനെ സ്വന്തം മകൻ കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ആക്രമണത്തിൽ…
കുവൈത്ത് സിറ്റി: മയക്കുമരുന്ന്, മദ്യം എന്നിവ കൈവശം വെച്ചതിന് രണ്ട് പ്രമുഖ താരങ്ങൾ കുവൈത്തിൽ അറസ്റ്റിലായി. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സാൽമിയയിൽ നടന്ന പരിശോധനയിലാണ് അറസ്റ്റ്. അറസ്റ്റിലായ ഒരാളിൽ നിന്ന്…
കുവൈത്ത് സിറ്റി: കുവൈത്തിലെ ബയാൻ പ്രദേശത്ത് തൊഴിലുടമയുടെ വീട്ടിൽ വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള പോലീസ് സംഘം പരിശോധന…
രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതത്വമൊരുക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് ഏഴാം സ്ഥാനം. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗാലപ്പ് കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. പട്ടികയിൽ സിംഗപ്പൂരാണ് ഒന്നാമത്. കുവൈത്തിനെ…
കുവൈറ്റ് സിറ്റി: 2025 സെപ്റ്റംബർ 21 ഞായറാഴ്ച കുവൈറ്റിന്റെ ആകാശത്ത് ഒരു അപൂർവ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുമെന്ന് അൽ-അജാരി സയന്റിഫിക് സെന്റർ അറിയിച്ചു. സൂര്യനും ഭൂമിക്കും ഇടയിൽ ശനിഗ്രഹം നേർരേഖയിൽ…
കുവൈത്ത് സിറ്റി: വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനഃക്രമീകരിക്കുന്നത് മലയാളി പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, ചെന്നൈ…
കുവൈത്ത് സിറ്റി: 1,200 ദിനാറിനെച്ചൊല്ലി തൊഴിലുടമയും രണ്ട് പ്രവാസികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വ്യാജരേഖ ചമച്ച കേസ് രജിസ്റ്റർ ചെയ്തു. ഹവല്ലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്, വിശദമായ അന്വേഷണത്തിനായി…
കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഏഴാം സ്ഥാനം നേടി കുവൈത്ത്. ഗാലപ്പ് ഇൻ്റർനാഷണൽ പുറത്തിറക്കിയ 2024-ലെ ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് ഈ നേട്ടം. താമസക്കാരുൾപ്പെടെയുള്ളവരുടെ രാത്രികാല സുരക്ഷാബോധം അടിസ്ഥാനമാക്കിയാണ്…
കുവൈത്ത് സിറ്റി: ഓൺലൈൻ ചൂതാട്ടവും കള്ളപ്പണ ഇടപാടുകളും നടത്തിയ അന്താരാഷ്ട്ര ശൃംഖലയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകർത്തു. രാജ്യത്തെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് സെക്ടറാണ് ഈ നേട്ടം കൈവരിച്ചത്. ഹാദിയ ഗവർണറേറ്റ്…
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് സെക്ടർ ഫർവാനിയ ഗവർണറേറ്റിലെ ദജീജ് ഏരിയയിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘകർ പിടിയിലായി. പൊതുസുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി…
കുവൈത്ത് സിറ്റി: കാൻസർ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ട് വ്യാജ മെഡിക്കൽ രേഖകളുമായി ഭിക്ഷാടനം നടത്തിയ രണ്ട് പ്രവാസികളെ കുവൈത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ഹവല്ലിയിൽ വെച്ചാണ് ഇവർ പിടിയിലായത്. ഇവരെ നാടുകടത്താനുള്ള…
കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്താനും അനധികൃത തൊഴിലാളികളെ താമസിപ്പിക്കാനും ഉപയോഗിച്ചിരുന്ന ഒരു കുവൈത്തി ഉദ്യോഗസ്ഥന്റെ ക്യാമ്പ് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് 12 ബംഗ്ലാദേശി പ്രവാസികളെ അറസ്റ്റ്…
മലപ്പുറം: പ്രവാസികൾക്കായുള്ള നോർക്കയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ പുറത്താക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ…
കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ കുവൈത്തിൽ ആകെ 8,814 തീപിടിത്തങ്ങളും രക്ഷാപ്രവർത്തനങ്ങളും നടന്നതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. ഇതിൽ 3,532 സംഭവങ്ങൾ ഫയർ സ്റ്റേഷനുകൾ നേരിട്ട് കൈകാര്യം…
കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി കുവൈത്ത് ജനറൽ ഫയർ ഫോഴ്സ് രാജ്യവ്യാപകമായി പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് അബു ഫാത്തിറ അൽ ഹിറാഫിയ പ്രദേശത്ത് നടത്തിയ പരിശോധനയിൽ സുരക്ഷാ…
കേരളത്തിലെ കുടുംബബന്ധങ്ങൾ എന്നും ഒരു വൈകാരികമായ അടുപ്പമാണ്. എന്നാൽ, വിദേശത്ത് താമസിക്കുന്നവർക്ക് (എൻആർഐ) ഈ ബന്ധം നിലനിർത്താൻ കൂടുതൽ ശ്രമങ്ങൾ വേണ്ടിവരും, പ്രത്യേകിച്ചും മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ. മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളും…
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരുമായും സുരക്ഷാ മേധാവികളുമായും നടത്തിയ…
കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവർക്കായി പുതിയ സേവനം ആരംഭിച്ച് കുവൈത്ത്. റിക്രൂട്ട്മെന്റ് നടപടികൾ സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സേവനം ‘സാഹൽ’ ആപ്പ് വഴിയാണ് ലഭ്യമാകുക. ഈ സംവിധാനം വഴി,…
കുവൈറ്റ് മുനിസിപ്പാലിറ്റി, മുബാറക് അൽ-കബീർ ഗവർണറേറ്റ് ശാഖയിലെ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ നടത്തിയ വ്യാപകമായ പരിശോധനയിൽ, മുനിസിപ്പൽ നിയമങ്ങൾ ലംഘിച്ച് ഉപേക്ഷിച്ച 31 വാഹനങ്ങളും, പാഴ്വസ്തുക്കളും, ബോട്ടുകളും, മറ്റ് ഭാരമേറിയ ഉപകരണങ്ങളും…
ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ)…
വരാനിരിക്കുന്ന മഴക്കാലത്തിനായുള്ള ഒരുക്കങ്ങൾ അതോറിറ്റി പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടിനായുള്ള പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ ഖാലിദ് അൽ-ഒസൈമി. പദ്ധതികൾ പ്രകാരം, ഏത് സാഹചര്യത്തെയും നേരിടാൻ അടിയന്തര സംഘങ്ങൾ…
കുവൈത്ത് സിറ്റി: സബാഹ് അൽ-അഹ്മദ് കോസ്റ്റൽ ഏരിയയിലെ സ്വകാര്യ റെസിഡൻഷ്യൽ പ്ലോട്ടുകളിൽ ബാച്ചിലർമാർക്ക് റെസിഡൻഷ്യൽ യൂണിറ്റുകൾ വാടകയ്ക്ക് നൽകിയെന്ന കേസിൽ കുവൈത്ത് ബിസിനസുകാരിയെ മിസ്ഡിമെനർ കോടതി കുറ്റവിമുക്തയാക്കി. കുടുംബങ്ങൾക്ക് മാത്രം താമസിക്കാൻ…
കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് കുവൈത്തിൽ വൻ അറസ്റ്റ്. സൽമിയ പ്രദേശത്ത് മയക്കുമരുന്ന് കൈവശം വെച്ചതിനും പ്രചരിപ്പിച്ചതിനും വിറ്റതിനും ഒരു ഇന്ത്യൻ യുവാവിനെയും ഒരു ഫിലിപ്പിനോ യുവതിയെയും സൽമിയ പോലീസ്…
കുവൈത്ത് സിറ്റി: ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയം രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കി. ഏറ്റവും പുതിയ പരിശോധനയിൽ അഹ്മദി, ഫർവാനിയ ഗവർണറേറ്റുകളിൽ…
കുവൈത്ത് സിറ്റി: ജഹ്റയിൽ അമിതവേഗതയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരന്റെ മരണത്തിന് കാരണക്കാരനായ അഫ്ഗാൻ പ്രവാസി അറസ്റ്റിൽ. ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വഴി ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് സെക്ടറാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന…
കുവൈത്തിന്റെ ഔദ്യോഗിക ഇ-സേവന ആപ്പായ സഹൽ വൻ നേട്ടം കൈവരിച്ചു. 2021 സെപ്റ്റംബറിൽ ആരംഭിച്ചതിനു ശേഷം 2.9 ദശലക്ഷം ഉപയോക്താക്കളെയാണ് ഈ പ്ലാറ്റ്ഫോം ആകർഷിച്ചത്. ഇതുവരെ 111 ദശലക്ഷം ഇലക്ട്രോണിക് ഇടപാടുകൾ…
കുവൈത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രതിരോധ മേഖലയിൽ ദീർഘകാല സഹകരണത്തിനായി അമേരിക്ക ആഗ്രഹിക്കുന്നതായി യു.എസ് എംബസി വക്താവ് സ്റ്റുവർട്ട് ടർണർ അറിയിച്ചു.യുഎസ് സെൻട്രൽ കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ കഴിഞ്ഞ മാസം കുവൈത്ത്…
കുവൈത്ത് സിറ്റി: രാജ്യത്തെ കാർഷിക ഫാമുകളിൽ കുവൈത്ത് സർക്കാർ മിന്നൽ പരിശോധനകൾ ആരംഭിച്ചു. ഉപയോഗിക്കാതെ കിടക്കുന്ന കാർഷിക ഭൂമികൾ കണ്ടെത്താനും നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാനുമാണ് ഈ നീക്കം. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ…
കുവൈത്ത് സിറ്റി: ഖൈത്താനിൽ ട്രാൻസ്ഫോർമർ കേബിളുകൾ മോഷ്ടിച്ച് കടന്നു കളഞ്ഞ രണ്ട് പ്രവാസികളെ കുവൈത്ത് പോലീസ് പിടികൂടി. രാജ്യത്തെ മോഷണങ്ങളുടെ വ്യാപ്തി, എണ്ണം, മോഷ്ടിച്ച സാധനങ്ങൾ കടത്തിയ രീതി എന്നിവ കണ്ടെത്താൻ…
കുവൈറ്റ് സിറ്റി: ഇസ്രായേൽ പാസ്പോർട്ട് കൈവശമുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം ഇല്ലാത്തതിനാൽ, ഇസ്രായേൽ പൗരന്മാർക്ക് പ്രവേശനാനുമതി നൽകില്ലെന്ന കുവൈത്തിന്റെ ദീർഘകാല നിലപാടിന്റെ ഭാഗമാണിത്. പുതിയ ഉത്തരവല്ലെങ്കിലും,…
ഗാസ സിറ്റിയിൽ ഇസ്രായേൽ കരസേനയുടെ പ്രധാന ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ഗാസ സിറ്റിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലക്ഷ്യം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ…
സോഷ്യൽ മീഡിയയിൽ AI ഫോട്ടോകൾ ഉണ്ടാക്കുന്ന ട്രെൻഡ് ഇപ്പോൾ വളരെ സജീവമാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, നിങ്ങളുടെ ഒരു സാധാരണ ഫോട്ടോ അപ്ലോഡ് ചെയ്താൽ മതി, ഏതാനും നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഒരു കാർട്ടൂൺ…
പ്രവാസികളെ നിങ്ങൾക്ക് നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഇല്ലേ? ലീവിന് വരുമ്പോൾ എടുക്കാമെന്ന് വിചാരിച്ച് ഇരിക്കുകയാണോ? എന്നാൽ, ഇപ്പോൾ അത് അത്ര എളുപ്പമല്ല. കേരളത്തിലെ നിയമമെല്ലാം മാറി. ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ…
കുവൈത്തിലെ ഓൺലൈൻ പണമിടപാട് സേവനമായ വാംഡ് ഇൻസ്റ്റന്റ് പേയ്മെന്റ് സർവീസ് ജനപ്രീതിയിൽ റെക്കോഡ് നേട്ടം. ഈ വർഷം ആദ്യ പകുതിയിൽ ഏകദേശം 360 കോടി ദിനാറിന്റെ ഇടപാടുകളാണ് ഈ പ്ലാറ്റ്ഫോം വഴി…
കുവൈത്ത് സിറ്റി: രാജ്യത്തെ ഫ്രീലാൻസ്, മൈക്രോ ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ ലൈസൻസിങ് നിയമങ്ങൾ നിലവിൽ വന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ 2025-ലെ 168-ാം നമ്പർ പ്രമേയമാണ് കുവൈത്ത് ഔദ്യോഗിക ഗസറ്റായ…
കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ച് കുവൈത്ത്. പൊതുറോഡുകളിലെ നിരീക്ഷണ ക്യാമറകൾക്ക് പുറമെയാണ് ഈ നടപടി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗതാഗത നിയമലംഘനങ്ങളുടെ…
കുവൈത്ത് സിറ്റി: തിരക്കേറിയ തെരുവിൽ ഏറ്റുമുട്ടിയ രണ്ട് ഈജിപ്ഷ്യൻ പ്രവാസികളെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്ത് നാടുകടത്തി. പൊതുസ്ഥലത്ത് നടന്ന അക്രമം ഗതാഗതക്കുരുക്കിനും ജനങ്ങൾക്കിടയിൽ അസ്വസ്ഥതയ്ക്കും കാരണമായി. സംഭവസ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രാലയത്തിലെ…
നോർക്ക റൂട്ട്സിന്റെ ‘നോർക്ക കെയർ’ പദ്ധതിക്ക് ഈ മാസം തുടക്കം; പ്രവാസികൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ്
തിരുവനന്തപുരം∙ പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ‘നോർക്ക കെയർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിക്ക് രൂപം നൽകിയത്. മുഖ്യമന്ത്രി…
കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ഉപഭോഗം കുറഞ്ഞ സാഹചര്യത്തിൽ വ്യാവസായിക മേഖലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതോടെ രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയുള്ള സമയങ്ങളിൽ നിർത്തിവെച്ചിരുന്ന വ്യാവസായിക പ്രവർത്തനങ്ങൾ ഇന്ന്…
കുവൈത്ത് സിറ്റി: ലോകമെമ്പാടും നിർമിത ബുദ്ധി (AI) സാങ്കേതിക വിദ്യകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, കുവൈത്തിലെ ആരോഗ്യ മേഖലയിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി രോഗനിർണയം, ചികിത്സ,…
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ യു.കെയും യു.എസും എല്ലാകാര്യങ്ങളിലും മുന്നിലാണെങ്കിലും തങ്ങളുടെ കറൻസിയുടെ മൂല്യത്തിൽ കുവൈത്താണ് ഏറ്റവും മുന്നിലാണ്. ഒരു യു.എസ്. ഡോളറിന് 83 ഇന്ത്യൻ രൂപ മൂല്യമുള്ളപ്പോൾ ഒരു…
കുവൈത്ത് സിറ്റി: തൊഴിലാളിക്ക് ശമ്പളം നൽകാത്ത കമ്പനി ഉടമയ്ക്ക് 5,000 ദിനാർ പിഴ ചുമത്തി കുവൈത്ത് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. പുതിയ താമസ നിയമത്തിലെ ആർട്ടിക്കിൾ 19 അടിസ്ഥാനമാക്കിയാണ് കോടതിയുടെ ഈ…