
കുവൈറ്റിൽ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം നടത്തിയ ആറ് സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. ആവശ്യമായ മെഡിക്കൽ യോഗ്യതയില്ലാത്തവരുടെ നിയമനവും റസിഡന്‍സി ലംഘനം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് ഈ…
പ്രശസ്ത റഷ്യൻ നടി പോളി മെൻഷിഖ് (40) യുക്രൈൻ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. ഡോൺബാസിൽ റഷ്യൻ സൈനികർക്ക് വേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. യുക്രൈനിലെ റഷ്യൻ അധിനിവേശമേഖലയിൽ സൈനികർക്കുവേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മിസൈൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.36567 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.41 ആയി. അതായത് 3.70…
ഫലസ്തീനിൽ ഒന്നരമാസം നീണ്ട ഇസ്രയേൽ അതിക്രമത്തിന് താൽകാല നിർത്തിവെയ്ക്കൽ പ്രഖ്യാപിച്ചു. ഒന്നരമാസം കൊണ്ടു പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധമാണ് അവസാനിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതൽ നാല് ദിവസത്തെ വെടിനിർത്തൽ…
ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു. പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ പരേതനായ റഹീമിന്റെയും ജമീലയുടെയും മകൻ ആഷിക് (34) ആണ് മരിച്ചത്. ബുധൻ ഉച്ചയ്ക്ക് ഖത്തറിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ…
കുവൈറ്റിൽ ഇന്നലെ വൈകുന്നേരം സാൽമിയയിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലുണ്ടായ തീപിടിത്തം സാൽമിയ അഗ്നിശമനസേന കൈകാര്യം ചെയ്തു. താഴത്തെ നിലയിലുണ്ടായ തീപിടുത്തം ഉടൻ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട്…
കുവൈറ്റിൽ സോഷ്യൽ മീഡിയ വഴിയും, മസാജ് പാർലറുകളും ഉപയോഗിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് 49 കേസുകളിലായി 159 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ്, അതിന്റെ ഡിപ്പാർട്ട്മെന്റ്…
ഡൽഹിയിലെ വെൽക്കം ഏരിയയിൽ 18 കാരനെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് മുകളിൽ കയറി നൃത്തം ചെയ്ത് 16കാരൻ. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. 350 രൂപക്ക് വേണ്ടിയാണ് 16കാരൻ ഈ ദാരുണകൃത്യം…
കുവൈറ്റിലെ സുലൈബിയ പ്രദേശത്ത് മയക്കുമരുന്നും, മയക്കുമരുന്ന് സാമഗ്രികളും കൈവശം വച്ച രണ്ട് യുവാക്കളെ പോലീസ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം സുലൈബിയ മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ജഹ്റ സെക്യൂരിറ്റി പട്രോളിംഗ്…
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. മരണപ്പെട്ടവർ അറബ് വംശജരെന്ന് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു. തുംറൈത്ത്, മഖ്ഷിൻ റോഡിൽ ഒരു…
ഹരിയാനയിൽ വിദ്യാർഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ 142 വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. 60ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ്…
ബുധനാഴ്ച രാവിലെ മുബാറക് അൽ-കബീർ ഏരിയയിലെ സ്കൂളിന് മുന്നിലുണ്ടായ അപകടത്തിൽ കുവൈറ്റ് വിദ്യാർത്ഥിനി മരിച്ചു. ട്രാഫിക് ഉദ്യോഗസ്ഥർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനി പെട്ടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്നെന്നും പെട്ടന്നുണ്ടായ വെപ്രാളത്തിൽ വാഹനം…
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിമാനത്താവളം വഴി പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ പുകയില കണ്ടെത്തിയത്. രാജ്യത്തേക്ക് വസ്ത്രങ്ങളും…
കുവൈത്ത് സിറ്റി: രാജ്യത്ത് വാഹന ഇന്ധന ഉപഭോഗത്തിൽ വൻ വർധന. ഒരു വർഷത്തിനുള്ളിൽ സ്വദേശികളും വിദേശികളും ഈ ഇനത്തിൽ 460 മില്യൺ ദീനാറാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തിലും…
കുവൈത്ത് സിറ്റി: രാജ്യത്ത് ഓഫിസ് വാടക അടുത്ത വർഷം 1.3 ശതമാനം മുതൽ രണ്ടു ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. കുവൈത്ത് സിറ്റി, ഹവല്ലി, ജഹ്റ ഭാഗങ്ങളിലാണ് കെട്ടിടവാടക വർധിക്കുകയെന്ന് റിയൽ…
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാവിലെ രാജ്യത്ത് ഭൂരിപക്ഷം ഇടങ്ങളിലും അസാധാരണ സൈറൺ മുഴങ്ങി. ജനങ്ങൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിറകെ വന്ന അറിയിപ്പ് കാര്യങ്ങൾ വ്യക്തമാക്കി. ഗവർണറേറ്റുകളിൽ സ്ഥാപിച്ച സൈറണുകളുടെ രണ്ടാമത്തെ…
കുവൈത്ത് സിറ്റി: ഇസ്രായേലികൾ വിദേശ പാസ്പോർട്ടുമായി കുവൈത്തിൽ പ്രവേശിക്കുന്നത് തടയണമെന്ന് നിർദേശിച്ച് പാർലമെന്റ് അംഗം ഹമദ് അൽ ഒലയാൻ. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച പ്രോട്ടോകോൾ വ്യക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. കുവൈത്തിന്റെ…
കുവൈറ്റിലും ലോകമെമ്പാടും വിശ്വാസവും ആത്മവിശ്വാസവും പ്രചോദിപ്പിക്കുന്ന ഒരു ബാങ്ക് സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് എൻബികെ ഗ്രൂപ്പ് സ്ഥാപിതമായത്. രിചയസമ്പന്നരായ NBK ഡയറക്ടർ ബോർഡാണ് NBKയെ നയിക്കുന്നത്, അവർ ബാങ്കിനായി ആധികാരികവും തന്ത്രപരവുമായ…
നീണ്ട 28 വർഷ കാലത്തെ കുവൈത്ത് പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി. കുവൈറ്റ്, എറണാകുളം ജില്ലാ കമ്മിറ്റി സജീവ അംഗം അങ്കമാലി സ്വദേശി പയ്യപ്പിളളി ആഗസ്തി ജോസിനു ഒഐസിസി…
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം. പൊലീസും ജഡ്ജിയും നോക്കി നിൽക്കുമ്പോൾ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചത്. കുപ്പിയിൽ വെള്ളത്തിന് പകരം ആസിഡുമായാണ് യുവാവ് കോടതിയിലെത്തിയത്. ഭർത്താവിനെതിരെ പരാതി നൽകിയ…
ചടയമംഗലം ആയൂർ കുഴിയം സ്വദേശിയായ ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കകം പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി. വിദേശത്തുനിന്നെത്തിയ ഇയാൾ കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. ഭർത്താവ് മരിച്ചു മണിക്കൂറുകൾക്കകം പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി…
മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിൽ ന്യൂമോണിയ മാറാൻ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് നാൽപതിലധികം തവണ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തിൽ പ്രസവ ശുശ്രൂഷക്കെത്തിയ ആയക്കെതിരെ കേസ്. ന്യൂമോണിയ മാറ്റാനെന്ന പേരിലായിരുന്നു…
മമ്മൂട്ടി-ജ്യോതിക ചിത്രമായ ‘കാതൽ – ദ് കോർ’ റിലീസിന് കുവൈറ്റിൽ വിലക്ക്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണിത്. കുവൈത്തിലും, ഖത്തറിലും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാൻ സെൻസർ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.34097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.43 ആയി. അതായത് 3.70…
തെറ്റായ രോഗനിർണയം നടത്തിയതിന് കുവൈറ്റിലെ സ്വകാര്യ ആശുപത്രിക്ക് 8,800 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കുവൈത്ത് കോടതി. റിപ്പോർട്ട് അനുസരിച്ച്, ഒരു പൗരൻ രോഗനിർണയത്തിനായി സ്വകാര്യ ആശുപത്രിയിൽ പോയെങ്കിലും ആശുപത്രി ഡോക്ടർമാർ…
ദുബൈയുടെ ആകാശത്ത് മകള്‍ക്കായി ആകാശത്തോളം വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലി. ബോളിവുഡ് താരങ്ങളടക്കം വന്‍ പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുക്കും. യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി…
കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അൽ-ദുറ കമ്പനി 15 ഓളം രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുന്നതായി റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച്, ഇതിൽ നേപ്പായ്, ഘാന,…
കുവൈറ്റിലെ കിങ് ഫഹദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് അപകടം. ട്രെയിലറും ഡീസൽ ടാങ്കറുമാണ് കൂട്ടിയിടിച്ചത്. അബ്ദുല്ല പോർട്ട്…
സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. ഇന്ന് രാവിലെ തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. പൂർവ വിദ്യാർഥി മുളയം സ്വദേശി ടി.ജെ ജഗനാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്.…
മലയാളി യുവതി യുകെയിൽ മരിച്ചു. യുകെ ലങ്കണ്‍ഷെയറിന് സമീപം ബ്ലാക്ബേണില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന എലിസബത്ത് മാണി (26) ആണ് മരിച്ചത്. ആറു മാസം മുൻപാണ് യുകെയിലെത്തിയത്. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഏതാനും…
കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ പാർക്ക് ചെയ്തിരുന്ന ബസിന് തീ പിടിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ബസിനു തീപിടിച്ചത്. അഗ്നിശമന സേന ഉടൻ തന്നെ തീപിടുത്തം നിയന്ത്രിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.34717 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.52 ആയി. അതായത് 3.70…
മനാമ: ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. സൽമാനിയ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ്…
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്പോൺസറെ ആക്രമിച്ച് ഡ്രൈവർ 300 ദിനാർ മോഷ്ടിച്ചു. ഡ്രൈവറുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കുവൈത്ത് സ്വദേശി ഫർവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തതായി…
സ്കൂളിന് മുന്നിൽ വെച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നേരെ കാർ ഓടിച്ച് കയറ്റാൻ ശ്രമാച്ച ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സ്കൂളിന് മുന്നിൽ വഴക്കുണ്ടാക്കിയ സംഘത്തെയും അധികൃതർ പിടികൂടി.നേരത്തെ ഒരു…
കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ ട്രാഫിക് പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 212 വാഹനങ്ങളും 45 സൈക്കിളുകളും പിടിച്ചെടുത്തു. 53 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 5773 വാഹനാപകടവും റിപ്പോർട്ടു ചെയ്തു.…
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് അര ടൺ ഹാഷിഷ് കടത്താനുള്ള ശ്രമം തടഞ്ഞു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. വിവിധ നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച്, കടൽ വഴി രാജ്യത്തേക്ക് ഗണ്യമായ…
കുവൈത്ത് സിറ്റി: ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതി 2025ൽ തുടങ്ങും. ഓരോ അംഗ രാജ്യവും ആവശ്യമായ ചട്ടങ്ങളും വ്യവസ്ഥകളും സംയുക്തമായി ആലോചിച്ച് തീരുമാനം ഉടൻ നടപ്പിലാക്കും. ഇതിനുള്ള വിസ അപേക്ഷകൾ…
കുവൈറ്റ്: കുവൈത്തിൽ വിവിധ ഗവർണറേറ്റുകളിൽ സ്ഥാപിച്ച അപകട മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണം നവംബർ 21 ന്. രാവിലെ 10 മണിക്കാണ് പരീക്ഷണം നടത്തുന്നത്. അപകട സമയങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ്…
നവംബർ 20 തിങ്കളാഴ്ച നടന്ന പ്രതിവാര യോഗത്തിൽ, 2023 ഡിസംബർ 31 ഞായറാഴ്ച വിശ്രമദിനമായും 2024 ജനുവരി 1 തിങ്കളാഴ്ചയും പുതുവർഷത്തിന്റെ ഔദ്യോഗിക അവധിയായും പരിഗണിക്കാൻ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചു.എല്ലാ മന്ത്രാലയങ്ങളുടെയും…
മക്ക: പത്തു വയസ്സുകാരന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത് മൊബൈൽ ഇയർ ബഡ്. സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. അമ്മയോട് മൊബൈൽ ഫോൺ…
കുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കളാഴ്ചയും അസ്ഥിരമായ കാലാവസ്ഥ തുടരും. പടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ…
കുവൈത്ത് സിറ്റി: കാമുകിയുടെ മോചനത്തിന് പൊലീസിന് കൈക്കൂലി നൽകാൻ ശ്രമിച്ചയാളും അറസ്റ്റിൽ. കാമുകിയെ മോചിപ്പിക്കാൻ പ്രവാസി ഹവല്ലി പൊലീസ് പട്രോളിങ് അംഗങ്ങൾക്ക് 300 ദിനാർ വാഗ്ദാനം ചെയ്തതായി അൽ അൻബ പത്രം…
അപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുളള നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുകളുടെ ഭാഗമായുളള ഇൻഷുറൻസ് തുക കൈമാറി. നോർക്ക പ്രവാസി ഐ. ഡി. കാർഡിന്റെ രണ്ടു ഗുണഭോക്താക്കൾക്ക് നാലു ലക്ഷം രൂപ വീതംവും,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.27256 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.64 ആയി. അതായത് 3.68 ദിനാർ…
വിശാഖപട്ടണത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച് വന്‍ അപകടം. 23 ബോട്ടുകൾക്കാണ് തീപിടിച്ചത്. 30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബോട്ടുകൾ കത്തിനിശിക്കുന്നതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.…
കുവൈറ്റിൽ ക്ലാസ് മുറിയിൽ അധ്യാപകൻ വിദ്യാർത്ഥികളെ മർദിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പഴയ റെക്കോർഡിംഗാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എ അഹമ്മദ് അൽ വാഹിദ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയ…
കുവൈറ്റിൽ ഗുരുതരമായ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു ഡിസ്പെൻസറിയും നാല് മെഡിക്കൽ സെന്ററുകളും ഉൾപ്പെടെ അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ അധികൃതർ അടച്ചുപൂട്ടി. റിപ്പോർട്ട് അനുസരിച്ച്, ഈ സൗകര്യങ്ങളിൽ…
കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ ചെറുപുഴ കൊടുവള്ളി സ്വദേശി പൊടിമറ്റത്തിൽ ജിനേഷ് ആണ് മരിച്ചത്. മൃതദേഹം മനാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…
കുവൈത്ത് സിറ്റി: കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലസമയം. എയർഇന്ത്യ എക്സ്പ്രസ് നവംബർ, ഡിസംബർ മാസങ്ങളിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു. കോഴിക്കോട്ടേക്ക് ഈ…
ജനിച്ച് മണിക്കൂറുകൾ മാത്രമുള്ള പിഞ്ചുകുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുറ്റിക്കാട്ടിൽ ആൺകുഞ്ഞിനെ ആണ് കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം മങ്കാട് പാലത്തിന് സമീപം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ…
കുവൈറ്റിൽ സ്പോൺസറെ ആക്രമിച്ച് 300 ദിനാർ മോഷ്ടിച്ച പ്രതിക്കായി തിരച്ചിൽ. പരാതിയിൽ ഡ്രൈവർ തന്നെ ആക്രമിക്കുക മാത്രമല്ല, തന്നിൽ നിന്ന് 300 ദിനാർ മോഷ്ടിക്കുകയും ചെയ്തതായും പറയുന്നു. ഒളിവിൽ പോയ ഡ്രൈവർക്കെതിരെ…
അധ്യാപികക്ക് നേരെ ആറ് വയസുകാരന് വെടിയുതിർത്ത സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. യു.എസിലെ വിർജീനിയയിൽ ആണ് സംഭവം. അനധികൃതമായി തോക്ക് കൈവശം വെക്കുന്നതിനും ലഹരി ഉപയോഗിച്ചതിനുമാണ് ശിക്ഷ.…
കുവൈറ്റിലെ ഖൈത്താനിൽ ഒരു അറബ് വീടിന് തീപിടിച്ചത് അഗ്നിരക്ഷാസേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. ഫർവാനിയ, സുബ്ഹാൻ സെന്ററുകളിൽ നിന്നുള്ള അഗ്നിരക്ഷാസേനകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതിനാൽ കാര്യമായ പരിക്കുകളൊന്നും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.27935 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.95 ആയി. അതായത് 3.68 ദിനാർ…
കെനിയയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രം പ്രസിദ്ധീകരിക്കാനുള്ള പോസിറ്റീവ് ചർച്ചകൾ നടന്നുവരികയാണെന്ന് കുവൈത്തിലെ കെനിയ റിപ്പബ്ലിക് അംബാസഡർ ഹലീമ മഹ്മൂദ് പറഞ്ഞു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും ഇരു…
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി രണ്ടു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി കൈതപ്പറമ്പിൽ സുഹൈബിനെ (34) ആണ്…
കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധന നടപടിക്രമങ്ങൾ നടത്തുന്നതിന് ഹവല്ലി മേഖലയിൽ പുതിയ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് സൂചന.കഴിഞ്ഞ വർഷങ്ങളിൽ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ ഉണ്ടായ…
സിനിമ സീരിയൽ താരം വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും…
അബുദാബി: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ കേരളത്തെ പിന്നിലാക്കി ഉത്തർപ്രദേശും ബിഹാറും. കേരളത്തിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തിൽ 90 ശതമാനം ഇടിവുണ്ടായതായാണ് ബ്ലൂ…
തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH)ലേയ്ക്ക് വിവിധ സ്പെഷ്യലിറ്റികളിലേയ്ക്കുളള ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മാസ്റ്റേഴ്സ് ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം…
കുവൈത്ത് സിറ്റി: സർക്കാർ മേഖലയിലും പൊതു മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികൾ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നത് നിർത്തലാക്കുന്നു. ഇത് സംബന്ധമായ തീരുമാനം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…
നിർദിഷ്ട കുവൈത്ത്- സൗദി റെയിൽ പാത നടപ്പിലായാൽ കുവൈത്തിൽ നിന്നും സൗദി തലസ്ഥാനമായ റിയാദിൽ എത്താൻ2 മണിക്കൂർ സമയം മാത്രം എടുക്കും എന്നത് പ്രവാസികൾ ക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. കാരണം…
കുവൈത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം വർദ്ധിച്ചാൽ പിഴ തുകകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വാണിജ്യ മന്ത്രി മുഹമ്മദ് അൽ ഐബാൻ പറഞ്ഞു. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…
ഹിമാചൽ പ്രദേശിലെ കുളുവിലെ പുണ്യനഗരമായ മണികരനിലെ കുളത്തിൽ നിന്ന് വിദേശ ദമ്പതികളുടെ നഗ്ന മൃതദേഹങ്ങൾ കണ്ടെത്തി. റഷ്യൻ ദമ്പതികളാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നും കൊലപാതക ലക്ഷണങ്ങളിൽ കണ്ടെത്താനായിട്ടില്ലെന്നും…
കുവൈറ്റിൽ വിവിധ കാരണങ്ങൾ മൂലം നാലു വർഷത്തിനിടെ റദ്ദാക്കിയത് മൂന്നു ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ. മരിച്ചവർ, പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയവർ, നാടുകടത്തപ്പെട്ടവർ എന്നിവരുടെ ഉൾപ്പെടെയാണ് ഇത്രയും എണ്ണം. 2020ൽ അരലക്ഷവും…
ഹരിയാനയിലെ ഫരീദാബാദിൽ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്. ജിതേന്ദർ എന്നയാളാണ് പിടിയിലായത്. കുട്ടിയെ ചൊവ്വാഴ്ച…
കുവൈറ്റിലെ സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിച്ച രണ്ട് പ്രവാസികളെ ഹവല്ലി പോലീസ് വിജയകരമായി പിടികൂടി. 126 കുപ്പി നാടൻ മദ്യവും ആയിരം ദിനാറും ഇവരിൽ നിന്ന് കണ്ടെത്തി. സുരക്ഷാ വൃത്തങ്ങൾ…
കർണാടകയിലെ ഹാസൻ ജില്ലയിൽ പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ എഞ്ചിനിയറിങ് വിദ്യാർഥി അറസ്റ്റിൽ. സംഭവത്തിൽ തേജസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും നിരന്തരം വഴക്കുണ്ടാകുന്നതാണ്…
കുവൈറ്റിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാധ്യതാ പഠനം നടത്തുന്നതിനുള്ള കരാറിൽ പൊതുമരാമത്ത് മന്ത്രാലയം ഒപ്പുവച്ചു. സമഗ്രപഠനം നടത്തുന്നതിന് സിആർടിഎ സഖ്യവുമായി കരാർ ഒപ്പുവച്ചു. സുസ്ഥിരവും കാര്യക്ഷമവുമായ…
കുവൈത്തില്‍ ഐഎസ് പ്രചാരണം നടത്തിയതിന് പ്രവാസിക്ക് അഞ്ചു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ പ്രവാസിയെ നാടുകടത്താനും കോടതി നിർദേശിച്ചു. 30കാരനായ ഈജിപ്ഷ്യൻ പ്രവാസി സോഷ്യൽ മീഡിയ വഴി ഐ.എസ് അനുകൂല…
ഇന്ന് രാവിലെ അൽ-സൂർ റിഫൈനറിയിൽ പരിമിതമായ തീപിടിത്തമുണ്ടായതായി കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (KIPIC) അറിയിച്ചു. ഡീസൽഫ്യൂറൈസേഷൻ യൂണിറ്റിലെ യൂണിറ്റ് നമ്പർ 12 ലാണ് തീപിടുത്തമുണ്ടായതെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യാതെ…
കുവൈറ്റ് സിറ്റി: ഖഷാനിയയിൽ രണ്ട് ഏഷ്യൻ പ്രവാസികൾ തമ്മിലുള്ള ചില തർക്കങ്ങളെത്തുടർന്ന് രണ്ട് ഏഷ്യൻ പ്രവാസികളെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യൻ പ്രവാസിയെ കസ്റ്റഡിയിലെടുത്ത കേസിൽ അന്വേഷണം 14 ദിവസത്തേക്ക് കൂടി നീട്ടാൻ ഉത്തരവ്.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26724 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.97 ആയി. അതായത് 3.70…
ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ കുവൈറ്റിനെ തോല്പിച്ച് ഇന്ത്യ. കുവൈറ്റ് സിറ്റി ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75ാം മിനിറ്റില്‍…
കുവൈത്ത് സിറ്റി: മിനിമം റിട്ടയർമെന്റ് പെൻഷൻ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക സുരക്ഷാനിയമം പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ 19ലെ ഭേദഗതിക്ക് ദേശീയ അസംബ്ലി അംഗീകാരം നൽകി. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ…
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ (“ആർട്ടിക്കിൾ 17”) സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് നിർത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതായി റിപ്പോർട്ട് . സർവീസ് അവസാനിപ്പിച്ചവർക്കും സർക്കാർ മേഖലയിൽ നിന്ന്…
കുവൈറ്റിൽ ജുഡീഷ്യൽ വിധി നടപ്പാക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കോടതി. ഔഖാഫ് സെക്രട്ടറി ജനറലിനെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും മൂവായിരം ദീനാര്‍ പിഴ ചുമത്താനുമാണ് ഉത്തരവിട്ടത്. ജഡ്ജി അബ്ദുൽ റഹ്മാൻ അൽ ഹുറൈജി…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.2368 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.82 ആയി. അതായത് 3.71…
കുവൈറ്റിലെ സാൽമി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 21 വയസ്സുള്ള കുവൈറ്റ് പൗരൻ മരിച്ചു. രണ്ട് വ്യക്തികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തെക്കുറിച്ച് അത്യാഹിത വിഭാഗത്തിന്…
ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച ടൈഗർ 3നു കുവൈത്തിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി അൽ സിയാസ ദിന പത്രം റിപ്പോർട്ട് ചെയ്തു. സിനിമയിൽ ഇസ്ലാം വിരുദ്ധ രൂപകങ്ങൾ…
ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ അൽ-ഒതൈബി, ബാർബിക്യൂയിംഗ് അനുവദിക്കുന്നതിന് അഞ്ച് സ്ഥലങ്ങൾ കമ്മിറ്റി കണ്ടെത്തിയതായി അറിയിച്ചു.സൈറ്റുകൾ…
ഐഎസ്ഐഎസ് പ്രചരണം നടത്തിയതിന് കുവൈറ്റ് അപ്പീൽ കോടതി ഈജിപ്ഷ്യൻ പ്രവാസിയെ അഞ്ച് വർഷത്തെ കഠിന തടവിനും തുടർന്ന് നാടുകടത്താനും ശിക്ഷിച്ചു.റിപ്പോർട്ടുകൾ പ്രകാരം, 30 കാരനായ ഈജിപ്ഷ്യൻ പ്രവാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…
കുവൈത്ത് അന്തർ ദേശീയ വിമാനതാവളത്തിലെ ടെർമിനൽ 2 ൽ ഉണ്ടായ നേരിയ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അഗ്നി ശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം…
കുവൈത്തിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് തിരിച്ചടിയായി ഉയർന്ന വീട് വാടക. കണക്കുകൾ പ്രകാരം, ഇവരുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായാണ് റിപ്പോർട്ട്. കുവൈറ്റിൽ…
അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ ഗർഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി ദമ്പതികളുടെ മകൾ മീരക്ക് (32) ആണ് വെടിയേറ്റത്.…
ഒമാനിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെയും ഇന്ദിരാദേവിയുടെയും മകൻ വി.ശ്രീകുമാർ (44) മരിച്ചു. സംസ്കാരം നാളെ 3നു വീട്ടുവളപ്പിൽ. ഭാര്യ: അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ പ്രിയ ശ്രീകുമാർ.…
കുവൈറ്റിലെ ഖൈതാൻ പോലീസ് സ്റ്റേഷൻ ഡിറ്റക്ടീവുകൾ ജ്ലീബ് അൽ-ഷുയൂഖ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അനധികൃത മദ്യം ഉൽപ്പാദന കേന്ദ്രത്തിൽ റെയ്ഡ് നടത്തി. മൂന്ന് പ്രവാസികൾ നടത്തിയിരുന്ന സ്ഥാപനത്തിൽ നിന്ന് 340 കുപ്പി…
കുവൈറ്റിൽ സ്പ്രിങ് സീസണിന്റെ തുടക്കത്തോടെ, ആഭ്യന്തര മന്ത്രാലയം ജാബർ പാലത്തിലും പരിസരത്തും സുരക്ഷാ പദ്ധതി ശക്തമാക്കി. ജാബർ പാലം അവസാനിക്കുന്ന ഭാഗത്ത് മന്ത്രാലയം ഒരു സുരക്ഷാ പോയിന്റും സ്ഥാപിച്ചു, അതിൽ പൊതു…
പോപ്പ് സംഗീത ചക്രവർത്തി മൈക്കിള്‍ ജാക്സൺ 1984-ലെ പെപ്സി പരസ്യത്തിൽ മൈക്കിൾ ജാക്സൺ ധരിച്ചിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ലെതർ ജാക്കറ്റ് ലേലത്തിൽ വിറ്റു. ലണ്ടനിൽ നടന്ന ലേലത്തിൽ 306,000 ഡോളറിനാണ്…
കുവൈറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയം മായംകലർന്നതും കാലഹരണപ്പെട്ടതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്ത മൂന്നു കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ മന്ത്രാലയം ഫെഡറേഷൻ ഓഫ് അസോസിയേഷൻസിനോട് ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട മാംസം, മത്സ്യം, ചീസ് എന്നിവ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.23436 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.52 ആയി. അതായത് 3.71…
ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും. എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി…
കുവൈറ്റിലെ സുബ്ബിയ മേഖലയിൽ ഡിറ്റക്ടീവായി വേഷം ധരിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന മൂന്ന് പേരെ ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പട്രോൾ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനയിൽ, ഇവരുടെ പക്കൽ നിന്നും…
കുവൈറ്റിലെ ജാബർ അൽ-അലി ഏരിയയ്ക്ക് എതിർവശത്തുള്ള കിംഗ് ഫഹദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് സംഭവം ഉണ്ടായതെന്നും അൽ-ബിരെഗ് സെന്ററിലെ അഗ്നിശമന സംഘം…
കുവൈറ്റിൽ 2023 ജനുവരി 1 മുതൽ 2023 സെപ്റ്റംബർ 1 വരെയുള്ള കാലയളവിൽ ക്ലിനിക്കുകൾക്കും മെഡിക്കൽ സെന്ററുകൾക്കുമെതിരെ 549 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതേ കാലയളവിൽ 12 സ്വകാര്യ മെഡിക്കൽ സൗകര്യങ്ങൾ പൂർണ്ണമായും…
മക്കയിലെ മരുഭൂമിയിൽ പാരിസ്ഥിതിക നിയമങ്ങൾക്കു വിരുദ്ധമായി മലിനജലം ഒഴുക്കിയതിന് ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി രൂപ പിഴയും ശിക്ഷ. സംസ്കരിക്കാത്ത ജലം പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണി…
തമിഴ്നാട് സത്യമംഗലത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് പേർ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. സത്യമംഗലം വെടച്ചിന്നന്നൂർ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് അപകടം. ബംഗ്ലാവ് പുത്തൂർ സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.2928 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.26 ആയി. അതായത് 3.70…