കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം, ഒരാൾക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിഫ്ത് റിങ് റോഡിൽ വാഹനാപകടത്തിൽ ഒരു മരണം. ഒരാൾക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങൾ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടം അറിഞ്ഞ ഉടൻ സുലൈബികാത് സെന്റർ…

കുവൈറ്റിൽ അടുത്ത വർഷം മുതൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യത

കുവൈറ്റ്: രാജ്യത്ത് അടുത്ത വർഷം മുതൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യതയുള്ളതായി റിപ്പോർട്ട് . ജല വൈദ്യുത മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കര്യം റിപ്പോർട്ട്…

കുവൈത്തിൽ സർക്കാർ മേഖലകളിൽ ജോലി ചെയ്തിരുന്ന വിദേശികൾക്ക് സ്വകാര്യ മേഖലകളിലെ സംഭരംഭങ്ങളിലേക്ക് വിസ മാറാം; അറിയാം വിശദമായി

കുവൈത്ത്: കുവൈത്തിൽ സർക്കാർ മേഖലകളിൽ ജോലി ചെയ്യുകയോ ചെയ്തിരുന്നവരോ ആയ വിദേശികൾക്ക് സ്വകാര്യ മേഖലകളിലെ സംഭരംഭങ്ങളിലേക്ക് വിസ മാറുന്നതിനു തടസ്സമുണ്ടായിരിക്കില്ലെന്നു റിപ്പോർട്ട് .പ്രായം അറുപത് വയസ്സിനു താഴെയായിരിക്കുക, അവരുടെ സർവ്വകലാശാലാ യോഗ്യതയോട്…

കു​വൈ​ത്ത് ഒ​ളി​മ്പി​ക് ക​മ്മി​റ്റി പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നെ തി​ര​ഞ്ഞെ​ടു​ത്തു

കു​വൈ​ത്ത് ഒ​ളി​മ്പി​ക് ക​മ്മി​റ്റി പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നെ തി​ര​ഞ്ഞെ​ടു​ത്തു കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഒ​ളി​മ്പി​ക് ക​മ്മി​റ്റി (കെ.​ഒ.​സി) 2023-2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നെ ജ​ന​റ​ൽ അ​സം​ബ്ലി തി​ര​ഞ്ഞെ​ടു​ത്തു. ശൈ​ഖ് ഫ​ഹ​ദ്…

കുവൈത്തിൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കെ​ട്ടി​ട​ത്തി​ലും അ​പ​ക​ടം

കു​വൈ​ത്ത് സി​റ്റി: തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ട​ത്ത് തീ​പി​ടി​ത്തം റി​പ്പോ​ർ​ട്ടു ചെ​യ്തു. സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലും വീ​ട്ടി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി. ര​ണ്ടി​ട​ത്തും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സാ​ൽ​മി​യ ഏ​രി​യ​യി​ലെ ഹോ​ട്ട​ൽ അ​പ്പാ​ർ​ട്ട്‌​മെ​ന്റാ​യി…

കുവൈത്തിൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​വും ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ലും ഇനി സഹേൽ ആപ്പിലൂടെ ചെയ്യാം

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്.വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​വും ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ൽ സേ​വ​ന​ങ്ങ​ളു​മാ​ണ് പു​തു​താ​യി ആ​പ്പി​ൽ ചേ​ർത്ത​ത്. ഇ​തോ​ടെ ആ​പ്…

അമേരിക്കയിലേക്കുള്ള പഠനയാത്രയിൽ കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു

കുവൈറ്റിലെ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അമേരിക്കയിലേക്കുള്ള സ്‌കൂൾ യാത്രയ്ക്കിടെ ഹോട്ടലിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. ഫ്ലോറിഡയിലെ ഒർലാൻഡോയിൽ ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ നീന്തൽക്കുളത്തിലാണ് ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ 12-ാം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.385207 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.97 ആയി. അതായത് 3.70 ദിനാർ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

എ​റ​ണാ​കു​ളം സ്വ​ദേ​ശി പ്ര​ദീ​പ് പോ​ൾ (42) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഒ​ന്ന​ര മാ​സം മു​മ്പ് ത​ള​ർ​ച്ച വ​ന്ന് കു​വൈ​ത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​വൈ​ത്ത് എ​ക്സൈ​റ്റ് അ​ൽ​ഗാ​നിം ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ റി​ന്റു…

കുവൈറ്റിൽ സിവിൽ ഐഡികാർഡ് കൃത്യമായി കൈപ്പറ്റാത്തവർക്ക് പിഴ ഈടാക്കാൻ നീക്കം

നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് പൗരന്മാരിൽ 28000- ത്തിലധികം പേർ തൊഴിൽ രഹിതരാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഡയറക്ടർ ജനറലിന്റെ ഓഫീസ് ഡയറക്ടറും പിഎസിഐയുടെ ഔദ്യോഗിക വക്താവുമായ…

കുവൈറ്റിലെ ഇന്ത്യൻ ഡെലിവറി ഡ്രൈവർമാർക്ക് പുതിയ നിർദേശങ്ങൾ; എന്തെല്ലാമെന്ന് നോക്കാം

കുവൈറ്റിലെ എല്ലാ ഇന്ത്യൻ ഡെലിവറി ഡ്രൈവർമാർക്കും കുവൈറ്റിലെ ഇന്ത്യൻ എംബസി നിർദേശങ്ങൾ നൽകി. റെസ്റ്റോറന്റ് ഡ്രൈവർമാർ/ഡെലിവറി റൈഡർമാർ/കൊറിയർ റൈഡർമാർ എന്നിങ്ങനെ പുതുതായി വരുന്നവർക്കും ഈ വിഭാഗത്തിന് കീഴിൽ കുവൈറ്റിൽ നിലവിൽ ജോലി…

കുവൈറ്റിൽ ഇലക്ട്രോണിക് തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജാഗ്രത നിർദേശവുമായി അധികൃതർ

കുവൈറ്റിൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ, അ​ജ്ഞാ​ത സ്വ​ഭാ​വ​മു​ള്ള വെ​ബ്സൈ​റ്റു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളെ…

കരിപ്പൂരില്‍ ഈത്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 170 ഗ്രാം സ്വർണം പിടികൂടി

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. ചെ​റു​ക​ഷ്ണ​ങ്ങ​ളാ​ക്കി 170 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന കാ​സ​ര്‍കോ​ട് സ്വ​ദേ​ശി ഇ​സ്മാ​യി​ല്‍ പു​ത്തൂ​ര്‍…

പരിശീലന വിമാനം തകർന്നു; രണ്ട്‌ വ്യോമസേനാ പൈലറ്റുമാർക്ക് ദാരുണാന്ത്യം

തെലങ്കാനയിലെ മേദക് ജില്ലയിൽ പരിശീലന വിമാനം തകർന്ന് വ്യോമസേനയിലെ രണ്ട് പൈലറ്റുമാർ മരിച്ചു. അപകട സമയത്ത് ഒരു പരിശീലകനും ട്രെയിനി പൈലറ്റും മാത്രമാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ…

മൂന്നാഴ്ച മുൻപ് നാട്ടിൽ നിന്ന് ഗൾഫിലെത്തി; ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി നഴ്സ് രാവിലെ മരിച്ച നിലയിൽ

മൂന്നാഴ്ച മുമ്പ് നാട്ടിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയ മലയാളി നഴ്സ് മരിച്ചു. വടക്കുകിഴക്കൻ സൗദിയിലെ ഹഫർ അൽബാത്വിൻ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടി…

കുവൈറ്റിൽ 1113 കുപ്പി പ്രാദേശിക മദ്യവുമായി 27 പേർ അറസ്റ്റിൽ

കുവൈറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ 27 വ്യക്തികളെ ഇറക്കുമതി ചെയ്ത 1113 കുപ്പി പ്രാദേശിക മദ്യവുമായി അറസ്റ്റ് ചെയ്തു.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.35848 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.96 ആയി. അതായത് 3.70…

കുവൈത്തിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 24 ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി

ലംഘനങ്ങൾക്കായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) നവംബർ മാസത്തിൽ വിവിധ ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ ആകെ 324 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. ഒരു മാസത്തിനിടെ 24 ഭക്ഷ്യസ്ഥാപനങ്ങളാണ് സംഘം പൂട്ടിയത്.…

കുവൈറ്റിൽ പ്രതിദിനം 42,000 പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നു: കണക്കുകൾ ഇപ്രകാരം

2021-22 സാമ്പത്തിക വർഷത്തിൽ 14.96 ദശലക്ഷം ഗ്യാസ് സിലിണ്ടറുകളെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ കുവൈറ്റിലെ പാചക വാതക സിലിണ്ടറുകളുടെ ഉപഭോഗം 4.3% വർധിച്ചു, 15.61 ദശലക്ഷത്തിലെത്തി. അൽ അൻബാ റിപ്പോർട്ട്…

കുവൈറ്റ് താമസ നിയമത്തിലെ ഭേദഗതികൾക്ക് അന്തിമരൂപം നൽകി: ഇനി വേണ്ടത് നിയമസഭാ അം​​ഗീകാരം, അറിയാം വിശദമായി

വിദേശികളുടെ താമസ നിയമത്തിലെ ഭേദഗതികൾ സർക്കാർ അന്തിമമാക്കിയതായും പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റിയുടെ അവലോകനം പ്രതീക്ഷിക്കുന്നതായും പ്രാദേശിക വാർത്താ പത്രമായ കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇഖാമ വ്യാപാരം, വിദേശികളുടെ പ്രവേശനം,…

കുവൈത്തിലെ ഒളിച്ചോട്ടക്കേസുകൾ ഇനി സഹേൽ ആപ്പ് വഴി രജിസ്റ്റ‍ർ ചെയ്യാം

ഇലക്‌ട്രോണിക് സേവനങ്ങൾക്കായുള്ള സർക്കാർ അപേക്ഷയായി സഹേൽ ആപ്പിലൂടെ വീട്ടുജോലിക്കാർക്കെതിരായ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അൽ-അൻബ റിപ്പോർട്ട് അനുസരിച്ച്, പൗരന്മാർക്കും പ്രവാസികൾക്കും കൂടുതൽ ഓൺലൈൻ സേവനങ്ങൾ നൽകാനുള്ള…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.35848 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.96 ആയി. അതായത് 3.70…

പ്രവാസി മലയാളികളെ വലച്ച് വീണ്ടും എയയ​ർ ഇ​ന്ത്യ എ​ക്സ്പ്രസ്; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള സ​ർ​വി​സ് റദ്ദാക്കി

കു​വൈ​ത്ത് സി​റ്റി: ഇ​ട​വേ​ള​ക്കു​ശേ​ഷം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ വീ​ണ്ടും സ​ർ​വി​സ് റ​ദ്ദാ​ക്ക​ൽ. ഈ ​മാ​സം ആ​റി​ന് കോ​ഴി​ക്കോ​ട്-​കു​വൈ​ത്ത്-വി​മാ​നം റ​ദ്ദാ​ക്കി. ചൊ​വ്വാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ബു​ധ​നാ​ഴ്ച​യി​ലേ​ക്ക് നി​ര​വ​ധി പേ​ർ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു.…

കുവൈത്തിൽ ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ൾ പെ​രു​കു​ന്നു; ജാ​ഗ്ര​ത വേ​ണമെന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ, അ​ജ്ഞാ​ത സ്വ​ഭാ​വ​മു​ള്ള വെ​ബ്സൈ​റ്റു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളെ…

വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; അടുത്ത വർഷത്തേക്കുള്ള ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം, 15 ശതമാനം ഇളവ്

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. രണ്ടു ദിവസത്തേക്കാണ് ഓഫർ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്നും നാളെയും (ഡിസംബർ 2,3)…

കുവൈത്ത് ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ; റിപ്പോർട്ട് പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിനെതിരെ ആഭ്യന്തര മന്ത്രാലയം കർശന നടപടികൾ തുടരുകയാണ്. കർശന പരിശോധനകളാണ് ഇതിൻറെ ഭാഗമായി നടത്തി വരുന്നത്. എന്നാൽ രാജ്യത്തെ ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന്…

കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 292 പ്രവാസികൾ അറസ്റ്റിൽ

ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 292 പ്രവാസികളെ അറസ്റ്റ് ചെയ്തു, ഫർവാനിയ, ഫഹാഹീൽ, മംഗഫ്, മഹ്ബൂള തുടങ്ങി ഒന്നിലധികം മേഖലകളിൽ 13 വ്യാജ വീട്ടുവേലക്കാരുടെ ഓഫീസുകൾ…

ജനുവരി 1 മുതൽ കുവൈറ്റ് ക്രൂഡ് ഓയിൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കും

കുവൈറ്റ്: 2024 ജനുവരി 1മുതൽ മൂന്ന് മാസത്തേക്ക് കുവൈറ്റ് ക്രൂഡ് ഓയിൽ ഉൽപ്പാദനം പ്രതിദിനം 135,000 ബാരൽ വീതം സ്വമേധയാ വെട്ടിക്കുറയ്ക്കുമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ…

കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തിൽ 2020 മുതൽ പിരിച്ചുവിട്ടത് 283 പ്രവാസി ജീവനക്കാരെ

കുവൈറ്റ്: കുവൈറ്റിൽ പൊതുമരാമത്ത് മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2020 മാർച്ച് ആദ്യം മുതൽ 2023 ഓഗസ്റ്റ് 17 വരെയുള്ള കാലയളവിൽ മന്ത്രാലയത്തിലെ 283 കുവൈറ്റ് ഇതര ജീവനക്കാരെ നിലവിൽ പിരിച്ചുവിട്ടു.…

കുവൈത്ത് അ​മീ​റി​ന്റെ ആ​രോ​ഗ്യ​നി​ല: വ്യാജ റി​പ്പോ​ർ​ട്ടു​ക​ളും ഊ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നടപടി

കു​വൈ​ത്ത് സി​റ്റി: അ​മീ​റി​ന്റെ ആ​രോ​ഗ്യ​നി​ല, ഭ​ര​ണ ക്ര​മീ​ക​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളും ഊ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ സം​പ്രേ​ഷ​ണം ചെ​യ്യു​ക​യോ ച​ർ​ച്ച…

കുവൈത്ത്റി ​ഫൈ​ന​റി ഇ​ന്ധ​ന യൂ​നി​റ്റി​ൽ കൂ​ളി​ങ് വാ​ട്ട​ർ ചോ​ർ​ച്ച

കു​വൈ​ത്ത് സി​റ്റി: മി​ന അ​ബ്ദു​ല്ല റി​ഫൈ​ന​റി​യി​ലെ ഇ​ന്ധ​ന യൂ​നി​റ്റു​ക​ളി​ൽ നി​ന്ന് കൂ​ളി​ങ് വാ​ട്ട​ർ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​താ​യി കു​വൈ​ത്ത് നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി (കെ.​എ​ൻ.​പി.​സി) അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​വ​ശ്യ​മാ​യ എ​ല്ലാ…

കുവൈത്തിലെ ജസീറ എയർവേയ്സിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ ആസ്ഥാനമുള്ള കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. ഇത് മിഡിൽ ഈസ്റ്റ്, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യ, ശ്രീലങ്ക, യൂറോപ്പ് എന്നിവിടങ്ങളിൽ…

നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ കുവൈറ്റ് പൗരനും, രണ്ട് പ്രവാസികളും പിടിയിൽ

കുവൈറ്റിൽ നിരോധിത മേഖലയിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട മൂന്ന് വ്യക്തികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. അൽ-ഹൈഷാൻ മറൈൻ മേഖലയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ പറ്റി വിവരം ലഭിച്ചതിനെ തുടർന്നാണ്…

സാമ്പത്തിക പ്രതിസന്ധി; 3 വയസുള്ള ഇരട്ടക്കുട്ടികളെ കൊന്നശേഷം മാതാപിതാക്കൾ ജീവനൊടുക്കി

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു– സൗമ്യ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ ആദിയും ആദിലും കൊല്ലപ്പെട്ടു. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം…

കുവൈറ്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ബസ് ഡ്രൈവർ പിടിയിൽ

കുവൈറ്റിൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ൽ റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ബ​സി​ന്റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇതിനെ തുടർന്ന് ബസും, ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇ​ത് ട്രാ​ഫി​ക് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.35848 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.96 ആയി. അതായത് 3.70 ദിനാർ…

ഗൾഫിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം

കിഴക്കൻ സൗദിയിലെ ജുബൈലിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ് ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവറെ റോയൽ…

ഉദ്യോഗാർഥികളേ, ഗൾഫിൽ മികച്ച തൊഴിലവസരം, അഭിമുഖം ഓണ്‍ലൈനായി:മികച്ച ശമ്പളം, സൗജന്യ താമസസൗകര്യം

തിരുവനന്തപുരം സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാനഴ്സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക. നഴ്‌സിംഗിൽ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ…

കുവൈത്ത് അമീറിൻ്റെ ആരോഗ്യനില തൃപ്തികരം

ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അമീരി ദിവാൻ മന്ത്രി വ്യാഴാഴ്ച അറിയിച്ചു.അമീറിന് നല്ല ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും…

കുവൈറ്റിൽ 18 വയസ്സിൽ താഴെയുള്ള ക്യാൻസർ ബാധിതരായ പ്രവാസി കുട്ടികൾക്ക് ഇനിമുതൽ സൗജന്യ ചികിത്സ

കുവൈറ്റിൽ 18 വയസ്സിൽ താഴെയുള്ള പ്രവാസികളായ ക്യാൻസർ ബാധിതരായ കുട്ടികളെ എല്ലാ ആശുപത്രികളിലും, സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലും ആരോഗ്യ മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങൾക്കുള്ള എല്ലാ ഫീസിൽ നിന്നും ചാർജുകളിൽ നിന്നും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38131 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.24 ആയി. അതായത് 3.70…

നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മലയാളി യുവാവ് ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു

യുഎഇയിൽ വാഹനാപകടത്തിൽ യുവ എൻജിനീയർ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകൻ സച്ചിൻ (30) ആണു…

കുവൈറ്റ് ഇനി തണുത്ത് വിറയ്ക്കും; ശൈത്യകാലത്തിന് തുടക്കം

കുവൈറ്റിൽ വരും ദിവസങ്ങളിൽ താരതമ്യേന തണുത്ത കാറ്റ് രാജ്യത്തെ ബാധിക്കുമെന്നും, താപനില ഇനിയും കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. ശീതകാലം ക്രമേണ അടുത്തുവരികയാണ്, വരും ദിവസങ്ങളിൽ കൂടിയ താപനില…

കുവൈറ്റിൽ 120,000 ദിനാർ വിലമതിക്കുന്ന വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി

കുവൈറ്റിലെ വിവിധ സ്റ്റോറുകളിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ഫർവാനിയയിലെ ഒരു വലിയ വെയർഹൗസ് വാണിജ്യ, വ്യവസായ മന്ത്രാലയം പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്‌ത്രങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, അനുബന്ധ സാമഗ്രികൾ…

ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി അപകടം; മുൻ കായികതാരത്തിന് ദാരുണാന്ത്യം

ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി മുൻ കായികതാരത്തിന് ദാരുണാന്ത്യം. കൊല്ലം–പുനലൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായികതാരവും ദേശീയ മെഡൽ ജേതാവുമായ ഓംകാർനാഥ്(25) ആണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ…

കുവൈത്ത് – കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; ഈ ദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്തും

കുവൈത്ത്: കുവൈത്ത്- കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. നവംബർ 30, ഡിസംബർ എഴ് ദിവസങ്ങളിലെ സർവീസുകളിലാണ് മാറ്റം. ഡിസംബർ ഒന്ന്, എട്ട് തിയതികളിൽ പ്രത്യേക സർവീസ് നടത്തും. കുവൈത്തിലെ വാർത്തകളും തൊഴിൽ…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: പൊന്നാനി സ്വദേശി ഷാജി വട്ടപ്പറമ്പിൽ കുവൈത്തിൽ നിര്യാതനായി. പൊന്നാനി കൾച്ചറൽവേൾഡ് ഫൗണ്ടേഷൻ ജലീബ് മേഖല അംഗമായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…

കുവൈത്ത് ​പ്രധാ​ന​മ​ന്ത്രി​ക്കെതിരായ വി​ചാ​ര​ണ പ്ര​മേ​യം ദേ​ശീ​യ അ​സം​ബ്ലി പ​രി​ശോ​ധി​ക്കും

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ​ചേ​രും. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നെ​തി​രാ​യ വി​ചാ​ര​ണ (ഗ്രി​ല്ലി​ങ്) പ്ര​മേ​യം, സ്റ്റേ​റ്റ് ഓ​ഡി​റ്റ് ബ്യൂ​റോ ചീ​ഫ്…

കുവൈത്തിലെ പ്ര​വാ​സി കു​ടും​ബ​വി​സ നി​ർ​ത്ത​ലാ​ക്ക​ൽ: പ്ര​ത്യേ​ക ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വി​സ നി​ർ​ത്ത​ലാ​ക്ക​ൽ, സൈ​ക്കോ​ട്രോ​പി​ക് മ​രു​ന്നു​ക​ളു​ടെ നി​യ​ന്ത്ര​ണം, കു​വൈ​ത്തി​ക​ളു​ടെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലി​ലെ ക്ര​മ​ക്കേ​ടു​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​മ്മി​റ്റി​ക​ളെ നി​യോ​ഗി​ക്കാ​ൻ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന ദേ​ശീ​യ അ​സം​ബ്ലി…

കുവൈത്തിൽ വ്യാജ ഉത്പന്നങ്ങൾ നി‍ർമ്മിച്ച് വിൽക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈത്തിൽ പ്രമുഖ അന്താ രാഷ്ട്ര ബ്രാൻഡ് ഉത്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് വിൽക്കുന്ന മൂന്ന് സ്റ്റോറുകളും വെയർ ഹൌസുകളും വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി. വിവിധ അന്താ രാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ…

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി അ​തി​ർ​ത്തി വ​ഴി അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച കു​ടും​ബ​ത്തെ അ​റ​സ്റ്റ് ചെ​യ്തു. മ​ക​നെ​യും മ​രു​മ​ക​ളെ​യും മൂ​ന്ന് പേ​ര​ക്കു​ട്ടി​ക​ളെ​യും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​യെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ…

ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; പാതിവഴിയിലിറക്കി വിമാനം

ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനെ തുടർന്ന് സ്വിറ്റ്സർലാൻഡിലെ മ്യൂണിക്കിൽ നിന്നും ബാ​ങ്കോക്കിലേക്ക് പറന്ന ലുഫ്താൻസ വിമാനം അടിയന്തരമായി ഡൽഹിയിലിറക്കി. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ബുധനാഴ്ച ലുഫ്താൻസ വിമാനം ഡൽഹിയിൽ ഇറക്കിയ വിവരം…

ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റിൽ ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കാനൊരുങ്ങി അധികൃതർ. ചെ​റി​യ കു​റ്റ​ങ്ങ​ള്‍ ചെ​യ്ത ത​ട​വു​കാ​ര്‍ക്കാ​ണ് മോ​ച​നം അ​നു​വ​ദി​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യാ​ണ് ഇ​തു…

നാലുവർഷത്തിനു ശേഷം പ്രിയപ്പെട്ടവരെ കാണാൻ നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മലയാളി മരിച്ചു

നാലുവർഷത്തിനു ശേഷം നാട്ടിലേക്ക് വരാനിരുന്ന പ്രവാസി മലയാളി മരിച്ചു. നാട്ടിൽ നിന്ന് സൗദിയിൽ എത്തിയിട്ട് നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത്…

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം

കുവൈറ്റിലെ മൈദാൻ ഹവല്ലി ഏരിയയിലെ 10 നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപിടിച്ചു. സാൽമിയ, ഹവല്ലി സെന്ററുകളിലെ അഗ്നിശമന സേന അംഗങ്ങൾ ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി. താമസക്കാരെ ഉടനടി…

അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് കുവൈറ്റ് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.33329 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.42 ആയി. അതായത് 3.70…

അവ‍ർ 41 പേ‍ർ സുരക്ഷിത‍ർ, 17 ദിവസത്തിന് ശേഷം ജീവതത്തിലേക്ക്: സിൽക്യാര തുരങ്കത്തിൽക്കുടുങ്ങിയ തൊഴിലാളികൾ പുറത്തെത്തി

ഉത്തരാഖണ്ഡിലെ സിൽക്യാരയിലെ തുരങ്കത്തിനകത്ത് 17 ദിവസമാണ് 41 തൊഴിലാളികൾ പുറംലോകം കാണാതെ കുടുങ്ങിക്കിടന്നത്. നവംബർ12 ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സിൽക്യാരയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ അപകടമുണ്ടായത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കുന്ന യമുനോത്രി…

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് കാർ വീണ് അപകടം: ഡ്രൈവർ കുടുങ്ങി

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ആഴത്തിലുള്ള ബേസ്മെന്റിലേക്ക് കാർ വീണുണ്ടായ അപകടത്തെ അഗ്നിശമന സേനാംഗങ്ങൾ കൈകാര്യം ചെയ്തു.ചൊവ്വാഴ്ച ഉച്ചയ്ക്ക് റുമൈതിയ മേഖലയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീട്ടിലെ കുഴിയിൽ വീണ കാറിനുള്ളിൽ ഡ്രൈവർ കുടുങ്ങിയിരുന്നു. പിന്നീട്…

ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി കുവൈത്ത് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി

കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ലു​ട​മ​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ. അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു വി​ടു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 2,183 കുപ്പി വിദേശ മദ്യം പിടികൂടി

കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന വലിയ ഇലക്ട്രിക് ജനറേറ്ററിൽ ഒളിപ്പിച്ച നിലയിൽ 2,183 കുപ്പി വിദേശ മദ്യം പിടികൂടി. പരിശോധനയിൽ, കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം…

രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകി​യില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു

മഹാരാഷ്ട്ര താനെയിലെ വേളു ഗ്രാമത്തിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് മകന്റെ ക്രൂരത. 55കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പൊ​ന്നാ​നി പു​ല്ലോ​ണ​ത്ത് അ​ത്താ​ണി സ്വ​ദേ​ശി ഷാ​ജി വ​ട്ട​പ്പ​റ​മ്പി​ൽ (53) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. കു​വൈ​ത്തി​ൽ 22 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യ ഷാ​ജി നി​ല​വി​ൽ യു​നൈ​റ്റ​ഡ് അ​ലു​മി​നി​യം മെ​റ്റ​ൽ കോ​ട്ടി​ങ് ക​മ്പ​നി​യി​ൽ…

പ്രാർത്ഥനകൾ സഫലമായി; അബിഗേലിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം എ.ആർ ക്യാമ്പിലേക്ക് മാറ്റി.…

പ്രവാസി മലയാളി നഴ്‌സ്‌ കുവൈറ്റിൽ നിര്യാതയായി

കുവൈറ്റിൽ മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ജെസ്സി ജോസഫ് (49) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കുവൈറ്റ് കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38401 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.54 ആയി. അതായത് 3.70 ദിനാർ…

അഭി​ഗേൽ എവിടെ?; കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ, പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്ത്

കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത്…

കുവൈത്തിൽ വർക്ക് പെർമിറ്റിൽ മാറ്റം വരുത്തുന്നതിന് മാനവ ശേഷി അധികൃതർ വിലക്ക് ഏർപ്പെടുത്തി

കുവൈത്തിൽ പ്രവാസികളുടെ വർക്ക് പെർമിറ്റിൽ വരുത്തുന്നതിന് മാനവ ശേഷി അധികൃതർ വിലക്ക് ഏർപ്പെടുത്തി. പേര്, ജനനത്തീയതി, ദേശീയത തുടങ്ങിയ വിവരങ്ങൾ മാറ്റ വരുത്തുന്നതിനാണ് വിലക്ക്. ഈ വിവരങ്ങളിൽ ഏതെങ്കിലും രീതിയിൽ മാറ്റം…

കുവൈത്തിൽ ബീച്ചിലെ ബാർബിക്യൂകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി

ഹവല്ലി മുനിസിപ്പാലിറ്റിയിലെ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും സ്‌പ്രിംഗ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ അൽ-ഒതൈബി ബീച്ചിൽ ബാർബിക്യൂ ചെയ്യരുതെന്ന് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകി, കാരണം ഇതുവരെ ഈ…

കുവൈത്തിൽ ഹ​ജ്ജ് നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽനി​ന്ന് ഈ ​വ​ർഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ നേ​ര​ത്തേ തു​ട​ങ്ങി​യ​താ​ണ് നി​ര​ക്ക് കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് ഹ​ജ്ജ് കാ​ര​വ​ൻ​സ് യൂ​നി​യ​ൻ മേ​ധാ​വി അ​ഹ​മ്മ​ദ് അ​ൽ…

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​വൈ​ത്ത്-​ക​ണ്ണൂ​ർ സ​ർ​വി​സി​ൽ മാ​റ്റം

കു​വൈ​ത്ത് സി​റ്റി: ഈ ​മാ​സം 30, ഡി​സം​ബ​ർ ഏ​ഴ് തീ​യ​തി​ക​ളി​ൽ കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ക​ണ്ണൂ​ർ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു​ക​ൾ റ​ദ്ദാ​ക്കി. ഈ ​തീ​യ​തി​ക​ൾ​ക്കു പ​ക​രം തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ക​രം സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് എ​യ​ർ…

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. കാറിലെത്തിയ സംഘമാണ്​ കുട്ടിയെ തട്ടിക്കൊണ്ടു പോയത്​. ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു പെൺകുട്ടി. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ…

ചികിത്സക്കായി നാട്ടിലെത്തിയ കുവൈറ്റ് പ്രവാസി നിര്യാതനായി

കുവൈത്ത് പ്രവാസി കണ്ണൂർ നടുവിൽ സ്വദേശി കരുന്തണ്ടി ബഷീർ (52)നിര്യാതനായി. ശുവൈഖ് ലണ്ടൻ സൂഖിൽ 23 വർഷമായി ജോലിചെയ്തു വരികയായിരുന്നു. അടുത്തിടെ ചികിത്സാർത്ഥം നാട്ടിൽ പോയതാണ്. തിങ്കളാഴ്ച രാവിലെയാണ് മരണം. കെ.കെ.എം.എ…

കുവൈറ്റിൽ പിടിച്ചെടുത്ത ബൈക്കുകൾ ലേലം ചെയ്യാനൊരുങ്ങി ട്രാഫിക് വകുപ്പ്

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വെഹിക്കിൾ ആൻഡ് സൈക്കിൾ ലേല വിഭാഗം 195 മോട്ടോർസൈക്കിളുകൾ പൊതു ലേലത്തിന് വെയ്ക്കും. ഡിസംബർ 4 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:00 ന് ജീബ് അൽ-ഷുയൂഖിലെ വെഹിക്കിൾ ഇമ്പൗണ്ട്‌മെന്റ്…

കണ്ണൂർ വിമാനത്താവളത്തിൽ 60 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം പിടികൂടി

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 984 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. 60 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വിലവരുന്നതാണ് സ്വർണ്ണം. മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.…

ഇനി വരും ദിവസങ്ങളിൽ കുവൈറ്റ് കൊടും തണുപ്പിലേക്ക്

കുവൈറ്റിൽ ഡി​സം​ബ​ർ 22 ക​ടു​ത്ത ശൈ​ത്യ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു. സൂ​ര്യ​ൻ ആ​കാ​ശ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന പ​ര​മാ​വ​ധി ഉ​യ​ര​ത്തി​ൽ എ​ത്തു​മ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള നാ​ളു​ക​ൾ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.3878 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.59 ആയി. അതായത് 3.70 ദിനാർ…

കുവൈറ്റിൽ പ്രധാന റോഡ് രണ്ടു ദിവസം അടയ്ക്കും: സമയക്രമം അറിയാം

കുവൈറ്റിലെ അൽ-ഗസാലി റോഡ് രണ്ട് ദിവസത്തേക്ക് രാത്രിയിൽ ഗതാഗതത്തിനായി അടച്ചിടുമെന്ന്റഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു, …ചൊവ്വ, 28, ബുധൻ 29 പുലർച്ചെ 1:00 മുതൽ പുലർച്ചെ 5:00 വരെ…

കുവൈറ്റിൽ വൻ മദ്യവേട്ട, 6,828 കുപ്പി മദ്യം പിടിച്ചെടുത്തു

6,828 കുപ്പി മദ്യം അടങ്ങിയ 569 കാർട്ടണുകൾ നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുത്തു. പോലീസ് ഏജന്റ് നൽകിയ വിവരത്തെ തുടർന്ന് ഫർവാനിയയുടെ പ്രാന്തപ്രദേശത്ത് വെച്ചാണ് പ്രതിയെ…

കുവൈറ്റിൽ 226നി​യ​മ​ലം​ഘ​കർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഖൈ​ത്താ​ൻ, ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി, മു​ബാ​റ​ക്കി​യ, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ലൂ​ണു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 226…

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത: വേഗം നാട്ടിലേക്ക് പണം അയയ്ക്കാം, കുതിച്ചുയർന്ന് ദിനറിൻ്റെ മൂല്യം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ദീ​നാ​ർ ക​രു​ത്താ​ർ​ജി​ക്കു​ക​യും ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ മൂ​​ല്യ​ത്ത​​ക​​ർ​​ച്ച​​യും കാ​​ര​​ണം ദീ​നാ​റി​ന്റെ രൂ​​പ​​യി​​ലേ​​ക്കു​​ള്ള വി​​നി​​മ​​യ നി​​ര​​ക്കി​​ൽ വ​​ർ​ധ​​ന. കു​​വൈ​​ത്ത് ദീ​​നാ​​റി​​ന് രൂ​​പ​​യി​​ലേ​​ക്കു​​ള്ള കൈ​​മാ​​റ്റ​​ത്തി​​ൽ മി​​ക​​ച്ച റേ​​റ്റാ​​ണ് നി​​ല​​വി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ക​ഴി​ഞ്ഞ…

കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് അന്തരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി നഴ്‌സ് താമസ സ്ഥലത്ത് മരണമടഞ്ഞു .ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോളി ജോസഫ് കാവുങ്ങൽ (48) ആണ് മരണമടഞ്ഞത്.ദാർ അൽ ഷിഫാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്…

കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന നാല് പുതിയ സേവനങ്ങള്‍ കൂടി സഹേല്‍ ആപ്പില്‍

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന നാല് പുതിയ സേവനങ്ങള്‍ കൂടി ഇനി മുതല്‍ സഹേല്‍ ആപ്പില്‍ കൂട്ടിചേര്‍ത്തിരിക്കുകയാണ്.പൊതു സേവനങ്ങളിലുടനീളം അതിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഹ്യൂമന്‍ റിസോഴ്സ്…

ബസിൽ കുഞ്ഞിന് പാലുകൊടുത്ത യുവതിയെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ

ബസ്സിൽ കുഞ്ഞുമായി യാത്ര ചെയ്യവേ യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. ബസിൽ ഇരുന്ന് കുഞ്ഞിന് പാലുകൊടുക്കവേ പോലീസുകാരൻ കടന്നു പിടിക്കുകയായിരുന്നു. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അജാസ്…

നോവായി കുസാറ്റ് ക്യാംപസ്; പൊതുദർശനം അവസാനിച്ചു, കൂട്ടുകാർക്ക് യാത്രമൊഴിയേകി സഹപാഠികൾ

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാർഥികളുടെ ക്യാംപസിലെ പൊതുദർശനം അവസാനിച്ചു. ഇന്നലെ രാത്രി കുസാറ്റ് ക്യാമ്പസില്‍…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.34443 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.42 ആയി. അതായത് 3.68 ദിനാർ…

കുവൈറ്റിൽ ലൈസൻസില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കളുമായി 5 പ്രവാസികൾ പിടിയിൽ

കുവൈറ്റിലെ കാപിറ്റൽ ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഗണ്യമായ അളവിൽ സൗന്ദര്യവർദ്ധക വസ്തുക്കളുമായി അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, സൗന്ദര്യവർദ്ധക വസ്തുക്കൾ കൈവശം വച്ചിരിക്കുന്ന പ്രവാസികളുടെ സംഘത്തെ പട്രോളിംഗ് സംഘം…

കുവൈറ്റിൽ താ​മ​സ​നി​യ​മം ലം​ഘി​ച്ച 226 പേ​ർ പി​ടി​യി​ൽ

കുവൈറ്റിലെ ഖൈ​ത്താ​ൻ, ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി, മു​ബാ​റ​ക്കി​യ, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ലൂ​ണു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 226 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ്…

കുവൈറ്റിൽ കഴിഞ്ഞ 10 മാസത്തിനിടെ 4,31,000 ട്രാഫിക് നിയമ ലംഘന കേസുകൾ

കുവൈറ്റ്: കുവൈറ്റിൽ കഴിഞ്ഞ 10 മാസത്തിനിടെ 4,31,000 ട്രാഫിക് നിയമ ലംഘന കേസുകൾ രേഖപ്പെടുത്തിയിതായി റിപ്പോർട്ട്‌. പ്രതിദിനം 1,400 ട്രാഫിക് നിയമലംഘനങ്ങൾ. ഈ കാലയളവിലെ ട്രാഫിക്ക് കോടതിയുടെ കണക്കുകൾ പ്രകാരം മൊത്തം…

സിപിഎം നേതാവിനെ കൊന്ന് മുങ്ങിയിട്ട് 17 വർഷം, ഒടുവിൽ ​ഗൾഫിൽ നിന്ന് പ്രവാസി മലയാളിയെ പൊക്കി കേരള പൊലീസ്

തിരുവനന്തപുരം: സിപിഎം മൺവിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷത്തിന് ശേഷം സൗദിയിൽ നിന്ന് പിടിയിൽ. കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി ബൗഡൻ എന്ന…

ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ​കുവൈ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് കു​വൈ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. കു​വൈ​ത്ത് ടി.​വി റി​പ്പോ​ർ​ട്ട​ർ സു​ആ​ദ് അ​ൽ ഇ​മാം ആ​ണ് വ്യാ​ഴാ​ഴ്ച​യി​ലെ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. ഗ​സ്സ​യി​ൽ…

താ​ൽ​ക്കാ​ലി​ക ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ​ക്ക് കു​വൈത്തിൽ അ​നു​മ​തി

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​റ്റു​ക​ൾക്ക് സ​മീ​പം താ​ൽ​ക്കാ​ലി​ക ശൈ​ത്യ​കാ​ല ത​മ്പു​ക​ൾക്ക് അ​നു​മ​തി ന​ൽകു​ന്നു. ഇ​ത്ത​രം ത​മ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 1,000 ദീ​നാ​ർ ലൈ​സ​ൻ​സ് ഫീ​സ് ഈ​ടാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വ​ട​ക്ക​ൻ,…

വൻദുരന്തം; കുസാറ്റിൽ ഗാനമേളയ്‌ക്കിടെ മഴ, തിക്കിലും തിരക്കിലും പെട്ട് നാലു മരണം; 46 പേർക്ക് പരിക്ക്

കളമശ്ശേരി കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. ഫെസ്റ്റിന്‍റെ സമാപനത്തോടനുബന്ധിച്ച ഗാനമേളക്കിടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത്…

കരിപ്പൂരിൽ ഒരു കോടിയിലേറെ രൂപയുടെ സ്വർണ്ണവുമായി ഗൾഫിൽ നിന്നെത്തിയ മൂന്ന് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1 1 97 7 400 രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. സൗദി അറേബ്യ, ബഹ്റൈൻ, ദുബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യാത്രികരിൽ നിന്നാണ്…

യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം

ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെ പാർപ്പിക്കുന്നതിനും, ചികിത്സിക്കുന്നതിനും തയ്യാറെടുക്കാൻ കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവധി പൊതു മെഡിക്കൽ സൗകര്യങ്ങളായ ആശുപത്രികളോട് നിർദ്ദേശിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ വിഷയത്തിന് കുവൈറ്റ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.31743 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.70 ആയി. അതായത് 3.71 ദിനാർ…

ദുബായിൽ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോയില്ല, വിലയേറിയ സമ്മാനങ്ങൾ നൽകിയില്ല; യുവതി ഭർത്താവിനെ മൂക്കിലിടിച്ചു കൊന്നു

ദുബായിൽ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ മർദ്ദനമേറ്റ 36കാരൻ മരിച്ചു. പൂനെയിലെ വാനവ്ഡി ഏരിയയിലെ ഒരു പോഷ് റെസിഡൻഷ്യൽ സൊസൈറ്റിയിലുള്ള അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം. ജന്മദിനത്തിലും വിവാഹ വാർഷികത്തിലും…

കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം

കുവൈറ്റിൽ ഇന്നലെ പുലർച്ചെ ഏഴാം റിംഗ് റോഡിലുണ്ടായ അപകടത്തിൽ ഒരു വാഹനയാത്രികൻ സംഭവസ്ഥലത്ത് മരിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് അപകടം നിയന്ത്രിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിലൊന്ന് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ…

കുവൈറ്റിൽ ഇറക്കുമതി ചെയ്ത 6828 മദ്യകുപ്പികളുമായി വ്യാപാരി പിടിയിൽ

കുവൈറ്റിലെ ഫ​ർ​വാ​നി​യ പ്ര​ദേ​ശ​ത്ത് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്‌​ട​ർ ന​ട​ത്തി​യ പരിശോധനയിൽ ഇ​റ​ക്കു​മ​തി ചെ​യ്ത വ​ൻ മ​ദ്യ​ശേ​ഖ​ര​വു​മാ​യി വ്യാ​പാ​രി പി​ടി​യി​ൽ. 569 കാ​ർ​ട്ട​നു​ക​ളി​ൽ​നി​ന്നാ​യി അ​ര…

കാനഡയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മകൻ മരിച്ചതിന് പിന്നാലെ ഡോക്ടറായ അമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാനഡയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മകൻ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണ…
Exit mobile version