കുവൈറ്റിൽ വാഹന ഗ്ലാസുകളിൽ നിയമവിരുദ്ധ ടിന്റിങ് വേണ്ട; തടവോ പിഴയോ ലഭിക്കാം
കുവൈറ്റിൽ വേനൽക്കാലമായതോടെ താപനില ഉയരുകയും ചൂട് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വാഹന ഗ്ലാസുകളിൽ നിയമവിരുദ്ധ ടിന്റിങ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നതിന് മുൻപ് കൃത്യമായ നിയമവശങ്ങൾ അറിഞ്ഞിരിക്കണം. […]