കുവൈത്തിലെ പുതിയ താമസ നിയമത്തിൽ പ്രഖ്യാപിച്ച ഇളവുകൾ കഴിഞ്ഞ വർഷം മാർച്ച് 17 മുതൽ ജൂൺ 30 വരെ പ്രഖ്യാപിച്ച പൊതു മാപ്പ് പ്രയോജനപ്പെടുത്താത്ത നിയമ ലംഘകർക്ക് ബാധകമാകില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
∙ മകൾ ശ്രീനന്ദ വേദിയിൽ നൃത്തം ചെയ്യുന്നതു കുവൈത്തിലെ വീട്ടുജോലിക്കിടയിൽ വിഡിയോ കോളിലൂടെ കാണുമ്പോഴും ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്നിട്ടും സ്ക്രീനിൽ നിന്നു കണ്ണെടുത്തില്ല. ആ വിഡിയോ കോളിനു പിന്നിൽ സങ്കടം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിന്റെ അമീർ ശൈഖ് മിഷ് അൽ കിരീടവകാശി എന്നിവർക്ക് ഇന്ത്യ സന്ദർശിക്കാൻ ക്ഷണം അറിയിച്ചതായി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യൻ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദർശനവേളയിലാണ് കുവൈത്തിലെ ഉന്നത ഭരണനേതൃത്വത്തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ആണ് രോഗം കണ്ടെത്തിയത്.(ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദേശം പുറത്തിറക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ഞായറാഴ്ച മുതൽ ഷിഫ്റ്റ് സംവിധാനം വൈകുന്നേരം നടപ്പാക്കി. സർക്കാർ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് സായാഹ്ന ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാഖിൽ പിടിയിലായ കുവൈത്ത് സ്വദേശിയും കൊടും കുറ്റവാളിയുമായ സൽമാൻ അൽ ഖാലിദിനെ ഇന്റർപോളിന്റെ സഹായത്തോടെ കുവൈത്തിൽ എത്തിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 11 ക്രിമിനൽ കേസുകളിൽ കുവൈത്ത് കോടതി ശിക്ഷിച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വൻ തീപിടുത്തം ഉണ്ടായി. സംഭവത്തിൽ ആളപായമില്ല. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ വൻ നാശ നഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. പള്ളിക്കകത്ത് പ്രാർത്ഥന ഹാളുകളിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അൽ മ്രബാനിയ സീസൺ അവസാനിക്കുന്നു. അൽ ഷൂല സ്റ്റാർ എന്നറിയപ്പെടുന്ന മൂന്നാമത്തെ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെയാണ് ഈ സീസൺ അവസാനിക്കുന്നത്. അൽ അജ്‌രി സയൻ്റിഫിക് സെൻ്റർ ആണ് ഈക്കാര്യം അറിയിച്ചത്. ഷൂല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂര്‍ വടക്കാഞ്ചേരി പുല്ലണികാട് മാറത്ത് വീട്ടില്‍ അബ്ദുള്ള സിദ്ധി(65) ആണ് അന്തരിച്ചത്. ഫര്‍വാനിയ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സുറ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.772701 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.01 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ എല്ലാ തരത്തിലുമുള്ള കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ മന്ത്രവാദത്തിൽ ഏർപ്പെട്ടിരുന്ന 12 വ്യക്തികളെ (പുരുഷനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന പണികൾ ജനുവരി 11 വരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കൊടും കുറ്റവാളിയായ തലാൽ അൽ അഹമദ് ഷമ്മരി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ആഭ്യന്തമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഇയാൾക്ക് എതിരെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതേ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് പടരുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടതില്ല, എന്നാൽ ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി ഇറാഖ് സുരക്ഷ അധികൃതരുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷ സഹകരണത്തിന്റെ മികച്ചതും ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് നൽകി. കുറഞ്ഞ താപനില ചില പ്രദേശങ്ങളിൽ 3 സെൽഷ്യസിൽ താഴെയായി കുറയുകയും കാർഷിക മേഖലകളിലും മരുഭൂപ്രദേശങ്ങളിലും മഞ്ഞ് വീഴുകയും ചെയ്യുന്നു. ജനുവരി 4…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികൾ നിറയുന്നുവെന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യൽ മീഡിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാന യാത്രയ്ക്കിടെ സഹയാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും നേരെ അധിക്ഷേപവാക്കുകൾ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് യുവതിയുടെ പരാക്രമം. 27ന് രാത്രി തുർക്കിയിലെ അന്റാലിയയിൽനിന്നു ലണ്ടൻ ഗാറ്റ്‌വിക്കിലേക്കു വരികയായിരുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ആശുപത്രികളിൽ ഇനി രോഗികൾക്കായി ഡിജിറ്റൽ മെനു. ആശുപത്രികളിലും സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററുകളിലുമാണ് രോഗികൾക്കായി ഡിജിറ്റൽ മെനു സംവിധാനം ആരോഗ്യ മന്ത്രാലയം അവതരിപ്പിച്ചത്. രോഗികൾക്ക് നൽകുന്ന ഭക്ഷണ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും മലയാളിയ്ക്ക്. ദുബായിൽ താമസിക്കുന്ന പ്രവാസി മലയാളിയായ ജോർജിന ജോർജ് (46) ആണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഇത്തവണത്തെ ഒന്നാം സമ്മാനമായ ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാട്ടിലേക്കുള്ള യാത്രക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വാടയ്ക്കൽ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സാലസ് (50) ആണ് മരിച്ചത്. കുവൈത്ത് യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ഇൻസ്പെക്ടർ ആയി ജോലി ചെയ്ത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ കബ്ദ് ഏരിയയിലെ ഫാം ഹൗസിനുള്ളിൽ കൽക്കരിയിൽ നിന്ന് ശ്വാസം മുട്ടി മൂന്ന് ഏഷ്യൻ ഗാർഹിക തൊഴിലാളികൾ മരിച്ചു. 46, 54, 23 വയസ്സുള്ള വീട്ടുജോലിക്കാരെയാണ് തൊഴിലുടമ മരിച്ച നിലയിൽ കണ്ടെത്തിയത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപ പദ്ധതികളിൽ ജനപ്രിയമാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂടെയും വലിയ സമ്പാദ്യം സൃഷ്ടിക്കാൻ നിക്ഷേപകരെ സഹായിക്കുന്ന രീതിയാണിത്. കോമ്പൗണ്ടിംഗിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻറ് മുങ്ങിയതായി പരാതി . മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് പരാതി. ഭക്ഷണം ലഭിച്ചില്ലെന്നും പണം നൽകാത്തതിനാൽ റൂമിൽ നിന്നും ഇറക്കി വിട്ടെന്നും ഉംറക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡിജിറ്റൽ ഭക്ഷണ മെനു പുറത്തിറക്കി.ഇത് പ്രകാരം രോഗികൾക്ക് ഡിജിറ്റൽ മെനുവിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷണങ്ങൾ സ്വയം തെരഞ്ഞെടുക്കാം. രോഗികൾക്ക് നൽകുന്ന പോഷകാഹാര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വെബ് സൈറ്റുകൾ വഴി നടത്തപ്പെടുന്ന ഒ ടി പി ആവശ്യപ്പെടാത്ത സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അസ്‌കോർബിക് ആസിഡ് എന്നും അറിയപ്പെടുന്ന വിറ്റമിൻ സി നമ്മുടെ ശരീരത്തിൽ വേണ്ട പ്രധാന പോഷകമാണ്. നമ്മൾ കഴിക്കുന്ന ഒട്ടനവധി ആഹാരങ്ങളിൽ നിന്നും വിറ്റമിൻ സി ശരീരത്തിൽ എത്തുന്നതാണ്. വിറ്റമിൻ സി ശരീരത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.782022 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.22 ആയി. അതായത് 3.59 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2025 ന്റെ ആദ്യദിനത്തിൽ കുവൈറ്റിൽ ജനിച്ചത് 34 കുരുന്നുകൾ. ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റലിലാണ് 12:00 ന് ആണ് ആദ്യ പിറവി. ഒരു കുവൈത്തി പെൺകുട്ടിയാണ് ജനിച്ചത്. കുവൈത്തിലെ പ്രധാന ആശുപത്രികളിലായി 13…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളിയെ ഇറാഖ് പൗരനെ സുരക്ഷാ അധികൃതരുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിൻ്റെ ഉന്നതതലവും ഇരു അയൽരാജ്യങ്ങളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.601132 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.76 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാലാവധിക്കുശേഷം കുവൈത്തിൽ തുടരുന്ന വിസിറ്റ് വീസക്കാർക്കുള്ള പിഴ ദിവസേന 2775 രൂപയാക്കി (10 ദിനാർ) വർധിപ്പിച്ചു. റസിഡൻസ് വീസ, ഗാർഹിക തൊഴിൽ വീസ എന്നിവയുടെ കാലാവധി ലംഘിക്കുന്നവർക്കുള്ള പിഴയും കൂട്ടി. ആറു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എഞ്ചിനീയറിംഗ് മേഖലയിൽ വർക്ക് പെർമിറ്റ് ലഭിക്കാനും പുതുക്കാനും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്. എഞ്ചിനീയറിംഗ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും എഞ്ചിനീയറിംഗ് യോഗ്യതയുടെ തുല്യത വേണം എന്നതാണ് പുതിയ മാർഗ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രകളെ സ്നേഹിക്കുന്നവരാണ് ഒട്ടുമിക്കവരും. അത്തരക്കാർക്കിതാ ഒരു സന്തോഷവാർത്ത. ഷെംഗന്‍ വീസ മാതൃകയില്‍ ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം. ഒരൊറ്റ വിസയിൽ ജിസിസി രാജ്യങ്ങളെല്ലാം കാണമെന്നതാണ് ഇതിന്റെ പ്രത്യേകത. കാലാവസ്ഥ അനുകൂലമുളള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനത്തിനുള്ളില്‍ പുക പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ക്യാബിന്‍ ക്രൂ അംഗത്തിന് ജീവന്‍ നഷ്ടമായി. സ്വിസ് ഇന്‍റര്‍നാഷണല്‍ എയര്‍ ലൈന്‍സ് ക്രൂ അംഗമാണ് മരിച്ചത്. 74 യാത്രക്കാരും അഞ്ച് ക്രൂ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2024 ജനുവരി 1 മുതൽ 4 വരെയുള്ള പുതുവത്സര അവധിക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി മൊത്തം 150,404 യാത്രക്കാർ യാത്ര ചെയ്യുമെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ സാഹൽ ആപ്പ്, മൈ ഐഡന്റിറ്റി ആപ്പുകൾ വഴിയുള്ള പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ ഇനി മുതൽ എല്ലാ സർക്കാർ, സർക്കാർ ഇതര ഇടപാടുകളിലും ഔദ്യോഗിക രേഖയായി അംഗീകരിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ വർഷാരംഭം മുതൽ കുവൈറ്റിൽ മൊബൈൽ കാർട്ടികളിലുള്ള വഴിയോര ഐസ്‌ക്രീം വിൽപന നിർത്തലാക്കുമെന്ന് റിപ്പോർട്ട്. കുവൈറ്റ് മുനിസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വഴിയോരക്കച്ചവടക്കാരുടെ ഐസ്‌ക്രീം വിൽപന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്‌ട്രേഷൻ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേർ നടപടികൾ പൂർത്തികരിച്ചിട്ടില്ലെന്ന് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.മൊത്തം 76 ശതമാനം പേർ നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്. എന്നാൽ, 224,000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.601132 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.76 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഇന്നലെ രാവിലെ മുത്‌ല റോഡിൽ കാർ മറിഞ്ഞ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ മുത്‌ല റോഡിൽ അപകടത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയതായി കെഎഫ്എഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒടുവില്‍ പ്രാര്‍ഥനകളും ഇടപെടലുകളും വെറുതെയായി. യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമൻ പ്രസിഡന്‍റ് റാഷദ് അൽ–അലിമി അനുമതി നൽകി. ഒരു മാസത്തിനകം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജിലീബ് ശുയൂഖ് പ്രദേശത്തെ മലിനീകണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള 8 ഇന നിർദേശങ്ങൾക്ക് അംഗീകാരം അംഗീകാരം നൽകി. ഡ്രെയ്‌നേജ് പ്രശ്നങ്ങൾ,റോഡുകളുടെ ശോചനീയാവസ്ഥ മുതലായവ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2024 ന്റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ ലോകത്ത് വിവിധയിടങ്ങളില്‍ വ്യോമയാന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. ഒരാഴ്ചയ്ക്കിടെ നാല് വ്യോമയാന അപകടങ്ങളാണ് ലോകം കേട്ടത്. ഇത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.50039 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.88 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റെസിഡൻസി നിയമ ലംഘനങ്ങൾക്കുള്ള പുതിയ പിഴ ജനുവരി 5 മുതൽ രാജ്യത്ത് നടപ്പിലാക്കും. റെസിഡൻസി ചട്ടങ്ങൾ നന്നായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കാനുമാണ് പുതുക്കിയ പിഴകൾ ലക്ഷ്യമിടുന്നത്. പുതിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പ്രവാസികൾക്കുള്ള ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിനല്ല സമയപരിധി നാളെ അവസാനിക്കും. ഇനിയും രണ്ടര ലക്ഷത്തോളം പ്രവാസികളാണ് നടപടികൾ പൂർത്തിയാക്കാനുള്ളത്. ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തോളം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽനിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരപരിക്ക്. ഉടന്‍തന്നെ ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമാണ് ഉമ തോമസ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓട്ടോമേറ്റഡ് ബാങ്കിംഗ് സേവന കമ്പനിയായ കെഎൻഇടി ശനിയാഴ്ച 2024 ഒക്ടോബർ 31 ന് അവസാനിക്കുന്ന വാർഷിക അടിസ്ഥാനത്തിൽ പ്രവർത്തനങ്ങളിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തി. എടിഎം മെഷീനുകൾ വഴിയുള്ള പണം പിൻവലിക്കൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് ഔദ്യോഗിക ഗസറ്റിൽ ഇലക്‌ട്രോണിക് രീതിയിൽ നൽകിയിട്ടുള്ള താമസക്കാർക്കുള്ള വാഹന ഡ്രൈവിംഗ് പെർമിറ്റുകളുടെ സാധുത സംബന്ധിച്ച് 2024 ലെ നമ്പർ 2815 എന്ന പുതിയ മന്ത്രിതല പ്രമേയം പുറത്തിറക്കി. പ്രമേയത്തിൻ്റെ ആദ്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദക്ഷിണ കൊറിയയിൽ വിമാനം അപകടത്തിൽപ്പെടുന്നതിനു മിനിറ്റുകൾക്കുമുൻപുതന്നെ അവസാന നിമിഷങ്ങൾ അടുത്തുവെന്നു യാത്രക്കാർക്കു വ്യക്തമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. യാത്രക്കാരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രിയപ്പെട്ടവർക്ക് അവസാന സന്ദേശം പലരും അയച്ചിരുന്നുവെന്നാണു വിവരം. വിമാനത്തിലെ 181…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഏഷ്യൻ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തി വീട്ടിലെ തോട്ടത്തിൽ കുഴിച്ചു മൂടിയതായി കുറ്റ സമ്മതം നടത്തി സ്വദേശി പൗരൻ പോലീസിൽ സ്വയം കീഴടങ്ങി. ജഹറ ഗവർണറേറ്റിലാണ് സംഭവം. ഇതേ തുടർന്ന് കുറ്റാന്വേഷണ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.398673 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 277.64 ആയി. അതായത് 3.60 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് തിരിച്ചടിയായി ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) തീരുമാനം. വിമാനയാത്രയിൽ കൈയിൽ കരുതാവുന്ന ലഗേജിനാണ് നിയന്ത്രണം ഏർപ്പെടുത്തിരിയിക്കുന്നത്. പുതിയ നിയന്ത്രണം അനുസരിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എഞ്ചിനീയറിംഗ് പ്രൊഫഷനുകളിൽ വർക്ക് പെർമിറ്റ് നേടുന്നതിനോ പുതുക്കുന്നതിനോ എഞ്ചിനീയറിംഗ് യോഗ്യതകൾക്ക് തുല്യത വേണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. PAM ഡയറക്ടർ മർസൂഖ് അൽ-ഒതൈബി, ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള പ്രവാസികൾക്കുള്ള സമയപരിധി അടുത്തുവരികയാണ്, ഡിസംബർ 31ന് ഇതിനുള്ള അവസരം അവസാനിക്കും. അടുത്ത ചൊവ്വാഴ്ച മുതൽ, വിരലടയാള നടപടിക്രമം പൂർത്തിയാക്കാത്ത വ്യക്തികൾക്ക് അവരുടെ സിവിൽ ഐഡി കാർഡുകളും എല്ലാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വാരാന്ത്യത്തിൽ ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (എംഡി) അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച് ശനിയാഴ്ച രാവിലെ വരെ ഇടവിട്ട് മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിതമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിലീഫ് പ്രവര്‍ത്തനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന പുതിയ ഉത്തരവ് പ്രഖ്യാപിച്ച് കുവൈറ്റ്. ഇത്തരം പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുവൈറ്റ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുബാറക്കിയ മാർക്കറ്റ് സന്ദർശിക്കുന്നവർ നിയുക്ത പാർക്കിംഗ് ഏരിയകൾ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കാനും തിരക്കേറിയ പ്രദേശത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാനും പാർക്കിംഗ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറഞ്ഞു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഭ്യന്തരമന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശങ്ങളും, മന്ത്രാലയത്തിന്റെ പോലെ സമാന രീതിയിലുള്ള വെബ്‌സൈറ്റുകളുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗതാഗത പിഴ സംബന്ധിച്ച് വ്യാപകമായി ആളുകൾക്ക് മൊബൈൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലേക്ക് 160 കിലോ ഹാഷിഷ് കടത്തിയ കേസിൽ രണ്ട് ഇറാനികൾക്കും ഒരു ബിദൂണിനും വധശിക്ഷ വിധിച്ചു. കൗൺസിലർ അബ്ദുല്ല അൽ അസിമിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വിദേശത്തുനിന്ന് കടൽമാർഗം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ തെരുവുകളിൽ ഐസ്ക്രീം വില്പന തടയുന്നതിനായി കർശന പരിശോധനയുമായി അധികൃതർ. പുതുവർഷത്തിൻ്റെ തുടക്കം മുതൽ മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം സംയുക്തമായി രാജ്യത്തുടനീളം തീവ്രമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് താഴേക്ക് വീണ് എയർഹോസ്റ്റസിന് പരിക്ക്. ഈസ്റ്റ് മിഡ്‌ലാൻഡ്സ് എയർപോർട്ടിലാണ് സംഭവം. ബ്രിട്ടിഷ് വിമാനക്കമ്പനിയായ ടിയുഐ എയർവേയ്‌സിലെ എയർഹോസ്റ്റസാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്‍റെ വാതിലിൽ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന് അറിയാതെയാണ് എയർഹോസ്റ്റസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ഇന്ന് അറ്റകുറ്റപണികൾ ആരംഭിക്കുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ ജനുവരി 4 വരെ തുടരും.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശൈത്യം ആയിരിക്കും ഈ വർഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ മുന്നറിയിപ്പ് നൽകി.കാലാവസ്ഥാ വകുപ്പിൻ്റെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈസ്റ്റ് കിഴക്കോത്ത് യുവാവിനെ വെട്ടി പരുക്കേൽപിച്ചു. ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരപ്പൻപൊയിലിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോയത് അടക്കം വിവിധ കേസുകളിൽ പ്രതിയായ കിഴക്കോത്ത് താന്നിക്കൽ മുഹമ്മദ് സാലി (41)ആണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനത്തിലെ സീറ്റുകൾ തകരാറിനെ തുടർന്ന് യാത്രക്കാരെ കയറ്റാതിരുന്ന സംഭവത്തിൽ ആകാശ എയറിനെതിരെ നടപടി സ്വീകരിച്ച് അധികൃതർ. 10 ലക്ഷം രൂപ പിഴയാണ് ആകാശ എയറിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഗതാഗത പരിശോധനയിൽ 217 വാഹനങ്ങളും 28 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ച 35 പ്രായപൂർത്തിയാകാത്തവർ പിടിയിലായി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം നടത്തിയ സുരക്ഷാ കാമ്പയിനിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ജോലി ചെയ്യുന്ന വീട്ടിലെ ഒന്നര വയസ്സുള്ള കുട്ടിയെ കുട്ടിയെ വാഷിംഗ് മെഷീനിനുള്ളിൽ കിടത്തിയ ഫിലിപ്പിനോ വേലക്കാരിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിതാക്കൾ ഓടിയെത്തി കുട്ടിയെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മുടെ പരിസരങ്ങളിൽ കാണുന്ന ധാരാളം ചെടികളുണ്ട്. അവയിൽ പലതും ധാരാളം ഔഷധഗുണങ്ങളുള്ളവയാണ് എന്നാൽ നാം അവയൊന്നും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ ഔഷധഗുണമേറെയുള്ള ഒരു ചെടിയാണ് ഡാന്‍ഡിലിയോന്‍. ആയുര്‍വേദ പ്രകാരം പല ഗുണങ്ങള്‍ ഒത്തിണങ്ങിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുണൈറ്റഡ് കിംങ്ഡമിലെ വെയിൽസ് എൻഎച്ച്എസ്സിലേയ്ക്ക് (NHS) സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദരാബാദിൽ (വേദി-വിവാന്ത ബെഗംപേട്ട്) 2025 ജനുവരി 24 മുതൽ 26 വരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ പ്രവർത്തിക്കുന്ന വൻ കിട കമ്പനികൾക്ക് ജനുവരി ഒന്ന് മുതൽ ലാഭത്തിന്റെ 15 ശതമാനം നികുതി ചുമത്തൽ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ആഗോള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽ നിന്ന് എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് പേവുന്തറ സ്വദേശി മുഹമ്മദ് ഷബീബിനെയാണ് (31) അഴിഞ്ഞിലത്തെ റിസോർട്ടിന്റെ പാർക്കിങ് ഏരിയയുടെ പരിസരത്തു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.189256 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ മഹ്ബൗലയിൽ സ്നാപ്ചാറ്റിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനും, വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിനും ഒരു സ്ത്രീക്ക് മൂന്ന് വർഷം തടവ്. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 3000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളത്തിന്റെ സുകൃതവും അഭിമാനവുമായ എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ അക്ഷര സുകൃതം എം.ടി വാസുദേവൻ നായർക്ക് യാത്രാമൊഴിയേകാനൊരുങ്ങുകയാണ് കേരളം. കോഴിക്കോട്ടെ സ്വകാര്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റിയിൽ നിന്ന് ജഹ്‌റയിലേക്കുള്ള ഗതാഗതത്തിനായുള്ള ജഹ്‌റ റോഡ് മേൽപ്പാലം ഡിസംബർ 25 ബുധനാഴ്ച മുതൽ ജനുവരി 3 വെള്ളിയാഴ്ച വരെ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡിൻ്റെ വിപുലീകരണ ജോയിൻ്റിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.189256 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലൈസൻസില്ലാതെ വാഹനം ഓടിച്ച 35 പ്രായപൂർത്തിയാകാത്തവർ പിടിയിൽ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം നടത്തിയ സുരക്ഷാ കാമ്പയിനിലാണ് നടപടി.മൊത്തം 36,245 ഗതാഗത നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. 217 വാഹനങ്ങളും 28…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എംഎസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ട്രായ് നടത്തിയ ഒരു സർവേയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണ് നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാന്റ് ചെയ്യാൻ പല തവണ ശ്രമിച്ചതായും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയൽ എസ്റ്റേറ്റ് വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രി ഖലീഫ അൽ അജീൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങളും മാർക്കറ്റിംഗും സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചു. ഞായറാഴ്ച വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കുമരേശൻ പെരുമാളിനെ ഡിസംബർ 16 ന് അബു ഹലീഫ മേഖലയിൽ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരേശനുമായി കുടുംബത്തിന് ദിവസങ്ങളോളം ബന്ധം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ മന്ത്രാലയത്തെ ആൾമാറാട്ടം നടത്തി നിരവധി താമസക്കാർക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതിന് പിന്നാലെ ട്രാഫിക് പിഴയെക്കുറിച്ചുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗത നിയമലംഘന പേയ്‌മെൻ്റുകൾ മന്ത്രാലയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ കുവൈത്ത് പ്രവാസി കോഴിക്കോട് പറമ്പത്ത് മരണപ്പെട്ടു. തലക്കുളത്തൂർ പറമ്പത്ത് – മീത്തലപ്പീടികയിൽ പരേതനായ കെ പി കുഞ്ഞാമുഹാജി മകൻ മുഹമ്മദ് ബഷീർ (72) ആണ് മരണപ്പെട്ടത്. ദീർഘകാലം കുവൈറ്റിൽ അൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രമുഖ ഹൈപ്പർ മാർക്കറ്റായ ഗ്രാൻഡ് ഹൈപ്പറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി രാജ്യങ്ങളിലായി വിവിധ തസ്തികകളിൽ അഞ്ഞൂറോളം ഒഴിവുകളുണ്ട്. ഇന്റർവ്യൂ ഡിസംബർ 26,28 ശനി ദിവസങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് എതിരെ പിഴ സംഖ്യ വർദ്ധിപ്പിക്കുവാൻ ആലോചിക്കുന്നതായി മുനിസിപ്പിൽ, പാർപ്പിട കാര്യ സഹമന്ത്രി അബ്ദുൾ ലത്തീഫ് അൽ മിഷാരി വ്യക്തമാക്കി.ഓഡിറ്റിങ്, ശുചിത്വം, സുരക്ഷ, മുതലായ നടപടിക്രമങ്ങളുടെ മേൽനോട്ടത്തിനായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ നഴ്സിംഗ് മേഖലയെ ആദ്യമായി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദി പ്രഖ്യാപിച്ചു . സാമൂഹിക ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിൽ നഴ്‌സിംഗ് മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വിദേശികളുടെ ബയോമെട്രിക് രേഖപ്പെടുത്താനുള്ള സമയപരിധി 31ന് അവസാനിക്കും. അതിനകം വിരലടയാളം രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണിത്. വിമാനയാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പിൽ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി.കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.189256 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. അതായത് 3.62 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ ഷെയ്‌ഖിനും, പ്രവാസിക്കും ജീവപര്യന്തം തടവ്. കേസിൽ ഭരണകുടുംബാഗത്തിനും സഹായിയായ ഏഷ്യക്കാരനുമാണ് ശിക്ഷ ലഭിച്ചത്. ക്രിമിനൽ കോടതി ജഡ്ജി നായിഫ് അൽ-ദഹൂമിൻ്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഗാർഹിക തൊഴിൽ ഓഫീസ് ലൈസൻസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. ഗാർഹിക തൊഴിൽ ഓഫീസുകൾക്കുള്ള 15 ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായും 468 ഓഫീസുകൾ സജീവമായി രജിസ്റ്റർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കബ്ദ് ചാലറ്റിലെ കൽക്കരി അടുപ്പിൽ നിന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി ഒരു പൗര മരിച്ചു, ഭർത്താവിനും ശ്വാസംമുട്ടൽ ഉണ്ടായി ആശുപത്രിയിലേക്ക് മാറ്റി. പൗരനും ഭാര്യയും കൂടെ കബ്ദ് പ്രദേശത്ത് ഒരു ചാലറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക