അമ്പലപ്പുഴയിലെ അരുംകൊല, കൊന്നു കുഴിച്ചുമൂടിയെന്ന് സുഹൃത്ത്; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി
കരുനാഗപ്പള്ളി കുലശേഖരപുരത്തുനിന്നു കാണാതായ വിജയലക്ഷ്മി(40)യുടെ മൃതദേഹം കണ്ടെത്തി. വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]