ആദ്യ ടിക്കറ്റിൽ സമ്മാനം; നീരജിന് മഹാഭാഗ്യം, കാൽ കിലോ സ്വർണം നേടി 2 മലയാളികൾ
ഷാർജയിൽ താമസിക്കുന്ന മലയാളിയായ നീരജ് എം നായർ പത്രത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് ബിഗ് ടിക്കറ്റ് വാങ്ങാനും നറുക്കെടുപ്പിൽ പങ്കെടുക്കാനും തീരുമാനിച്ചു. ഭാഗ്യം […]