Kuwait

Latest kuwait news and updates

Kuwait

ഗൾഫിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരങ്ങൾ; മികച്ച ശമ്പളം, ഓൺലൈനായി അപേക്ഷിക്കാം

മസ്കറ്റിലെ ഇന്ത്യൻ എംബസിയില്‍ തൊഴിലവസരങ്ങൾ. എംബസിയിലെ ക്ലര്‍ക്ക് തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള യോഗ്യതയും വിശദാംശങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തില്‍ […]

Kuwait

കുവൈറ്റിൽ 500 ദിനാറിന് റെസിഡൻസി പെർമിറ്റ് വിറ്റ കമ്പനി ഉടമകൾ അറസ്റ്റിൽ

കുവൈറ്റിൽ വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, പണത്തിന് പകരമായി പ്രവാസികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഒരു കമ്പനി ഉടമയും, കുവൈറ്റ്

Kuwait

ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ; സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് മലയാളി പ്രവാസികൾ

നവംബർ മാസത്തെ ബി​ഗ് ടിക്കറ്റ് ദിവസേനെയുള്ള ​ഗോൾഡ് ​ഗിവ് എവേ ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചു. ദിവസവും AED 79,000 മൂല്യമുള്ള 24 കാരറ്റ് 250 ​ഗ്രാം

Kuwait

പരസ്യ ലിങ്കുകളിൽ ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

അജ്ഞാത സ്രോതസുകളിൽ നിന്ന് ഉയർന്ന വിലക്കുറവ് വാഗ്ദാനം ചെയ്ത് കൊണ്ട് ലഭിക്കുന്ന പരസ്യങ്ങളുടെ ലിങ്കുകൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇത്തരം ലിങ്കുകൾ ഉപഭോക്താകളുടെ

Kuwait

കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്; ആ ചങ്കുറപ്പിന് സോഷ്യൽ മീഡിയയിൽ കൈയ്യടി

ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് ദുരിതം വിതയ്ക്കുകയാണ്. ഇതിനിടെ വൈറലാകുകയാണ് ഒരു വീഡിയോ. കൊടുങ്കാറ്റിനിടെ സൗദിയ എയര്‍ലൈന്‍ ലണ്ടനില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന വീഡിയോയാണിത്. വീശിയടിക്കുന്ന കൊടുങ്കാറ്റിനിടയിലും ചങ്കുറപ്പോടെ

Kuwait

കുവൈറ്റിൽ ഡീസൽ മോഷണക്കേസിൽ അറസ്റ്റിലായ പ്രവാസിയെ നാടുകടത്തും

കുവൈറ്റിലെ ബർഗൻ എണ്ണപ്പാടത്ത് നിന്ന് ഡീസൽ മോഷ്ടിച്ച് പിടിക്കപ്പെട്ട പ്രവാസിയെ നാടുകടത്താൻ അഹമ്മദി സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റജബ് ശുപാർശ ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ്

Kuwait

​ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കനത്ത ശിക്ഷ; കുവൈത്തിൽ കൂലിയില്ലാതെ ജോലി ചെയ്യേണ്ടിവരും

കുവൈത്തിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ ശിക്ഷ കടുപ്പിക്കുന്ന നിരവധി വ്യവസ്ഥകളാണ് പുതിയ ഗതാഗത നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ നിയമ

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.500789 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 273.73 ആയി. അതായത്

Kuwait

കർശന നിയമങ്ങളുമായി കുവൈറ്റ്; പുതിയ താമസ നിയമം പുറത്തിറക്കി

കുവൈറ്റിൽ നവംബർ 12-ന് മന്ത്രിസഭായോഗം അംഗീകരിച്ച വിദേശികളുടെ താമസം സംബന്ധിച്ച പുതിയ നിയമത്തിൽ റസിഡൻസ് വ്യാപാരികൾക്കും നിയമലംഘകർക്കും 5 വർഷം മുതൽ 10,000 ദിനാർ വരെ തടവും

Kuwait

കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത ശബ്ദം പുറപ്പെടുവിച്ചാൽ പണികിട്ടും; 75 ദിനാർ പിഴ

കുവൈറ്റിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത ശബ്ദം പുറപ്പെടുവിച്ചാൽ കനത്ത നടപടിയെടുക്കുമെന്ന് അധികൃതർ. മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ ശബ്ദമുണ്ടാക്കിയാലാണ് പുതിയ ഗതാഗത നിയമ പ്രകാരം 75 ദിനാർ

Exit mobile version