Kuwait

Latest kuwait news and updates

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.582637 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.08 ആയി. അതായത് […]

Kuwait

45-ാമത് ഗൾഫ് ഉച്ചകോടി; കുവൈറ്റിലെ നിരവധി റോഡുകൾ അടച്ചിടും

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നിരവധി നേതാക്കൾ പങ്കെടുക്കുന്ന 45-ാമത് ഗൾഫ് ഉച്ചകോടിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ രാജ്യത്തെ ചില റോഡുകൾ അടയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതിൽ

Kuwait

തണുപ്പകറ്റാന്‍ മുറിയിൽ വിറക് കത്തിച്ചു, പുക ശ്വസിച്ച് പ്രവാസി മലയാളി ഗള്‍ഫില്‍ മരിച്ചു

മുറിയിലെ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. സൗദി അറേബ്യയില്‍ അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ്

Kuwait

കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആശ്വാസം; റെസിഡൻസി പുതുക്കുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി

കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പബ്ലിക് അതോറിറ്റിയുടെ ആർട്ടിക്കിൾ നമ്പർ 1, 2023-ലെ 294-ാം നമ്പർ പ്രകാരം 60

Kuwait

കുവൈറ്റിൽ ഇതുവരെ 7000 പേരുടെ പൗരത്വം റദ്ദാക്കി; കണക്കുകൾ ഇങ്ങനെ

അ​ന​ധി​കൃ​ത​മാ​യി നേ​ടി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ 1,758 പേ​രു​ടെ കൂ​ടി കുവൈത്ത് പൗരത്വം റദ്ദാക്കി. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്.

Kuwait

ഈ ഗൾഫ് രാജ്യത്ത് നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണുള്ളത്. ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്‍റര്‍വ്യൂ സംഘടിപ്പിക്കുന്നു.നഴ്സിംഗ്

Kuwait

കുവൈറ്റിലെ പുതിയ റസിഡൻസി നിയമത്തിൽ കർശന വ്യവസ്ഥകൾ; പ്രവാസികൾക്ക് അഞ്ച് വർഷം മാത്രം വിസ

കുവൈറ്റ് അമീര്‍ പുതുതായി അംഗീകാരം നല്‍കിയ പുതുക്കിയ റസിഡന്‍സി നിയമത്തിലുള്ളത് പ്രവാസികളുടെ വിസ, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകള്‍. പ്രവാസികളുടെ പരമാവധി റസിഡന്‍സി വിസ അഞ്ച്

Kuwait

കുവൈറ്റിൽ പ്രാദേശിക മദ്യം നിർമ്മിച്ച ഫാക്ടറിയിൽ റെയ്ഡ്; മദ്യം സൂക്ഷിച്ചത് നീന്തൽക്കുളത്തിൽ

കുവൈറ്റിലെ അൽ-അബ്ദാലിൽ പ്രാദേശിക മദ്യം നിർമ്മിക്കുന്നതിനുള്ള ഒരു താൽക്കാലിക ഫാക്ടറി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു. കാർഷിക മേഖലയിൽ ഉൾപ്പെട്ട ഈ സ്ഥലം നിരവധി ഏഷ്യക്കാരാണ്

Kuwait

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം. 79,000 ദിർഹം വിലവരുന്ന 24 കാരറ്റിൻ്റെ 250 ഗ്രാം സ്വർണം സമ്മാനമാണ് നേടിയത്.

Kuwait

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം നാടുവിട്ട കുവൈറ്റ് പൗരന്‍ അറസ്റ്റില്‍

കുവൈറ്റിലെ നഹ്ദയിലെ വീട്ടില്‍വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഇറാഖിലേക്ക് കടന്ന കുവൈത്ത് പൗരനെ ഇറാഖ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 19 നാണ്

Exit mobile version