Kuwait

Latest kuwait news and updates

Kuwait

ബാത്ത്‌ റൂമിൽ തളർന്നുവീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം, മലയാളി ഗള്‍ഫില്‍ മരിച്ചു

പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് മരിച്ചത്. റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് […]

Kuwait

കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

സുലൈബിഖാത് ഏരിയയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ചാമത്തെ റിംഗ് റോഡിൽ (ഷൈഖ് സായിദ് റോഡ്) രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന്

Kuwait

കുവൈറ്റിൽ തീപിടുത്തം; മരിച്ച 2 സ്ത്രീകളും പ്രവാസികളായ ഗാർഹിക തൊഴിലാളികൾ

കുവൈറ്റിലെ അദാൻ പ്രദേശത്ത് തിങ്കളാഴ്ച താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച 2 സ്ത്രീകളും ഏഷ്യക്കാരായ ഗാർഹിക തൊഴിലാളികൾ. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല.

Kuwait

കുവൈത്തിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീണു; ഒരു വശം തളർന്നു; ഒടുവിൽ സുമനസുകളുടെ സഹായത്തോടെ പ്രവാസി മലയാളി നാട്ടിലേക്ക്

കുഴഞ്ഞു വീണതിനെ തുടർന്ന് കുവൈത്തിലെ അൽ അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മൂവാറ്റുപുഴ സ്വദേശി ടോമി സുമനസുകളുടെ സഹായത്തോടെ ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകിട്ട് കൊച്ചിയിലേക്കുള്ള കുവൈത്ത്

Kuwait

ഒറ്റദിവസം കൊണ്ട് റദ്ദാക്കിയത് 3000 പേരുടെ പൗരത്വം; കുവൈത്തിൽ പൗരത്വം നഷ്ടപ്പെട്ടവരിൽ സെലിബ്രിറ്റികളും

അനധികൃതമായ മാർഗങ്ങളിലൂടെ കുവൈറ്റ് പൗരത്വം നേടിയെടുത്തവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി തുടർന്ന് കുവൈറ്റ് ഭരണകൂടം. കഴിഞ്ഞ ദിവസം മാത്രം 3000ത്തിലേറെ പേരുടെ പൗരത്വമാണ് കുവൈറ്റ്

Kuwait

വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; യാത്രക്കാർക്ക് സഹായവുമായി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ. ഒടുവിൽ സഹായഹസ്തവുമായ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ.യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ്

Kuwait

കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് പരാതി കിട്ടുന്ന കമ്പനികൾക്കെതിരെ നടപടി

കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് 5 ൽ കൂടുതൽ പരാതികൾ ലഭിക്കുന്ന റിക്രൂട്ടിംഗ് ഏ ജൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഗാർഹിക തൊഴിലാളികളുമായി

Kuwait

50 വയസ്സുകാരി പ്രവാസി വനിതയും, 30 ക്കാരനുമായി പ്രണയം; വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് 78,000 ദിനാർ

കുവൈറ്റിൽ വിവാഹ വാഗ്ദാനം നൽകി 50 വയസ്സുകാരിയായ പ്രവാസി വനിതയിൽ നിന്നും 30 കാരനായ കാമുകൻ തട്ടിയെടുത്തത് 78,000 ദിനാർ. മൈദാൻ ഹവല്ലിയിലെ ഷഅബ് പോലീസ് സ്റ്റേഷനിൽ

Kuwait

ഡിസംബറിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്; നാല് കോടീശ്വരന്മാരെ കിരീടമണിയിക്കാനൊരുങ്ങി ബിഗ് ടിക്കറ്റ്

2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ

Kuwait

വിദേശത്ത് ജനിച്ച കുവൈറ്റി കുട്ടികൾക്ക് ജനിതക വിരലടയാളം നിർബന്ധം

രാജ്യത്തിന് പുറത്ത് ജനിച്ച കുവൈത്ത് പൗരന്മാർക്ക് ജനിതക വിരലടയാളം നിർബന്ധമാക്കി. കുവൈറ്റ് ടുഡേ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പ്രമേയം, വിദേശത്തുള്ള, കുട്ടിയെ അവരുടെ പൗരത്വ ഫയലിൽ ചേർക്കാൻ

Exit mobile version