തുടർച്ചയായ നാല് ദിവസം അവധി; പുതുവത്സരം പൊടിപൊടിക്കാൻ കുവൈറ്റ്
കുവൈത്തില്‍ പൊതുമേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. കുവൈത്ത് മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്.ജനുവരി ഒന്നിനും രണ്ടിനുമാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്ന് ബുധനാഴ്ച ആയതിനാല്‍ രണ്ട് […]