Kuwait

Latest kuwait news and updates

Kuwait

കുവൈറ്റിൽ റെസിഡൻസി വില്പന നടത്തിയ രണ്ട് പേർ അറസ്റ്റിൽ

മനുഷ്യക്കടത്ത് തടയുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ റെസിഡൻസ് അഫയേഴ്സ് സെക്ടർ, ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ രാജ്യത്തേക്ക് അനധികൃതമായി ആളുകളെ […]

Kuwait

കുവൈറ്റിൽ ശതകോടികൾ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരായ കേസ്; ബാങ്ക് അധികൃതർ അടുത്ത ആഴ്ച കേരളത്തിലെത്തും

കുവൈറ്റിൽ ഗൾഫ് ബാങ്കിൽ നിന്ന് ലോൺ എടുത്ത് കേരളത്തിലേക്ക് മടങ്ങിയ മലയാളികളായ നഴ്സുമാരുൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണത്തിനായി ബാങ്ക് അധികൃതർ അടുത്ത ആഴ്ച കൊച്ചിയിലെത്തും. ബാങ്കിനെ ശതകോടികൾ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന

Kuwait

കുവൈറ്റ് പൗരന്മാരെ വിവാഹം ചെയ്ത് പൗരത്വം നേടിയെടുത്തത് 56,689 സ്ത്രീകൾ

2020 ൻ്റെ തുടക്കത്തോടെ ദേശീയ നിയമത്തിൻ്റെ ആർട്ടിക്കിൾ 8 അനുസരിച്ച്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 56,689 സ്ത്രീകൾ കുവൈറ്റ് പുരുഷന്മാരുമായുള്ള വിവാഹത്തിലൂടെ കുവൈറ്റ് പൗരത്വം നേടിയതായി ഔദ്യോഗിക

Kuwait

പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും

ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും

Kuwait

കുവൈത്തിൽ വാഹനങ്ങൾ വാടകക്ക് നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കുവൈത്തിൽ റെന്റ് എ കാർ സ്ഥാപനങ്ങൾ വാഹനങ്ങൾ വാടകക്ക് നൽകുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് പ്രോമിസറി നോട്ട്, ( കമ്പ്യാല ) ചെക്ക്,ഉൾപ്പെടെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു വിധ

Kuwait

കുവൈത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനം; പ്രവാസികൾ പ്രതിസന്ധിയിൽ

കുവൈത്തിൽ പൗരത്വം റദ്ധാക്കപ്പെട്ടവരുടെ പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കുവാൻ മാനവ ശേഷി സമിതി അധികൃതർ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക ദിന പത്രം

Kuwait

കുവൈറ്റിൽ നേരിയ ഭൂചലനം

കുവൈറ്റിലെ താമസക്കാരിൽ പലർക്കും വ്യാഴാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, കുവൈറ്റ് സമയം വ്യാഴാഴ്ച കൃത്യം 07:02

Kuwait

കുവൈറ്റിൽ 1284 മദ്യക്കുപ്പികളുമായി 17 പേർ അറസ്റ്റിൽ

ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡ്രഗ്സ് കൺട്രോൾ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ലഹരിപാനീയങ്ങൾ വില്പന നടത്തിയ വിവിധ രാജ്യക്കാരായ 17 പ്രതികളെ പിടികൂടി. ഏകദേശം

Kuwait

കുവൈത്തിൽ ഡ്രൈ​വി​ങ് ടെ​സ്റ്റ് അ​പ്പോ​യി​ന്റ്‌ എടുത്തില്ലേ? ഇനി സഹേൽ ആപ്പ് വഴി എളുപ്പത്തിലെടുക്കാം

ഡ്രൈ​വി​ങ് ടെ​സ്റ്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റു​ക​ൾ ഇ​നി സ​ഹ​ൽ ആ​പ് വ​ഴി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് വ​ഴി​യു​ള്ള ഡ്രൈ​വി​ങ് ടെ​സ്റ്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റ് ബു​ക്കി​ങ് ബു​ധ​നാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​യി ജ​ന​റ​ൽ

Kuwait

നിർമ്മാണത്തിലിരുന്ന വീടിന് മുകളിൽ നിന്ന് വീണ് കുവൈത്തിൽ പ്രവാസി തൊഴിലാളി മരിച്ചു

കുവൈത്തില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു. മൃതദേഹം ഫോറന്‍സിക് മെഡ‍ിസിന്‍ വിഭാഗത്തിന് കൈമാറി.നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ നിന്ന് വീണാണ് പ്രവാസി തൊഴിലാളി മരിച്ചത്.

Exit mobile version