Kuwait

Latest kuwait news and updates

Kuwait

പ്രവാസികള്‍ക്ക് ലോട്ടറിയായി ആര്‍ബിഐയുടെ പുതിയ പണനയ പ്രഖ്യാപനത്തെ കുറിച്ച് വിശദമായി അറിയാം

പ്രവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഇനി മുതല്‍ ഇരട്ടി പലിശ ലഭിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ […]

Kuwait

വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട് ദമ്പതികള്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍; സംഭവത്തിൽ അന്വേഷണം

വിമാനത്തിനുള്ളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍. ബാങ്കോക്ക് നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ട സ്വിസ് വിമാനം LX181ലാണ് സംഭവം. പിന്നാലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ദമ്പതികൾ യാത്രക്കിടെ

Kuwait

കുവൈറ്റിൽ 25000 ത്തോളം ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 25000 ത്തോളം ലിറിക്ക ഗുളികകൾ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെടുത്തു. ചൈനയിൽ നിന്നുള്ള കയറ്റുമതിയിൽ വസ്ത്രങ്ങൾ എന്ന വ്യാജേനയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ

Kuwait

കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് മരണം; അഞ്ച് പേർക്ക് പരിക്ക്

കുവൈറ്റിലെ സെവൻത് റിംഗ് റോഡിൽ മണൽവാരൽ വാഹനവും, മാലിന്യ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ്

Kuwait

കുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ?;അൽ​ഗാനിം ​ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ

Kuwait

ഇലക്ട്രോണിക് വിസ സേവനംതാത്കാലികമായി നിർത്തി വെച്ച് കുവൈത്ത്; കാരണം ഇതാണ്

ഇലക്ട്രോണിക് വിസ സേവനംതാത്കാലികമായി നിർത്തി വെച്ച് കുവൈറ്റ് ഗവൺമെൻ്റ്. സിസ്റ്റത്തിൽ അപ്ഡേറ്റുകളും മെച്ചപ്പെട്ട സേവനങ്ങൾ നൽകുവാനും വേണ്ടിയാണ് പുതിയ തീരുമാനം.പോർട്ടലിൽ പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, “വികസനത്തിനും മെച്ചപ്പെടുത്തൽ

Kuwait

കുവൈത്ത് കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കുന്നു; അടുത്തവർഷം തൊഴിലവസരങ്ങളേറും; പ്രവാസികൾക്ക് നല്ലകാലം

കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമനടപടികൾ കുവൈത്ത് കൂടുതൽ ഉദാരമാക്കുന്നു. കുവൈത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞവർക്ക് തുടർവിസയ്ക്ക് വേണ്ടിയുള്ള അധിക ഫീസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ റദ്ദാക്കി.

Kuwait

കുവൈത്തിൽ ഇനി തണുപ്പ് കൂടും; കാലാസ്ഥാ പ്രവചനം ഇങ്ങനെ

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ ക്ര​മാ​നു​ഗ​ത​മാ​യ താ​ഴ്ച. വ​രും​ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഈ ​ആ​ഴ്ച പ​ക​ൽ പൊ​തു​വെ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ

Kuwait

കുവൈത്തിൽ വായ്പയെടുത്ത്​ മുങ്ങിയ മലയാളികൾക്കെതിരെ നിയമ നടപടി; പൊലീസ് അന്വേഷണം തുടങ്ങി

കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ നി​ന്ന്​ വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​ക്കാ​തെ രാ​ജ്യം വി​ട്ട മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ കേ​ര​ള​ത്തി​ൽ നി​യ​മ​ന​ട​പ​ടി.കേ​ര​ള​ത്തി​ലെ​ത്തി​യ കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ ​നി​ന്നു​ള്ള മു​തി​ർന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് നേ​രി​ട്ട് പ​രാ​തി

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.672135 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.54 ആയി. അതായത്

Exit mobile version