‘യുപിഐ’ സാധ്യമാകുമോ? പ്രവാസികൾ കാത്തിരിക്കുന്ന തീരുമാനം ഇന്ന് പ്രധാനമന്ത്രി മോദിയുടെ ചർച്ചയിൽ ഉണ്ടാകുമോ?
കുവൈറ്റിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. 43 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്. ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് […]