ഫെബ്രുവരി 6 ഞായറാഴ്ച മുതൽ ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറന്നിടും

ഞായറാഴ്ച മുതൽ ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറക്കും. ഈ മാസം 28 വരെ ആളുകൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ലിബറേഷൻ ടവർ വെബ്സൈറ്റിൽ നേരത്തെ ബുക്ക് ചെയ്ത് ടവറിലേക്കുള്ള പ്രവേശനം നേടാം.…

2021ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായത് 3,000 പേർ

മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ 2021-ൽ അറസ്റ്റിലായത് 3,000-ത്തോളം പേർ. ഇതിൽ 1,500 പൗരന്മാരും, 800 നിർണ്ണായക പൗരത്വമുള്ളവരും, 300 ഈജിപ്ഷ്യൻ പൗരത്വമുള്ളവരും ഉൾപ്പെടുന്നു. സിറിയൻ, ലെബനീസ്, ഇന്ത്യൻ, ബംഗാളി, പാകിസ്ഥാൻ…

കുവൈറ്റ്‌ ഇന്ത്യൻ അംബാസഡർ ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ജ്, ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച…

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5990 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 564735 ആയി…

കുവൈത്തിലെ മസാജ് പാര്‍ലറില്‍ പരിശോധന; നിരവധി പേരെ പിടികൂടി.

കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാശ്യാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യിപ്പിച്ച നിരവധി പുരുഷന്മാരെയാണ് പാർലറിൽ നിന്നും പോലിസ് കണ്ടെത്തിയത്. തങ്ങളെ കൊണ്ട്…

കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസിൽ കുവൈത്തിൽ പിടിയിലായത് 3000 ത്തോളം പേർ.

കുവൈത്ത് സിറ്റി: 2021 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റിപ്പോർട് ചെയ്യപ്പെട്ട വിവിധ കേസുകളിലായി 3000 ത്തോളം പേർ അറസ്റ്റിലായതായും 866 പ്രവാസികളെ കഴിഞ്ഞ വര്‍ഷം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ…

കൊവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികൾക്കുള്ള പാരിതോഷികം അടുത്ത ദിവസങ്ങളിൽ;ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്

കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിക്കെതിരെ ഒറ്റകെട്ടായി പോരാടിയ ആരോ​ഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ​ഗാനിം അഭിനന്ദിച്ചു.തുടർന്ന് ഇന്നലെ നടന്ന കൗൺസിലിന്റെ സപ്ലിമെന്ററി സെഷനിലെ ചർച്ചയിൽ വൈറസിനെ…

കുവൈത്തിൽ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 250 ഓളം ഇന്ത്യൻ തടവുകാർ നാട്ടിലേക്ക്….

കുവൈത്ത്‌ സിറ്റി :കുവൈത്തിലെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 250 ഓളം ഇന്ത്യൻ തടവുകാരെ ഉടൻ ഇന്ത്യയിലേക്ക് കൈമാറുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് .പ്രാദേശിക പത്രത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്…

അടിച്ചു മോനെ :അബുദാബി ബിഗ് ‌ടിക്കറ്റിൽ കുവൈത്തിലുള്ള മലയാളി സഹോദരങ്ങൾക്ക് അരക്കോടിയിലധികം രൂപ സമ്മാനം

അബുദാബി/കുവൈത്ത് സിറ്റി∙ ഇത്തവണത്തെ അബുദാബി ബിഗ് ‌ടിക്കറ്റ് വാരാന്ത്യ ‌നറുക്കെടുപ്പിൽ ഭാഗ്യം കൊയ്ത് മലയാളി ഇരട്ട സഹോദരങ്ങൾ . 2.5 ലക്ഷം ദിർഹം (50.88 ലക്ഷം രൂപ)യാണ് ‌കുവൈത്തിൽ ജോലി ചെയ്യുന്ന…

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 558745 ആയി…

ഈ ശൈത്യകാലത്ത് റൂം ഹീറ്ററുകൾ ഉപയോഗിക്കുന്നുണ്ടോ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഈ ശൈത്യകാലത്ത് ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.“ഇലക്‌ട്രിക് ഹീറ്ററുകൾ ശൈത്യകാലത്ത് കുറഞ്ഞ താപനിലയിൽ പതിവായി ഉപയോഗിക്കാറുണ്ട്, പക്ഷേ അവ ദുരുപയോഗം ചെയ്യുന്നത് അപകടകരമാണ്.…

നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ; ആശ്വാസ നടപടിയുമായി സർക്കാർ

ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും ഏഴ് ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡമനുസരിച്ചുള്ള പരിശോധനകള്‍ നടത്തണം. ഏഴ് ദിവസത്തെ ക്വാറന്റൈൻ ശേഷം…

കുവൈറ്റിൽ വൈദ്യുതി വകുപ്പിൽ പ്രവാസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ പ്രവാസികളെ കൂട്ടമായി പിരിച്ചുവിടുന്നു. കുവൈറ്റ് വൈദ്യുതി മന്ത്രാലയമാണ് 454 പ്രവാസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇവര്‍ക്കു പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കുമെന്ന് എണ്ണ, വൈദ്യുതി മന്ത്രിയും…

ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടി

അശ്രദ്ധയോടെ വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ്. ഇത്തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ…

കുവൈറ്റിൽ ജനുവരി മാസത്തിൽ 1,764 പ്രവാസികളെ നാടുകടത്തി

ഈ വർഷം ജനുവരി മാസത്തിൽ, 1,764 പ്രവാസികളെ അധികാരികൾ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി അറിയിച്ചു. ഇതിൽ 1058 പുരുഷന്മാരും 706 സ്ത്രീകളുമാണ് ഉള്ളത്.…

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വ്യാഴാഴ്ച മുതൽ വാക്സിനേഷൻ

ഫെബ്രുവരി 3 വ്യാഴാഴ്ച മുതൽ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് -19 നെതിരെ വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം ആരംഭിക്കും. ഇന്ന് മുതൽ MoH വാക്സിനേഷൻ തീയതിയും…

60 വയസ്സിൽ കൂടുതൽ പ്രായമുള്ള പ്രവാസികൾക്ക് ഇൻഷുറൻസ് ഫീസ് 500 KD; വർക്ക് പെർമിറ്റ് ഇന്ന് മുതൽ പുതുക്കാം

ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ ഏറ്റവും പുതിയ തീരുമാനമനുസരിച്ച്, കൂടുതൽ കമ്പനികൾക്ക് ബിരുദം കൂടാതെ 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികൾക്ക് അവരുടെ റസിഡൻസി പുതുക്കുന്നതിനായി ഇൻഷുറൻസ് നൽകാൻ കഴിയും. ഇൻഷുറൻസ് പ്രീമിയം…

കുട്ടികളുടെ ഐഡികളും, വാഹന ലൈസൻസും കുവൈറ്റിന്റെ ഡിജിറ്റൽ ഐഡി ആപ്പിൽ ചേർക്കും

വെഹിക്കിൾ ലൈസൻസും കുട്ടികളുടെ ഐഡികളും കുവൈറ്റ് മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ (ഹവൈറ്റി) ചേർക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയുമായ റാണ അൽ ഫെയേഴ്‌സ്. “ഹവൈറ്റി” വഴി…

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6436 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 552153 ആയി…

ഇന്ത്യൻ തടവുകാരെ കൈമാറുന്നതിനെപ്പറ്റി കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറലുമായി ചർച്ച നടത്തി ഇന്ത്യൻ അംബാസഡർ

ഇന്ത്യൻ അംബാസഡർ എച്ച് ഇ സിബി ജോർജ്ജ് കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറൽ ശ്രീ ധരാർ അൽ-അസൂസിയുമായി കൂടിക്കാഴ്ച നടത്തി. ശിക്ഷിക്കപ്പെട്ട ഇന്ത്യൻ തടവുകാരെ കൈമാറുന്നത്, ദീർഘകാല തടവുകാരുടെ കേസുകൾ, കുവൈറ്റിലെ…

നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്തി അഭിഭാഷകൻ കോടതിയില്‍

കുവൈറ്റിൽ “നെറ്റ്ഫ്ലിക്സ്” പ്ലാറ്റ്ഫോം നിരോധിക്കണമെന്ന് ആവശ്യപ്പെറട്ട് അഭിഭാഷകൻ. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് തടയണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയങ്ങൾക്കും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്കും എതിരെ ഹൈക്കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്.…

ജാബർ പാലത്തിൽ വെള്ളിയാഴ്ചകളിൽ രാവിലെ സൈക്കിൾ സവാരിക്കാർക്ക് മാത്രം പ്രവേശനം

എല്ലാ വെള്ളിയാഴ്ചയും രാവിലെ ജാബർ പാലം അടച്ച് സൈക്കിളിന് മാത്രം ഉപയോഗിക്കാനുള്ള മുൻ നിർദ്ദേശത്തിന് മുൻസിപ്പൽ കൗൺസിലിന്റെ സാങ്കേതിക സമിതി ഇന്ന് അംഗീകാരം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ശെയ്ഖ്…

സമ്പൂർണ ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്

പബ്ലിക് ബാങ്കിംഗ് ലൈസൻസ് വഴി തങ്ങളുടെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലായി നൽകുന്ന പുതിയ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള…

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പുതുക്കലിൽ വീണ്ടും കാലതാമസം

അറുപത് വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്ത പ്രവാസികളുടെ റെസിഡൻസി പുതുക്കൽ സംബന്ധിച്ച് ഔദ്യോഗിക ഗസറ്റ് നിയമം പ്രസിദ്ധീകരിച്ചെങ്കിലും ഇൻഷുറൻസ് നിബന്ധനകൾ അന്തിമമാക്കുന്നതിലെ കാലതാമസം അനുഭവപ്പെടുന്നതിനാൽ പ്രവാസികൾക്ക് വർക്ക്‌ പെർമിറ്റ്‌ പുതുക്കലിനായി കാത്തിരിക്കേണ്ട…

കുവൈറ്റിൽ 50,000-ത്തിലധികം കോവിഡ്-19 മുൻനിര പോരാളികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാനൊരുങ്ങി മന്ത്രിസഭ

കുവൈറ്റിൽ കോവിഡ് മുൻനിര പോരാളികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാനൊരുങ്ങി കുവൈറ്റ്‌ മന്ത്രിസഭ. 1,370 അനധികൃത താമസക്കാർ ഉൾപ്പെടെ 50,000-ലധികം കോവിഡ് -19 മുൻ‌നിര പോരാളികൾക്കാണ് ഒരു മാസത്തിനുള്ളിൽ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമെന്ന്…

കുവൈറ്റ്‌ ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്ക് അവധി നൽകുന്നത് വീണ്ടും നീട്ടി

ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കുള്ള നിർത്തിവെച്ച അവധിക്കാലം ഫെബ്രുവരി അവസാനം വരെ നീട്ടി. ആഗോള എപ്പിഡെമിയോളജിക്കൽ ആരോഗ്യ സ്ഥിതിയുടെ തുടർച്ചയും കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ഫലമായുണ്ടാകുന്ന സംഭവവികാസങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. നേരത്തെ,…

ദേശീയ ദിനം :കുവൈത്തിൽ 9 ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി :കുവൈത്തിൽ ഇത്തവണത്തെ ദേശീയ, വിമോചന ദിനം,ഇസ്രാ, അ, മി’ അറാജ്‌ എന്നിവ പ്രമാണിച്ചുതുടർച്ചയായി 9 ദിവസം അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു കുവൈത്ത് ദേശീയ ദിനം ഫെബ്രുവരി 25…

കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6063 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 545717 ആയി…

എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി.

ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ ആഘാതം മൂലം കഴിഞ്ഞ ആഴ്ച്ചയുടെ അവസാനത്തിൽ എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും പ്രദേശങ്ങളെയാണ് ee എണ്ണവില…

അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടി കീഴടക്കി ചരിത്രം കുറിച്ച് കുവൈത്തി വനിതകൾ

ഒമാനിലെ ജെബൽ ഷംസ് കീഴടക്കി ചരിത്രം കുറിച്ച് കുവൈത്തികളായ 14 വനിതകൾ. അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്. 3030 മീറ്റർ ഉയരം വരുന്ന കൊടുമുടി കീഴടക്കിയാണ് കുവൈത്തി വനിതകൾ…

വിമാനയാത്ര നിരക്ക് ഇനി കുത്തനെ കുറഞ്ഞേക്കും

എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ വിമാനയാത്ര നിരക്ക് കുത്തനെ കുറയാൻ( cheap flight ticket ) സാധ്യത. എയർഇന്ത്യ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഈ…

അറബ്​ വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തിന്​ വേദിയായി കുവൈത്ത്​

156ാമ​ത്​ അ​റ​ബ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ സം​ഗ​മ​ത്തി​ന്​ കു​വൈ​ത്ത്​ വേ​ദി​യാ​യി. കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യും ഡെ​പ്യൂ​ട്ടി അ​മീ​റു​മാ​യ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ നേ​തൃ​ത്വം ന​ൽ​കി. അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഭി​ന്ന​ത​ക​ൾ…

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ റിപ്പോർട്ട്‌ ചെയ്തത് 722 നിയമലംഘനങ്ങൾ

സാൽമിയ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പോലീസ് റെസ്‌ക്യൂ സർവീസിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കാമ്പെയ്‌നിനിടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 722 ട്രാഫിക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ആഴ്‌ചയിൽ, അഞ്ച് തർക്ക കേസുകളും,…

കുവൈറ്റിലെ ഫർവാനിയയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് പേർക്ക് പരിക്ക്

കുവൈറ്റിലെ ഫ​ർ​വാ​നി​യ​യി​ൽ അ​പ്പാ​ർ​ട്​​മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ആ​റു​പേ​ർ​ക്ക്​ പ​രി​​ക്കേ​റ്റു. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിന്റെ മറ്റ് ചില പ്രദേശങ്ങളിലും തീപ്പിടുത്തം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിൽ സ​ബാ​ഹ്​ അ​ൽ സാ​ലിം ഭാ​ഗ​ത്ത്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ആ​ളു​ക​ളെ…

പ്രവാസികൾ ഉൾപ്പെടെയുള്ള കോവിഡ് മുന്നണിപ്പോരാളികൾക്ക് സൗജന്യ ഭക്ഷണം നൽകാൻ കുവൈറ്റ്‌ അനുമതി നൽകി

ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ പാരിതോഷികത്തിന് അർഹരായ മുൻനിര തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണ സാധനങ്ങൾ നൽകുന്നതിന് മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷുറൈലാൻ ഞായറാഴ്ച പ്രഖ്യാപിച്ചു. കോവിഡ്-19…

കുവൈത്ത് വിമാനത്താവളത്തിൽ സ്വകാര്യ ബാഗേജിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി

എയർ കാർഗോ കൺട്രോൾ വിഭാഗത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമേരിക്കയിൽ നിന്ന് വരുന്ന വ്യക്തിഗത സാധനങ്ങളുടെ പാഴ്സലിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവും കഞ്ചാവ് ഓയിലെന്ന് സംശയിക്കുന്ന ദ്രവ പദാർത്ഥത്തിന്റെ…

തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 539654 ആയി…

കുവൈത്തിൽ നിന്നുള്ള യാത്രകൾക്ക് ഏറ്റവും പ്രചാരമുള്ള സ്ഥലങ്ങൾ അൽ-അൻബ വൃത്തങ്ങൾ പുറത്തുവിട്ടു.

2021 ഓഗസ്റ്റ് 1-ന് ചില രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം തടയാനുള്ള തീരുമാനങ്ങൾ റദ്ദാക്കിയത് മുതൽ കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഏഴ്…

നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവം; പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു.

കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ.…

കോവിഡ്​ വ്യാപനം: ആശുപത്രികളിലെ സജ്ജീകരണം വിലയിരുത്തി ആ​രോ​ഗ്യ മന്ത്രി

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ ഈദിന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​യാ​റെ​ടു​പ്പും വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ​മാ​രും പങ്കെടുത്തു. കു​വൈ​ത്തി​ലും പ്ര​തി​ദി​ന കേ​സു​ക​ളും…

സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം; ഇ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം നടന്നില്ല.

കു​വൈ​ത്ത്​ പാ​ർ​ല​മെൻറി യോ​ഗത്തിന് സ​ർ​ക്കാ​ർ പ​ക്ഷം പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പാ​ർ​ല​മെൻറ​റി കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ റ​ജ്​​ഹി അ​റി​യി​ച്ചത് പ്രകാരം ഞാ​യ​റാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ്ര​ത്യേ​ക യോ​ഗം നടന്നില്ല. എം.​പി​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി…

കുവൈത്ത് ന​ഴ്​​സ​റി സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി.

കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ന​ഴ്‌​സ​റി സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്റ്റ​ർ ഡോ​സ്​ വാ​ക്സി​ൻ വി​ത​ര​ണം ചെയ്തു. 36 ന​ഴ്​​സ​റി​ക​ളി​ലെ 600ലേ​റെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​യ​ത്. ന​ഴ്​​സ​റി…

കോവിഡ് വ്യാപനം; ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആ​രോ​ഗ്യ മ​ന്ത്രി

കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാലിദ്​ അ​ൽ സ​യീദ്. ആശുപത്രികളിലെ കോവിഡ് -19 വാർഡുകളിലും ഐസിയുവുകളിലും രോഗികളുടെ…

സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് ഇന്ന് നടക്കാനിരുന്ന പാർലമെൻറി യോഗം നിർത്തിവെച്ചു

ഞായറാഴ്ച നടത്താൻ നിശ്ചയിച്ച കുവൈത്ത് പാർലമെന്ററിന്റെ പ്രത്യേക യോഗം സർക്കാർ പക്ഷം പങ്കെടുക്കാത്തതിനെ തുടർന്ന് നിർത്തി വെച്ചതായി പാർലമെന്ററി കാര്യ മന്ത്രി മുഹമ്മദ് അൽ റജ്ഹി അറിയിച്ചു . കോ വിഡ്…

കുവൈറ്റിലെ ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ പ്രവേശനാനുമതി

കുവൈത്തിന്റെ അഭിമാന സ്തംഭമായ ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ പ്രവേശനാനുമതി. ഇതിനായുള്ള തയാറെടുപ്പുകൾ അധികൃതർ ആരഭിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായാണു ലിബറേഷൻ ടവർ സന്ദർശ്ശകർക്കായി തുറന്നക്കുന്നത്. സന്ദർശകർക്ക് പ്രവേശനം…

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ, ആരോഗ്യ ഇൻഷുറൻസ് എന്നിവയ്ക്കുള്ള ഫീസ് നിശ്ചയിച്ചു

60 വയസും അതിൽ കൂടുതലും പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ തീരുമാനിച്ചതിനെത്തുടർന്ന്, പുതുക്കുന്നതിനുള്ള വാർഷിക ഫീസ് പിഎഎം ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൂസ…

കുവൈത്തിൽ കരമാർഗം ഉംറയ്ക്ക് പോകാൻ പ്രവാസികളുടെ തിരക്ക്

കരമാർഗം ഉംറ ചെയ്യാൻ പ്രവാസികളെ അനുവദിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം കരമാർഗം ഉംറ യാത്രകൾക്കുള്ള പ്രവാസികളുടെ ആവശ്യം വർദ്ധിച്ചതായി കുവൈറ്റിലെ ഹജ്ജ്, ഉംറ ഓഫീസുകളിൽ നിന്നുള്ള ഉറവിടങ്ങൾ വെളിപ്പെടുത്തി. കോവിഡ്-19 പാൻഡെമിക്…

കുവൈത്തിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഫാൽക്കൺ അന്തർവാഹിനി മൂലം കേബിളുകൾ മുറിക്കപ്പെട്ടതിനു ശേഷം ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്റർനെറ്റ് സേവന ദാതാക്കളുമായി…

കുവൈത്തിൽ വാഹനാപകടം: ഒരാൾ മരണപ്പെട്ടു

കുവൈത്തിൽ ഫോർ വീൽ വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുവൈത്ത് പൗരൻ മരണപ്പെടുകയും ഒരു അറബ് പൗരന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.കൂട്ടിയിടിയുടെ ആഘാതത്തിൽ ഫോർ വീൽ ഡ്രൈവ് നിയന്ത്രണം വിട്ട് മറിഞ്ഞ്…

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5808 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 534062 ആയി…

കുവൈത്തിലെ വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

കുവൈറ്റിലെ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിനു പുറമെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതായും അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. ഇവർക്കുപുറമെ താമസ, തൊഴിൽ…

അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തി.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തിയാതായി റിപ്പോർട്ടുകൾ. എ​എ ആ​യി​രു​ന്ന​ത്​ എ​എ മൈ​ന​സ്​ ആ​യാ​ണ്​ താ​ഴ്​​ത്തി​യ​ത്. കു​വൈ​ത്ത്​ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്​​ന​ങ്ങ​ളാ​യി റേ​റ്റി​ങ്​ ഏ​ജ​ൻ​സി…

കുവൈത്തിലെ സ്വദേശിവത്കരണ നയം; 2025 ഓടെ വിദേശികൾ 1.6 മില്യൺ ആയി കുറയുമെന്ന് റിപ്പോർട്ടുകൾ.

കുവൈത്തിൽ സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം ഗാണ്യമായി കുറഞ്ഞു. 2021 ൽ രാജ്യത്ത് നിന്നും 18,000 വിദേശികളെയാണ് നാട് കടത്തപെട്ടത്, അതിനുപുറമെ 2,57,000 വിദേശികൾ സ്ഥിരമായി സ്വന്തം രാജ്യങ്ങളിലേക്ക്…

കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് 250 മലയാളി നഴ്സുമാർ; മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കി കമ്പനി.

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടു. മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക്‌ കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കാണു…

ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെക്കാനൊരുങ്ങി വിമാന കമ്പനികൾ.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി ജസീറ, കുവൈത്ത്‌ എയർ വെയ്സ്‌ എന്നീ വിമാന കമ്പനികൾ വ്യക്തമാക്കി. സിവിൽ വ്യോമയാന അധികൃതർ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാനി തീരുമാനം.…

ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്‌

ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇ​ന്ത്യ​ൻ കാ​ർ നി​ർ​മാ​ണ ക​മ്പ​നി​യാ​യ മാ​രു​തി സു​സു​ക്കി​യി​ൽ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്മെൻറ്​ അ​തോ​റി​റ്റി. മാ​രു​തി​യു​ടെ 1.02 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് കെ.​ഐ.​എ വാ​ങ്ങു​ന്ന​ത്. നിലവിൽ കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്‌​മെൻറ്​…

കുവൈറ്റിലേക്ക് എത്താനുള്ള പ്രവേശന നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യാത്ര ചെയ്തത് 2.5 ദശലക്ഷം യാത്രക്കാർ

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുവൈറ്റ് വിമാനത്താവളം തുറന്നതിന് ശേഷം 2.5 ദശലക്ഷത്തിലധികം യാത്രക്കാരാണ് ആദ്യത്തെ 5 മാസങ്ങളിൽ കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1…

കുവൈറ്റ്‌ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു

കുവൈത്ത് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. കുവൈറ്റ് ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത് ‘മൈ ബ്ലഡ് ഫോർ കുവൈത്ത്’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ…

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തി.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6913 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 528254 ആയി…

എയർ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ

ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തു. ഇതോടെ എയർ ഇന്ത്യയിലെ ബോർഡ്‌ അംഗങ്ങളും മറ്റും രാജി വെക്കുകയും, സർക്കാർ പ്രതിനിധികൾക്ക് പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേൽക്കുകയും ചെയ്തു. എയർ ഇന്ത്യ…

താമസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ കുവൈറ്റിൽ വ്യാപക പരിശോധന

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അൽ റായി മേഖലയിൽ നിരവധി പേർ പിടിയിലായി. നിയമലംഘനം നടത്തിയ 4 വാഹനങ്ങൾ പിടിച്ചെടുക്കുകയും 3 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ട്രാഫിക് നിയമങ്ങൾ…

കോവിഡിനെക്കാൾ അതിമാരകമായ പുതിയ വൈറസ്, നിയോകോവിനെ കുറിച്ചുള്ള ആശങ്കകൾ അറിയിച്ച് വുഹാനിലെ ഗവേഷകർ

കോവിഡ് വകഭേദങ്ങൾ പുതിയ പ്രതിസന്ധികളാണ് ലോകമെങ്ങും തീർക്കുന്നത്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ…

യൂറോഫൈറ്റർ യുദ്ധവിമാനം വാങ്ങുന്നത് കുവൈറ്റ്‌ മാറ്റിവെച്ചു

യൂറോഫൈറ്റർ തൈഫൂൺ യുദ്ധവിമാനം ഏറ്റുവാങ്ങുന്നത് കുവൈത്ത് 2023 ലേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്. 28 യൂറോഫൈറ്റർ വിമാനങ്ങൾ ആണ് കുവൈറ്റ്‌ വാങ്ങുന്നത്. ഇതിൽ രണ്ട് വിമാനം കഴിഞ്ഞ മാസം കുവൈറ്റിൽ എത്തിച്ചിരുന്നു. ഇറ്റലിയിലെ…

ട്രാഫിക് നിയമങ്ങൾ ലംഘിച്ച ട്രാൻസ്‌പോർട്ട് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

ട്രാഫിക് നിയമലംഘനം നടത്തിയ ട്രാൻസ്പോർട്ട് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തുകയും ലാൻഡ് ലൈനുകൾ പാലിക്കാതിരിക്കുകയും ചെയ്‌തതിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റാണ് ട്രാൻസ്‌പോർട്ട് ബസ് പിടിച്ചെടുത്തത്. ബസ് ബോധപൂർവം ഗതാഗതം…

കുവൈറ്റ് പ്രതിരോധ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിന് കോവിഡ് സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മന്ത്രി ഇപ്പോൾ ഹോം ഐസൊലേഷനിൽ…

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6515 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 521341 ആയി…

ചരക്ക് ട്രക്കുകളുടെ നീക്കത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കസ്റ്റംസ്

കുവൈത്തിൽ നിന്ന് പുറപ്പെടുന്നവയോ തുറമുഖങ്ങളിൽ നിന്ന് രാജ്യത്തിനുള്ളിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകുന്നവയോ ആയ ചരക്ക് ട്രക്കുകളുടെ നീക്കത്തിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓരോ ട്രക്കിനും…

ലെബനീസ് പൗരന്മാർക്ക് വീണ്ടും വീസ അനുവദിക്കുന്ന കാര്യം പരിഗണനയിൽ

ഗൾഫ്-ലെബനീസ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം, ലെബനീസിന് വിസ നൽകുന്നത് ഉടൻ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ്-ലെബനീസ്…

കുവൈത്തിലെ പി സി ആർ പരിശോധന നിരക്ക് വീണ്ടും കുറച്ചു

കുവൈത്തിലെ പി സി ആർ പരിശോധന നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു പരമാവധി ആറു ദിനാർ വരെയാണ് ഇനി മുതൽ പരിശോധനക്കായി ഈടാക്കാൻ അനുവദിക്കുക ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ…

രാജ്യത്തെ നാലാമത്തെ ടെലികോം നെറ്റ്‍വർക്ക് ഉടൻ ആരംഭിക്കും

രാജ്യത്ത് പുതുതായി വെർച്വൽ മൊബൈൽ കമ്മ്യൂണിക്കേഷൻ നെറ്റ്‍വർക്ക് കൊണ്ട് വരാൻ തീരുമാനം. എസ്‍ടിസിയും വിർജിൻ മൊബൗൽ മിഡിൽ ഈസ്റ്റ് ആൻ‍ഡ് ആഫ്രിക്കയും തമ്മിലാണ് ഈ കാര്യത്തിൽ ധാരണയായത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ…

മിന അൽ അഹമ്മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു

ജനുവരി 14ന് മിന അൽ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി, പരിക്കേറ്റ് രണ്ട് തൊഴിലാളികൾ കൂടി മരിച്ചതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു.…

അഴിമതിക്കെതിരെ പോരാടാനൊരുങ്ങി പ്രതിരോധ മന്ത്രി; പിന്തുണയുമായി കുവൈറ്റ് പാർലമെന്റ്

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹിൽ ഭരണപരമായ അഴിമതി തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് കുവൈറ്റ് നാഷണൽ അസംബ്ലി. പ്രതിരോധമന്ത്രിക്കെതിരെ എംപിമാർ സമർപ്പിച്ച അവിശ്വാസ വോട്ടിന്മേൽ പാർലമെന്റിൽ നടന്ന…

വിമാനയാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് അയാട്ട

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നടപ്പിലാക്കിയ യാത്ര നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നിലവിൽ വിമാനത്താവളത്തിലെ കോവിഡ് പരിശോധന, ക്വാറന്റൈൻ, തുടങ്ങിയ യാത്രാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ…

കുവൈറ്റിൽ എത്തുന്ന ഭക്ഷ്യഉൽപ്പന്നങ്ങളുടെ പരിശോധന കർശനമാക്കണമെന്ന് ആവശ്യം

കുവൈറ്റിൽ ഭക്ഷ്യഉത്പന്നങ്ങളുടെ പരിശോധന കർശനമാക്കണമെന്ന് കുവൈത്ത് പാര്‍ലമെൻറിലെ പരിസ്ഥിതികാര്യ സമിതി. രാജ്യത്ത് അർബുദ്ധ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇറക്കുമതി ചെയ്യുന്നതും, പ്രാദേശികവുമായ എല്ലാ ഭക്ഷ്യ സാധനങ്ങളും പരിശോധിക്കണമെന്നാണ് പരിസ്ഥിതികാര്യ…

വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ്; നിരവധി പേർ അറസ്റ്റിൽ

റെസിഡൻസി ഡിറ്റക്ടീവ് ഇന്നലെ നടത്തിയ പരിശോധനയിൽ രണ്ട് വ്യാജ ഗാർഹിക സഹായ ഓഫീസുകൾ തകർക്കുകയും, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6454 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 514826 ആയി…

കുവൈത്ത് അർദിയ പ്രദേശത്തെ വീടിനു തീപിടുത്തം; ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരിച്ചു.

കുവൈത്ത് അർദിയ പ്രദേശത്ത്‌ ഇന്നു പുലർച്ചെ വീടിന്റെ താഴത്തെ നിലയിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരണമടഞ്ഞു. കൂടാതെ അപകടത്തെ തുടർന്ന് 3 കുട്ടികൾക്ക്‌ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അഗ്നി ശമനസേന പൊതു…

സഹോദരിയെ 9 വർഷത്തിലേറെ തടവിലാക്കിയ കേസിൽ കുവൈറ്റി സ്വദേശികൾ അറസ്റ്റിൽ.

കുവൈറ്റ് സിറ്റി: 9 വർഷത്തിലേറെയായി സഹോദരിയെ തടങ്കലിലാക്കിയ കേസിൽ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചു. ഒമ്പത് വർഷത്തിലേറെയായി തങ്ങളുടെ സഹോദരിയെ തടവിലിടുക, വ്യാജ ഔദ്യോഗിക രേഖകളും ബാങ്ക് രേഖകളും ചമയ്ക്കുവാൻ നിർബന്ധിക്കുക,…

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പന്നങ്ങൾ പി​ടി​കൂ​ടി.

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും 20 കി​ലോ ല​റി​ക പൊ​ടി​യും എ​യ​ർ കാ​ർ​ഗോ വ​ഴി കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ്ര​മം കുവൈറ്റ് എയർപോർട്ട് അധികൃതർ പി​ടി​കൂ​ടി. എ​യ​ർ കാ​ർ​ഗോ സൂ​പ്പ​ർ​വി​ഷ​ൻ…

കു​വൈത്തിൽ കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു; ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പരിശോധിക്കാൻ നീക്കം.

കു​വൈ​ത്ത്​ സി​റ്റി: ആരോഗ്യത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായി ലഭിക്കുന്ന എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുവൈത്ത് പാര്‍ലമെന്ററി പരിസ്ഥിതി കാര്യ സമിതി ചര്‍ച്ച ചെയ്തു. ചർച്ചയിൽ…

ഓൺ​ലൈ​​​ൻ പി​രി​വ്; സ​മൂ​ഹ മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ൾ നി​രീ​ക്ഷണവലയത്തിൽ.

അം​ഗീ​കാ​ര​മി​ല്ലാ​തെ ഓൺ​ലൈ​നാ​യി പി​രി​വ്​ ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ത്താനുള്ള നി​രീ​ക്ഷ​ണം ശ​ക്​​ത​മാക്കൻ ഒരുങ്ങി സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഇ​ത്ത​രം പി​രി​വ്​ വ്യാ​പ​ക​മാ​കു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​താണ്​ അ​ധി​കൃ​ത​ർ മുന്നൊരുക്കമെന്നോണം നി​രീ​ക്ഷ​ണം ആരംഭിച്ചിരിക്കുന്നത്. ഓൺലൈ​നി​ലൂ​ടെ സ​ഹാ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന​ത്​…

മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക്​ മി​നി​സ്​​റ്റേ​ഴ്​​സ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

കു​വൈ​ത്ത്​ സി​റ്റി: 10,000 ദീ​നാ​റിന്റെ ജാമ്യത്തിൽ ആ​ർ​മി ഫ​ണ്ട്​ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ജ​ർ​റാ​ഹി​നും മു​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​സ്സാ​ർ അ​ൽ ജ​സ്സാ​റി​നും…

കുവൈറ്റിലെ 60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍; പുതിയ സൂചനകൾ പുറത്ത്.

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത 60 വയസ്സ്‌ പ്രായമായ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതിനു ഏർപ്പെടുത്തിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനുള്ള പ്രതിവർഷ നിരക്കിനെ സംബന്ധിച്ച് പുതിയ…

കുവൈത്തിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5742 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 508372 ആയി…

ഓവർടൈം ജോലി ചെയ്താൽ പ്രത്യേക പാരിതോഷികം ; പുതിയ സംവിധാനവുമായി ആരോഗ്യ മന്ത്രാലയം

ഔദ്യോഗിക ജോലി സമയത്തിന് ശേഷവും ഓവർടൈം ജോലികൾ ചെയ്യുന്നവർക്ക് അതിനുള്ള സാമ്പത്തിക പ്രതിഫലം നൽകുന്നതിനുമുള്ള സംവിധാനവുമായി ആരോ​ഗ്യ മന്ത്രാലയം. ആശുപത്രികളിലും സ്പെഷ്യലൈസ്ഡ് സെന്ററുകളിലും ആഴ്ചയിൽ 5 ദിവസത്തേക്ക് പരമാവധി നാല് മണിക്കൂറും…

വെർച്വലായി റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങി ഇന്ത്യൻ എംബസി

കോവിഡ്-19 പ്രോട്ടോക്കോളും മാർഗ്ഗനിർദ്ദേശങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇന്ത്യൻ പ്രവാസികൾക്ക് എംബസി പരിസരത്ത് ഒത്തുചേരൽ അനുവദിക്കില്ല. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വെർച്വലായി പങ്കെടുക്കാൻ…

കുവൈത്തിൽ മാർച്ച് അവസാനം വരെ തണുപ്പ് കാലം തുടരും

കുവൈറ്റിലെ തണുപ്പ് മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ അദെൽ അൽ മർസൂഖ്. “തണുപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല, മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വരെ തുടരും. മേഖലയെ…

കുവൈറ്റിനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി സ്പെയിൻ

കോവിഡ് വ്യാപനം അധികരിച്ചത്തോടെ കുവൈറ്റ്, ബഹ്റൈൻ, കൊളംബിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പെറു, ഖത്തർ, ഉറുഗ്വേ എന്നിവയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം നീക്കം ചെയ്തു. സ്പെയിനിലെ…

കുവൈറ്റിലേക്ക് നഴ്സിംഗ് ജോലിക്ക് വരുന്നവർക്ക് അറിയിപ്പുമായി ഇന്ത്യൻ സ്ഥാനാപതി

കുവൈത്തിലേക്ക് നഴ്സായി ജോലിക്ക് വരാൻ ആഗ്രഹിക്കുന്നവർ ഇടനിലക്കാർക്ക് പണം നൽകരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. തൊഴിൽകരാറിൽ പറഞ്ഞിട്ടുള്ള മുഴുവൻ തുകയും നൽകാതെ റിക്രൂട്ട്മെന്റ് അംഗീകരിക്കുകയില്ലെന്നും, ഇടനിലക്കാർക്ക് പണം നൽകരുതെന്നും ഇന്ത്യൻ…

കുവൈറ്റിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ഡച്ച് കമ്പനികൾക്ക്

കുവൈറ്റിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തുന്നത് ഡച്ച് കമ്പനികൾ. ഡച്ച് കമ്പനികൾക്ക് ഏകദേശം 413.65 മില്യൺ ദിനാർ മൂല്യമുള്ള നിക്ഷേപമാണ് കുവൈത്തിലുള്ളത്. അതായത് ഏകദേശം ഒരു ബില്യൺ ദിനാറിന്റെ മൊത്തം…

60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ അടുത്ത ഞായറാഴ്ച മുതൽ; ഇൻഷുറൻസ് ഫീസ് 500 KD വരെ ആയേക്കാം

60 വയസും അതിൽ മുകളിലും പ്രായമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് സഹിതം 250 KD ഫീസിന് വർക്ക് പെർമിറ്റ് അനുവദിക്കുമെന്ന് ജസ്റ്റിസ് മന്ത്രി ജമാൽ അൽ-ജലാവി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കുവൈറ്റ് സ്റ്റോക്ക്…

കുവൈത്തിൽ ഇന്നും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്

കുവൈത്ത് സിറ്റി :കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ് രേഖപ്പെടുത്തി .5176 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് .ഇന്ന് 1 മരണവും രേഖപ്പെടുത്തി1 8 % .മാണ്…

കുവൈത്ത് കടന്നുപോകുന്നത് കോവിഡിന്റെ അപ്രതീക്ഷിത തരംഗത്തിലൂടെ :ആരോഗ്യ മന്ത്രി

കൊറോണ വൈറസ് പ്രതീക്ഷിക്കാത്ത രീതിയിലാണ് വ്യാപിക്കുന്നതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് എഐ- സയീദ്. ആരോഗ്യപ്രവർത്തകരുടെ പരിശ്രമവും പൊതു സമൂഹത്തിന്‍റെ പിന്തുണയും ഉണ്ടെങ്കിൽ കോവിഡ് തരംഗത്തെ അതിജീവിക്കുവാന്‍ സാധിക്കുമെന്നും അൽ-സബാഹിയ വെസ്റ്റേൺ…

വിദേശത്തുനിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്‍റൈൻ വേണ്ട, സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രോട്ടോക്കോൾ തീരുമാനിക്കാം

വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് ഇന്ത്യയിൽ എ​​​ത്തു​​​ന്നവർക്ക് നിർബന്ധമാക്കിയിരുന്ന ക്വാറന്റൈൻ ഒഴിവാക്കി. എ​​​ന്നാ​​​ൽ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​ർ വീ​​​ടു​​​ക​​​ളി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യ​​​ണം. പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യശേ​​​ഷ​​​വും വീ​​​ടു​​​ക​​​ളി​​​ൽ ഏ​​​ഴു ദി​​​വ​​​സം ക​​​ഴി​​​യണം. എ​​​ട്ടാം…

ഒടുവിൽ ആശ്വാസം: കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ താമസ രേഖ പുതുക്കാൻ അനുമതി

60 വയസ്സിന് മുകളിലുള്ളതും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതുമായ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം. 250 ദിനാർ ഫീസും നിശ്ചിത ഇൻഷുറൻസ്‌ ഫീസും ഏർപ്പെടുത്തി ഈ വിഭാഗത്തിൽ പെട്ടവർക്ക്‌…

കുവൈറ്റിൽ ഇന്റർനെറ്റ്‌ സേവനങ്ങളിലെ വേഗത കുറവ്, പ്രശ്നം പരിഹരിക്കാൻ 5 ആഴ്ച്ച വരെ എടുത്തേക്കാം

മസ്കറ്റിൽ നിന്ന് ദുബായിലേക്കും ഇറാനിലേക്കും പോകുന്ന അന്താരാഷ്ട്ര മറൈൻ കേബിളുകളുടെ അറ്റകുറ്റപ്പണികൾ കഴിയാൻ ഏകദേശം 4 മുതൽ 5 ആഴ്ച വരെ എടുത്തേക്കുമെന്ന് അധികൃതർ. മത്സ്യബന്ധന ട്രോളർ മൂലമുണ്ടാകുന്ന തടസ്സങ്ങൾ കൊണ്ട്…

കുവൈറ്റ്‌ നാഷണൽ ഗാർഡസിൽ ആരോഗ്യ പ്രവർത്തകർക്ക് അവസരം

കുവൈത്ത് നാഷണല്‍ ഗാര്‍ഡ്‌സില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ഒഴിവുകൾ. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് നാഷണൽ ഗാർഡ്സ് പ്രവർത്തിക്കുന്നത്. ഒഴിവുകളിലേക്ക് പുരുഷന്മാർക്കാണ് അവസരം. നോർക്ക് റൂട്ട്സ് വഴി താല്പര്യമുള്ളവർക്ക്…

ഹൂതികൾ തൊടുത്തുവിട്ട രണ്ട് മിസൈലുകൾ യുഎഇ തകർത്തു

യുഎഇ യിൽ ഹൂതി ഭീകര സംഘത്തിന്റെ ആക്രമണം തുടരുന്നു. രാജ്യത്തിന് നേരെ ഭീകര സംഘം തൊടുത്ത് വിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ യുഎഇ നശിപ്പിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ…

കുട്ടികൾക്കും മാതാപിതാക്കൾക്കും ജഹ്റ നാച്ചുറൽ റിസർവിലേക്ക് സൗജന്യ പ്രവേശനം

പുതിയ തലമുറയെ പരിസ്ഥിതിയുമായി കൂടുതൽ അടുപ്പമുള്ളവരാക്കി മാറ്റാൻ പുതിയ പരിശ്രമങ്ങളുമായി പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി. വന്യജീവികൾ, വിവിധതരം പക്ഷികൾ, സസ്യങ്ങൾ, പ്രകൃതി ജീവന്റെ ഘടകങ്ങൾ എന്നിവ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇവർ…

60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ സ്വകാര്യ ഇൻഷുറൻസ് പിൻവലിച്ചേക്കാം; നിർണായക യോഗം ചേരും

60 വയസ്സിന് മുകളിലുള്ളതും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതുമായ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡയറക്ടർ ബോർഡ് യോഗം ചേരും. നിശ്ചിത…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version