തൊഴില്‍മേഖല ശുദ്ധീകരിക്കാന്‍ നടപടികളുമായി മാന്‍ പവര്‍ അതോറിറ്റി

കുവൈത്ത് സിറ്റി: തൊഴില്‍ മേഖലയിലെ ക്രമക്കേടുകള്‍, അനധികൃത വിസ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ശന നടപടികളുമായി കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ജോലിക്കാരെ മറ്റ് സ്പോണ്‍സര്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവരെ…

ഇന്ത്യക്കാരന്റെ കൊ​ല: കുവൈത്തിൽ പ്രവാസി സ്ത്രീക്ക് വധശിക്ഷ

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ത്യോ​പ്യ​ൻ വ​നി​ത​ക്ക്​ വ​ധ​ശി​ക്ഷ വി​ധി​ച്ചു കഴിഞ്ഞ റമദാൻ മാസത്തിലാണ് സം​ഭ​വം . അ​ബ്​​ദു​ല്ല അ​ൽ ഉ​സ്​​മാ​ൻ ന​യി​ച്ച ക്രി​മി​ന​ൽ കോ​ട​തി ​ബെ​ഞ്ചാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.…

നാടുകടത്തല്‍ സെല്ലില്‍ കഴിഞ്ഞിരുന്ന 118 സ്ത്രീകളെ സ്വകാര്യവിമാനത്തില്‍ സ്വദേശത്തേക്കയച്ചു

കുവൈത്ത് സിറ്റി: നിയമം ലംഘിച്ചുകൊണ്ട് കുവൈത്തില്‍ താമസിച്ച മഡഗാസ്കര്‍ സ്വദേശികളായ 118 സ്ത്രീകളെയും 4 കുട്ടികളെയും കുവൈത്ത് തിരിച്ചയച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നാടുകടത്തല്‍ സെല്ലില്‍ കഴിയുകയായിരുന്നു ഇവര്‍. നിയമ ലംഘനം…

കുവൈത്തില്‍ ഒരാഴ്ചക്കിടെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 90,000 പേര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാഴ്ചക്കിടെ കോവിഡ് നെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 90,000 പേര്‍. കുവൈത്ത് സ്വദേശികളും താമസക്കാരായ വിദേശികളും ഇതില്‍ ഉള്‍പ്പെടും. കുവൈത്ത് വാക്സിനേഷന്‍ സെന്‍റര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുഴുവന്‍…

മൂന്നു മണിക്കൂര്‍ പരിശോധന: പിടികൂടിയത് 2840 വാഹനങ്ങള്‍

കുവൈത്ത് സിറ്റി: നിയമം ലംഘിച്ചുള്ള വാഹന ഉപയോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ഗതാഗത വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയില്‍ 2840 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളാണ് പിടിച്ചെടുത്തത്.…

ലഹരി ഉപയോഗത്തിന് പണം നല്‍കിയില്ല, അമ്മയെ കൊല്ലാന്‍ ശ്രമിച്ച് മകന്‍

കുവൈത്ത് സിറ്റി: ലഹരി ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ പണം നല്‍കാതിരുന്നതിന് അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകനെ പോലിസ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ ജഹാറ ഗവര്‍ണറേറ്റ് ഏരിയയിലാണ് സംഭവം. അമ്മയായ സ്ത്രീ പോലിസില്‍…

കുവൈത്തിലേക്ക് ക‌‌ടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി:കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്ക് മരുന്ന് ശേഖരം അധികൃതർ പിടികൂടി അബ്ദലി അതിർത്തിയിലെ കസ്റ്റംസ് ഉദോഗസ്ഥരാണ് ട്രക്കിൽ ഒളിപ്പിച്ച് കൊണ്ട് വന്ന രണ്ട് കിലോയോളം മയക്കുമരുന്ന് പിടിച്ചെടുത്തത് എക്സ്…

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻവലിക്കുന്ന തീരുമാനം നിർത്തി വെച്ച അറിയിപ്പ് ലഭിച്ചതായി എം പി

കുവൈത്ത്‌ സിറ്റി :രാജ്യത്തെ പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻ വലിക്കുന്ന തീരുമാനം നിർത്തി വെച്ചുവെന്ന് ആഭ്യന്തര മന്ത്രി ഷൈഖ്‌ തമർ അൽ അലി തന്നെ അ റിയിച്ചതായി എം പി അബ്ദുല്ല…

ചെറിയ ഇടവേളക്ക് ശേഷം കുവൈത്തിൽ കോവിഡ് കേസുകൾ നേരിയ തോതിൽ വർധിക്കുന്നു

കുവൈറ്റ് സിറ്റി :കുവൈത്തിൽ കഴിഞ്ഞ ദിവസം 57 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 413847 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .…

കുവൈത്ത് ഒരാഴ്ചക്കിടെ 503 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: റെസിഡന്‍സ് നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 503 പ്രവാസികളെ കുവൈത്ത് നാടുകടത്തി. ഡിസംബര്‍ 8 മുതല്‍ 14 വരെയുള്ള ഒരാഴ്ച കാലയളവിന് ഇടക്കാണ് ഇത്രയും വിദേശികളെ കുവൈത്ത്…

കുവൈത്ത് വ്യോമസേനക്ക് കരുത്തേകാന്‍ യൂറോഫൈറ്റര്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങളെത്തി

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങള്‍ക്കും വ്യോമസേനക്കും കരുത്ത് പകരാന്‍ യൂറോഫൈറ്റര്‍ ടൈഫൂണ്‍ വിഭാഗത്തിലെ 2 യുദ്ധവിമാനങ്ങള്‍ കുവൈത്തില്‍ എത്തി. ഇറ്റലിയില്‍ നിന്ന് കഴിഞ്ഞ ദിവസം അലി അല്‍ സലേം എയര്‍ഫോഴ്സ്…

ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനുള്ള 175 മില്ല്യണ്‍ ദിനാര്‍ കൈമാറി, അര്‍ഹരുടെ അക്കൗണ്ടുകളില്‍ ഉടന്‍ തുകയെത്തും

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി പ്രവര്‍ത്തിച്ച ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിന് നല്‍കാനുള്ള 175 മില്ല്യണ്‍ ദിനാര്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന് കൈമാറി. ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയാണ് അര്ഹരായവരുടെ…

BREAKING NEWS :കുവൈത്തിൽ പ്രവാസികൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തിവെച്ചു

കുവൈറ്റ് സിറ്റി : രാജ്യത്ത് പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് താൽകാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫ് ഉത്തരവ് പുറപ്പെടുവിച്ചു മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ്…

വിദ്യാര്‍ഥിനി ഓടിച്ച കാറിടിച്ച് സഹപാഠിക്ക് ജീവന്‍ നഷ്ടമായി

കുവൈത്ത് സിറ്റി: ഖൈത്താനില്‍ വിദ്യാര്‍ഥിനി ഓടിച്ച കാര്‍ ഇടിച്ച് സഹപാഠിക്ക് ജീവന്‍ നഷ്ടമായി. 14 വയസുകാരിയായ ഈജിപ്ഷ്യന്‍ വിദ്യാര്‍ഥിനി ഓടിച്ച കാര്‍ സഹപാഠിയായ സിറിയന്‍ വിദ്യാര്‍ഥിനിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍…

കുവൈത്തില്‍ ഇ- ക്രൈം കൂടുന്നു, ഇരയാകുന്നവരില്‍ കൂടുതലും വയോധികര്‍

അജ്ഞാത ഫോണ്‍ കോളുകള്‍ അപകടം കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇലക്ട്രോണിക്/ ഡിജിറ്റല്‍ ക്രൈം വര്‍ധിക്കുന്നതായി യു.എസ്. ഫിനാന്‍ഷ്യല്‍ ആന്‍ഡ്‌ കൊമേഴ്സ്യല്‍ ക്രൈം ഓഫിസര്‍ ഡോ. ജമാല്‍ അബ്ദുല്‍ റഹിം പറഞ്ഞു. ഇത്തരം…

കുവൈത്ത് എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഡയറക്ടർ യൂസഫ് അൽ ഫൗസാൻ പറഞ്ഞു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും…

ഫ്രണ്ട്ലൈന്‍ വര്‍ക്കേഴ്സിനുള്ള റേഷന്‍ വിതരണം ജനുവരി ഒന്ന് മുതല്‍ 16 വരെ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഫ്രണ്ട്ലൈന്‍ വര്‍ക്കേഴ്സിനുള്ള റേഷന്‍ വിതരണം ജനുവരി ഒന്ന് മുതല്‍ 16 വരെ നടക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.…

യൂറോപ്പില്‍ നിന്നെത്തുന്നവരില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടുന്നു

കുവൈത്ത്‌ സിറ്റി: ഒമിക്രോണ്‍ കണ്ടെത്തിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവരില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ ധാരാളം കണ്ടുവരുന്നതായി ആരോഗ്യ മന്ത്രി ഡോ.ബാസിൽ അൽ സബാഹ്‌ പറഞ്ഞു.  എന്നാല്‍ രാജ്യത്ത് കോവിഡ്ന്‍റെ…

നാട്ടിൽ നിന്നും എത്തിയത് ഒരു മാസം മുമ്പ് :മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. രാമപുരം പനങ്ങാങ്ങര കൊളവർക്കുന്നത്ത്​ ബാലകൃഷ്​ണൻ (54) ആണ്​ മരിച്ചത്​. നാട്ടിൽ നിന്നും കുവൈറ്റിൽ ​ എത്തി ഒരു മാസമാകും മുമ്പാണ്…

കുവൈത്തിൽ നിന്നും മടങ്ങിയത് 97,802 ഇന്ത്യക്കാർ

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 7,16,662 തൊഴിലാളികള്‍ തിരിച്ചെത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ധാരാളം പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായോ…

പ്രവാസികളുടെ ശമ്പള വർധനവ് ; സുപ്രധാന വിജ്ഞാപനവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി

കുവൈത്ത് സിറ്റി :രാജ്യത്ത് വിദേശികളുടെ ശമ്പളം ഒരു വർഷത്തിൽ 50 ദിനാറിൽ കൂടുതൽ പാടില്ലെന്ന് മാനവ ശേഷി സമിതി വർഷങ്ങൾക്ക്‌ മുമ്പ്‌ പുറപ്പെടുവിച്ച വിജ്ഞാപനം അതോറിറ്റി റദ്ദാക്കി .നിലവിൽ ഉണ്ടായിരുന്ന വിജ്ഞാപനം…

കുവൈത്തിൽ മദ്യനിർമ്മാണശാലയിൽ റെയിഡ് :രണ്ട് പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി, ഹവല്ലി ഏരിയയിലെ പ്രാദേശിക മദ്യനിർമ്മാണശാലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വൻതോതിൽ മദ്യവും മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തുസംഭവത്തിൽ പ്രതികളായ രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌…

രണ്ടര ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ കുവൈത്ത് ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി :വിവിധ ആളുകൾ അനധികൃതമായി നേടിയെടുത്ത ഡ്രൈവിംഗ്‌ ലൈസൻസുകൾ റദ്ധ്‌ ചെയ്യാൻ ഗതാഗത വിഭാഗം തയ്യാറെടുക്കുന്നു.പഴയ സാധുവായ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി പകരം പുതിയത് നൽകാനുള്ള പദ്ധതി നടപ്പിലാകുന്നതിനോടൊപ്പമാണ് അനധികൃത…

ഒമിക്രോണ്‍; ആദ്യ മരണം സ്ഥിരീകരിച്ചു

കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം യു.കെയിൽ സ്ഥിരീകരിച്ചു. പല രാജ്യങ്ങളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും ഇത് കാരണം ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്  ആദ്യമായാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം…

പ്രവാസികള്‍ക്ക് കൈവശം വെക്കാവുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: കുവൈത്തിലെത്തുന്ന ഒരു പ്രവാസിക്ക് സ്വന്തമായി രജിസ്റ്റര്‍ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യം. പാർലമെന്റംഗം ഡോ. ​​അബ്ദുല്ല അൽ-താരിജി എംപി യാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചത്.…

വെള്ളിയാഴ്ച മുതല്‍ കുവൈത്തില്‍ മഴയ്ക്ക് സാധ്യത

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച കുവൈത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയ്ക്ക് ശേഷം മഴയുടെ തീവ്രത ഉയരുമെന്നും ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും മഴ തുടരുമെന്നും അറിയിപ്പ്. നിലവില്‍ രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍…

മകളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ അമ്മയുടെ കസ്റ്റഡി തുടരാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: മകളെ കൊലപ്പെടുത്തിയ കേസില്‍  പ്രതിയായ മാതാവിന്‍റെ കസ്റ്റഡി നീട്ടാന്‍ തീരുമാനം. മൂന്നാം തവണയും ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടാണ് ഈ ഉത്തരവ്. മകളെ കൊന്ന ശേഷം സാല്മിയയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ…

കുവൈത്തില്‍ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 72 പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 72 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വിദേശികള്‍ താമസിക്കുന്ന സുലൈബിയ ഇന്ഡസ്ട്രീസ് ഏരിയയിലും ദലീജ് ഏരിയയിലുമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. റെസിഡന്‍സ്…

തെറ്റായ വിവരങ്ങള്‍ നല്‍കി; 41 ശതമാനം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചു

കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ പ്രവേശിക്കുന്നതിനായി വിദേശികള്‍ നല്‍കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 41 ശതമാനവും തള്ളിക്കളഞ്ഞു. ആകെ 539,708 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരത്തിനായി ലഭിച്ചത്.…

പ്രവാസികൾക്ക് തിരിച്ചടിയാകും :ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത വിദേശികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ നീക്കം നടക്കുന്നതായി വിവരം. സര്‍ക്കാര്‍ തലങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായ പഠനം നടക്കുകയാണെന്നും അതിന് ശേഷം…

കുവൈത്തില്‍ പോലിസിനെ ആക്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു

കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച്  പോലീസ് പട്രോളിംഗിൽ ഇടിച്ച ശേഷം അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. കുവൈത്തിലെ സുലൈബിയ ഏരിയയിലാണ് സംഭവം നടന്നത്. സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ തടഞ്ഞു നിര്‍ത്തി പോലിസ്…

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. യു.കെയിൽ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. യു.കെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം എത്തിഹാദ്…

കുവൈത്തി റിയല്‍ എസ്റ്റേറ്റുകാര്‍ കണ്ണ് വെക്കുന്നത് പ്രവാസി എരിയകള്‍

കുവൈത്ത് സിറ്റി: പ്രവാസികൾ കൂടുതലുള്ള മേഖലകളിൽ കൂടുതൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കുവൈത്തി നിക്ഷേപകർ. കോവിഡ് പ്രതിസന്ധി,സ്വദേശി വത്ക്കരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് നിരവധി പ്രവാസികള്‍ രാജ്യം…

ഡ്രഗ് കൺട്രോൾ ജീവനക്കാരന്‍റെ നേതൃത്വത്തില്‍ മദ്യനിര്‍മാണശാല: പ്രവാസികളുള്‍പ്പെടെയുള്ള സംഘം പോലിസ് പിടിയില്‍

കുവൈറ്റ് സിറ്റി: കുവൈത്തിലെ സുലൈബിയ ഏരിയയിലെ ഒരു വീട്ടില്‍ മദ്യനിര്‍മാണശാല നടത്തിയ സംഘം പോലിസ് പിടിയില്‍. 24 ഉം 27 ഉം വയസുള്ള രണ്ട് നേപ്പാളി സ്വദേശികള്‍ സുലൈബിയ പ്രദേശത്തെ ഒരു…

വിസ കച്ചവടം തടയാന്‍ നടപടിയെടുക്കും

കുവൈത്ത് സിറ്റി: സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്മെന്‍റ് ചെയ്യാനുള്ള അനുമതിയുടെ മറവിൽ വിസ കച്ചവടം നടത്തുന്നത് തടയാൻ മാനവ ശേഷി സമിതി ശക്തമായ നടപടികൾ…

ശീതകാല രോഗങ്ങളെ തടുക്കാം, വക്സിനുകള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

കുവൈറ്റ് സിറ്റി: ആറ് മാസം മുതൽ  പ്രായമുള്ളവര്‍ക്ക് ശീതകാല രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്‌ട്രേഷൻ ലിങ്ക് വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്ന്…

60 വയസ് പിന്നിട്ടവര്‍ക്ക് വീണ്ടും തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം

കുവൈത്ത് സിറ്റി: സർവ്വകലാശാല ബിരുദമില്ലാത്ത 60 വയസ് പിന്നിട്ട പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സാധ്യത കുവൈത്തിലെ  ഇവരുടെ നിലനില്‍പ്പിന്  പുതിയ…

ലഹരിക്കടത്ത്, ഏഷ്യന്‍ ദമ്പതികള്‍ പിടിയില്‍

കുവൈത്ത് സിറ്റി:കുവൈത്തില്‍ ലഹരി ഉത്പന്നങ്ങള്‍ കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്ത  കേസില്‍ ഏഷ്യൻ ദമ്പതികളെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രഹസ്യ പോലിസ്…

സ്വകാര്യ മേഖലയിലും പ്രവാസി റിക്രൂട്ട്മെന്റുകള്‍ക്ക് നിയന്ത്രണം വേണം: കുവൈത്ത് എം.പി

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ പ്രവാസികളെ  റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം വേണമെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും എം.പി. ബാദർ അൽ ഹമിദി നിര്‍ദേശം മുന്നോട്ട് വെച്ചു. ഇതിനായി 2010…

കഫേ തുടങ്ങാമെന്ന വാഗ്ദാനം നല്‍കി 30,000 ദിനാർ വാങ്ങി കബളിപ്പിച്ചയാള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കഫേ തുടങ്ങുന്നതിനായി കുവൈത്തി പൗരന്റെ കയ്യില്‍ നിന്ന് 30,000 ദിനാർ വാങ്ങി കബളിപ്പിച്ചയാൾ അറസ്റ്റിൽ. ഹവാലി ​ഗവർണറേറ്റിലെ സാൽവ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരാണ് കുവൈത്തി പൗരൻ നൽകിയ പരാതിയുടെ…

മസ്തിഷ്കാഘാതം: പ്രവാസി മലയാളി ഡോക്ടര്‍ ഹിബ അന്തരിച്ചു

മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഡോക്ടർ ​ഗൾഫിൽ മരിച്ചു. കണ്ണൂർ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ഡോക്ടറുമായിരുന്ന ഡോ. ഹിബ ഇസ്മയിൽ (30) ആണ് മരണപ്പെട്ടത്. മൂന്നാഴ്ച്ച…

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക പുതിക്കി, പുതിയ കേന്ദ്രങ്ങള്‍ അറിയാം

കുവൈറ്റ് സിറ്റി : രാജ്യത്തെ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലെ “ഫൈസർ” വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം 18 കേന്ദ്രങ്ങളായി പുതുക്കി പ്രഖ്യാപിച്ചു. ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം ഉച്ചകഴിഞ്ഞ് 3…

കുവൈത്തിലെ എണ്ണ കയറ്റുമതി ഉയര്‍ന്നു, വരുമാനം 6.3. ബില്ല്യണ്‍ ദിനാറിലേക്ക്

കുവൈത്ത് സിറ്റി: രാജ്യത്തെ എണ്ണ ഉദ്പാദനം കയറ്റുമതി എന്നിവ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതുവഴി ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവില്‍ 19.94 ബില്യൺ ദിനാറിന്റെ വർധ രേഖപ്പെടുത്തി. അതായത്, വരുമാനം 6.3…

ക്രിസ്മസും ന്യൂഇയറിനും ദിവസങ്ങള്‍ മാത്രം, യാത്രാ ബുക്കിംഗ് കുതിക്കുന്നു

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ ആശങ്ക എല്ലാ മേഖലയിലും ചില അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും കുവൈത്തിലെ വിദേശികളുടെയും സ്വദേശികളുടെയും യാത്രാ പദ്ധതികളെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ക്രിസ്മസ്, ന്യൂ ഇയർ സീസണുകൾക്കായി യാത്രാ പദ്ധതികൾ…

പ്രധാന മന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക് ; പ്രതീക്ഷയോടെ പ്രവാസികൾ

കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. കുവൈത്തുമായുള്ള ഇന്ത്യയുടെ സൗഹൃദ സമീപനം പ്രവാസി ക്ഷേമ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും പ്രതിഫലിക്കുമെന്നാണ്   കുവൈത്തിലെ…

സൗദി രാജകുമാരന്‍ കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തി

കുവൈത്ത്‌ സിറ്റി: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ ഔദ്യോഗിക സന്ദർശ്ശനത്തിനായി കുവൈത്തിൽ എത്തി. ഈ മാസം റിയാദിൽ നടക്കുന്ന 42-ാമത് ജീ. സി. സി .…

സ്മാര്‍ട്ട് ആകാനൊരുങ്ങി വൈദ്യുതി മന്ത്രാലയം, സ്ഥാപിച്ചത് 35,000 സ്മാര്‍ട്ട് മീറ്ററുകള്‍

കുവൈത്ത് സിറ്റി : അടിമുടി സ്മാര്‍ട്ട് ആകാന്‍ സേവന രീതികള്‍ മെച്ചപ്പെടുത്തി വൈദ്യുതി മന്ത്രാലയം. ഇതിന്‍റെ ഭാഗമായി ഹവല്ലി ഗവര്‍ണ്ണറേറ്റിലെ വാണിജ്യ മേഖലകളില്‍ 35,000 ളം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ  സ്ഥാപിച്ചതായി അധികൃതര്‍…

സുരക്ഷ മറന്നു, കുവൈത്തില്‍ 25 സ്ഥാപനങ്ങള്‍ക്ക് പൂട്ട്‌ വീണു

കുവൈത്ത് സിറ്റി: സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയും കാലാകാലങ്ങളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് ഓരോ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കുന്നത്. എന്നാല്‍ പല സ്ഥാപനങ്ങളും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നില്ല എന്ന വിവരത്തിന്റെ…

ഒമിക്രോണ്‍, 5 ദിവസത്തിനിടെ 20,000 പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു

കുവൈത്ത് സിറ്റി: ഒമിക്രോൺ ആശങ്ക ലോകത്തിന്‍റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കാനായി കുവൈത്തില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ കുവൈത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ബൂസ്റ്റർ…

നിയമലംഘനം: 70 വര്‍ക്ക് ഷോപ്പുകളിലെ വൈദ്യുതി വിഛേദിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി ശുവൈഖില്‍ നിയമ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാതെ പ്രവര്‍ത്തിച്ച 70 വര്‍ക്ക്ഷോപ്പുകളിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. കൂടാതെ ഇതേ കാരണങ്ങള്‍ ചുമത്തിക്കൊണ്ട് 6 ഇന്‍ഡസ്ട്രിയല്‍ പ്ലോട്ടുകളിലെ വൈദ്യുതി…

2022 ഓടെ സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കണം – കുവൈത്ത് സിവില്‍ സര്‍വിസ് കമ്മിഷന്‍

അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന്  സിവില്‍ സര്‍വിസ് കമ്മിഷന്‍ എല്ലാ ഗവണ്മെന്റ് ഡിപാര്‍ട്ട്മെന്റുകളോടും ആവശ്യപ്പെട്ടു. 2017 ല്‍ സ്വദേശിവത്ക്കരണ നടപടികള്‍ ആരംഭിക്കുന്ന സമയത്ത് തന്നെ 2022 നകം പദ്ധതി…

ഫ്രാന്‍സ്, ഇറാന്‍ എന്നിവിടങ്ങളിലെ പക്ഷികളുടെ ഇറക്കുമതി തടഞ്ഞ് കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​ൻ, ​ഫ്രാ​ൻ​സ്​​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ തീവ്ര വ്യാ​പ​ന​ശേ​ഷി​യു​ള്ള പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇവിടങ്ങളില്‍ നിന്നുള്ള പക്ഷികളുടെ ഇറക്കുമതി കുവൈത്ത് താല്‍ക്കാലികമായി നിരോധിച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെന്ന് കാ​ർ​ഷി​ക,…

ഇന്ത്യ- കുവൈത്ത് ബന്ധത്തിന്‍റെ 60 വര്ഷം; നമസ്തേ കുവൈത്ത് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യ – കുവൈത്ത് ബന്ധത്തിന്‍റെ 60 മത് വാര്‍ഷികത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ നമസ്‌തേ കുവൈത്ത് സംഘടിപ്പിച്ചു. കുവൈറ്റ് നാഷണൽ മ്യൂസിയത്തിലാണ് കലാ പരിപാടി സംഘടിപ്പിച്ചത്. ഫെസ്റ്റിവൽ നാഷണൽ…

60 വയസിന് മുകളിലുള്ള പ്രവാസികള്‍ക്ക് താമസാനുമതി നീട്ടി നല്‍കിയേക്കും

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് താമസ കാലാവധി നീട്ടി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഈ വിഭാഗത്തിലെ താമസാനുമതി അസാധുവായ പ്രവാസികള്‍ക്ക് താല്‍ക്കാലികമായി ഒന്ന് മുതല്‍ മൂന്ന്…

അംഗാറയിലെ ഗോഡൗണില്‍ തീപ്പിടുത്തം

കുവൈറ്റ് സിറ്റി: കുവൈത്തിലെ അംഗാറ ഏരിയയിലെ പാക്കേജിംഗ് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തീ ബാധിച്ചത്. തീ കൂടുതലായി പടര്‍ന്നുപിടിച്ചതോടെ നിയന്ത്രണവിധേയമാക്കാൻ നിരവധി സ്റ്റേഷനുകളിൽ…

കുവൈത്തിലും വാരാന്ത്യ അവധിയില്‍ മാറ്റം വരുത്താന്‍ ആലോചന

കുവൈത്ത്‌ സിറ്റി: യു.എ.ഇക്ക് പിറകെ കുവൈത്തിലും പ്രവൃത്തി ദിനങ്ങള്‍, അവധി എന്നിവയില്‍ മാറ്റം വരുത്താന്‍ ആലോചന. ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധി ദിനങ്ങളാക്കാനും വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കാനുമാണ് ആലോചന. ഇതിന്‍റെ…

ഏറ്റവും തിരക്കേറിയ നഗരം ലണ്ടന്‍, കുവൈത്ത് 998 – മത്

കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും തിരക്കേറിയ നഗരം  ലണ്ടൻ ആണെന്ന് അമേരിക്കയിലെ ട്രാൻസ്പോർട്ടേഷൻ അനാലിസിസ് കമ്പനിയായ എൻ‍റിക്സ്. കുവൈത്ത് സിറ്റി 998 – മത് സ്ഥാനത്താണ് പട്ടികയിലുള്ളത്. അതുകൊണ്ട് തന്നെ അമിതമായ…

പോലീസുകാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചയാള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ രണ്ട് പൊലീസുകാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചയാളെ കസ്റ്റഡിയില്‍ വെക്കാന്‍ നിര്‍ദേശം. ഹവല്ലി സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ-അലിയാണ് ഇതിനായി നിര്‍ദേശം നല്‍കിയത്. മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്…

അധാര്‍മികതയ്ക്ക് മാപ്പില്ലെന്ന് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: അധാര്‍മിക പ്രവര്‍ത്തികള്‍ ചെയ്യുന്നവരും അവ ചെയ്യാനായി പ്രേരിപ്പിക്കുന്നവരും ഒരുപോലെ തെറ്റുകാരാണെന്ന് കുവൈത്ത് കാസേഷന്‍ കോടതി വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് ബാധകമാകുന്ന തരത്തിലുള്ള വ്യവസ്ഥയും കോടതി മുന്നോട്ട് വെച്ചു. കാരണം അത്തരം…

ഒമിക്രോണ്‍: അറിയിപ്പുമായി കുവൈത്ത് വിമാനത്താവള അധികൃതര്‍

കുവൈത്ത് സിറ്റി: കൊവിഡ് വകഭേദമായ ഒമിക്രോൺ കുവൈത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവള അധികൃതരുടെ അറിയിപ്പ്. ഇതുവരെ വിമാനത്താവള നടപടി ക്രമങ്ങളിൽ പുതിയ മാറ്റങ്ങള്‍ ഒന്നുംതന്നെ നിര്‍ദേശിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. മുന്‍പത്തെത്…

രൂപയുടെ മൂല്യമിടിഞ്ഞത് പ്രസാസികള്‍ക്ക് ആശ്വാസം

കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യം പതിവായി കുറഞ്ഞു വരുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി തുടരുന്ന രൂപയുടെ മൂല്യത്തകർച്ച കുവൈത്ത്‌ ധനവിനിമയ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍…

പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: ഏഷ്യക്കാരനായ പ്രാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.  ബാച്ചിലേഴ്‌സ് താമസിക്കുന്ന സ്ഥലത്താണ് 47 വയസുള്ള പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത്, എന്നാല്‍ ഇയാളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൃതദേഹത്തിന്റെ…

വ്യാജമദ്യ ഫാക്ടറി നടത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള 4 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ സാല്‍വ മേഖലയില്‍ വ്യാജമദ്യ ഫാക്ടറി നടത്തിയ 4  പ്രവാസികള്‍ അറസ്റ്റില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്. എല്ലാവരും ഏഷ്യന്‍ സ്വദേശികളാണ്. സാൽവ മേഖലയിലെ വലിയ പ്രാദേശിക…

കുവൈത്തില്‍ 120,000 മയക്കുമരുന്ന് ഗുളികകളുമായി ഒരാള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: 120,000 മയക്കുമരുന്ന്  ഗുളികകളുമായി കുവൈത്തി പൗരൻ പിടിയിലായി. വലിയ അളവില്‍ മയക്കുമരുന്ന് ഗുളികകൾ കുവൈത്തി പൗരന്‍റെ കൈവശമുള്ളതായി അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ…

പ്രസവശേഷം കുഞ്ഞിനെ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചു, പ്രവാസി യുവതിക്കെരെ കേസ്

കുവൈത്ത് സിറ്റി: വീട്ടില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ഈജിപ്ഷ്യന്‍ യുവതി റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. കുഞ്ഞിന് ജന്മം നല്കിയതിന് ശേഷം അമിതമായ ക്ഷീണം യ യുവതി വൈദ്യസഹായത്തിനായി ഭർത്താവിനെ വിളിച്ചു. പ്രസവത്തിനിടെ…

BREAKING:കുവൈത്തിൽ ആദ്യമായി കോവിഡ് വകഭേദം ഒമിക്രോൺ സ്ഥിരീകരിച്ചു

കോവിഡ് വക ഭേദം (ഒമൈക്രോൺ) കുവൈറ്റിൽ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിൽ നിന്ന് കുവൈറ്റിലെത്തിയ യൂറോപ്യൻ സ്വദേശിക്കാണ് അണുബാധയെന്നും ഇയാൾ രണ്ട്…

സംയുക്ത സേനാ മേധാവിബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു; കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 13

കോയമ്പത്തൂർ ∙ ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ൽ 13പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു.…

ഡെന്റല്‍ ക്ലിനിക്കുകള്‍ സ്കൂളുകളില്‍ നിലനിര്‍ത്തണം

കുവൈറ്റ് സിറ്റി: സ്‌കൂളുകളിൽ ഡെന്റൽ ക്ലിനിക്കുകൾ  നിലനിർത്താൻ ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ വിഭാഗത്തോട് ആവശ്യപ്പെട്ടു. വിവിധ വിദ്യാഭ്യാസ ജില്ലകളിലായി 84 ക്ലിനിക്കുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷത്തിലുടനീളം, വിദ്യാർത്ഥികളുടെ ദന്തപരമായ ആരോഗ്യം പരിപാലിക്കുന്നതിൽ സ്കൂൾ,…

ആടിന്‍റെ കുത്തേറ്റ് ഇന്ത്യന്‍ പ്രവാസി കൊല്ലപ്പെട്ടു

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ ആടിന്റെ കുത്തേറ്റ്‌ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കബദ്‌ പ്രദേശത്തെ ഒരു ഫാമിൽ ആടുകളെ പരിപാലിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ആടുകളെ പരിപാലിക്കുന്നതിനിടെ ഫാമില്‍ വെച്ചാണു സംഭവം നടന്നത്‌. വലിയ…

കുവൈത്തില്‍ പിതാവിന്‍റെ കാറിനടിയില്‍പ്പെട്ട് 6 വയസുകാരി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് ഏരിയയില്‍ പിതാവിന്‍റെ കാറിനടിയില്‍പ്പെട്ട് ആറുവയസ്സുകാരിക്ക് ജീവന്‍ നഷ്ടമായി. പിതാവ് അബദ്ധത്തില്‍ കാര്‍ എടുത്തതിനിടെയാണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടു കുട്ടികള്‍ക്കും നിസാര പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്.…

പ്രവാസത്തിന് ശേഷം ഒന്നര ലക്ഷം മുതല്‍മുടക്കില്‍ തുടങ്ങിയ സംരഭം വന്‍ വിജയം

പ്രവാസം അവസാനിപ്പിക്കാന്‍ പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും, അതിന് ശേഷം ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന വലിയ ചോദ്യം അന്യനാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ പ്രേരിപ്പിക്കും. എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരു മികച്ച…

കുവൈത്തില്‍ 102 കാരിയുടെ ഹൃദയ ശസ്ത്രക്രിയ വിജയം, പിന്നില്‍ മലയാളികളും

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ ആരോ​ഗ്യ രം​ഗത്ത് അസാധാരണ നേട്ടം കൈവരിച്ച്  കുവൈത്ത്. 102 വയസുള്ള സ്ത്രീയുടെ  ഹൃദയ വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം. ശസ്ത്രക്രിയ നടത്തിയ സബാഹ്…

കുവൈത്തില്‍ സഹകരണ സംഘങ്ങളിലെ വിലക്കയറ്റം തടയാന്‍ ‘CONSUMER’ ആപ്പ്

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിലെ അന്യായമായ വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍ വരുന്നു. സഹകരണ സംഘങ്ങളില്‍ ഉത്പന്നങ്ങള്‍ക്ക് നീതിരഹിതമായ വിലക്കയറ്റം, വിലവ്യത്യാസം എന്നിവ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് ഇലക്ട്രിസിറ്റി,വാട്ടര്‍,റിന്യൂവബിള്‍ എനര്‍ജി,സൊസൈറ്റി ഡെവലപ്മെന്റ് മിനിസ്റ്റര്‍…

5നും 12 നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ജനുവരി അവസാനം ലഭിക്കും

കുവൈത്ത് സിറ്റി: കോവിഡ് -19 നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി 5-12 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. കോവിഡ്-19 വാക്സിനുകൾ സ്വീകരിക്കുന്നതിനായി മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത 5-12…

സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് വധശിക്ഷ തന്നെ

കുവൈത്ത് സിറ്റി: സാമ്പത്തിക തര്‍ക്കത്തിനിടെ സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം കുവൈത്ത് അപ്പീല്‍ കോടതി ശരി വെച്ചു.  കുവൈത്ത് അപ്പീല്‍ കോടതിയാണ് ശിക്ഷ ശരിവെച്ചത്. ഷുവൈക്കിലെ ഒരു…

നിയമലംഘനം; 474 പ്രവാസികളെ കുവൈത്ത് നാട് കടത്തുന്നു

കുവൈത്ത് സിറ്റി : നിയമലംഘനങ്ങള്‍ നടത്തിയ 474 പ്രവാസികളെ കുവൈത്ത് നാട് കടത്തുന്നു. താമസ, തൊഴിൽ നിയമലംഘനം, ക്രിമിനൽ കേസുകൾ, സ്പോൺസർ മാറി  ജോലി ചെയ്യല്‍ തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയാണ്…

കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍

കുവൈത്ത് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ പ്രകടമായ കുറവ് സംഭവിച്ചതായി പബ്ലിക്ക് പ്രോസിക്യൂഷന്‍. കൊലപാതകങ്ങളും ആക്രമണങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ വലിയ കുറവുണ്ട്. 2019ൽ ഇത്തരം 559 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍…

സ്വദേശിവത്കരണം: കുവൈത്ത് നഗരസഭയിലെ 58 പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 58 പ്രവാസി ജീവനക്കാരെ മാറ്റാന്‍ സിവില്‍ സര്‍വിസ് കമ്മിഷന്‍ നിര്‍ദേശിച്ചു. അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 26 ജീവനക്കാരും…

കുവൈത്തിയുടെ 4500 ദിനാറുമായി മുങ്ങിയ പ്രവസിക്കെതിരെ കേസ്

കുവൈത്ത് സിറ്റി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ കരാര്‍ തുകയുമായി മുങ്ങിയ പ്രവസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അഹമ്മദി ഗവർണറേറ്റ് പോലീസ് സ്റ്റേഷനിൽ ബംഗ്ലാദേശി കരാറുകാരനെതിരെ കുവൈത്ത് പൗരൻ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.…

സ്നാപ് ചാറ്റിലൂടെ പണമുണ്ടാക്കാന്‍ സ്വകാര്യ രംഗങ്ങള്‍ കാമുകന് അയച്ചുകൊടുത്ത യുവതിക്ക് ശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി: ഭർത്താവിനോടോപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ക്ലിപ്പുകൾ സ്നാപ് ചാറ്റില്‍ അപ്ലോഡ് ചെയ്യാനായി കാമുകന് അയച്ച കേസില്‍ യുവതിക്ക് ശിക്ഷ വിധിച്ചു. സ്നാപ് ചാറ്റില്‍ ഫോളോവേഴ്സ്ന്‍റെ എണ്ണം കൂട്ടുന്നതിനായാണ് യുവതി…

ഗതാഗതക്കുരുക്ക് രൂക്ഷം: കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തും

സ്മാര്‍ട്ട്‌ ലൈസന്‍സിലേക്ക് മാറണം കുവൈത്ത് സിറ്റി: വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ നീക്കം. ഇതുവഴി ലൈസന്‍സ് ലഭിക്കുന്ന പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ…

കുവൈത്തിലെ അസ്സീമ മാളിൽ സിനിസ്കേപ്പ് 13 സ്ക്രീനുകള്‍ തുറന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് സിനിമാ ആസ്വാദനം ഇനി  ലോകോത്തര നിലവാരത്തിലേക്ക്. കുവൈത്ത് സിറ്റിയിലെ അസ്സീമ മാളില്‍ രണ്ട് നിലകളിലായി 13 സ്ക്രീനുകളിൽ സിനിമ ആസ്വദിക്കുന്നതിനുള്ള സൗകര്യമൊരുക്കിയതായി കുവൈത്ത് നാഷണൽ സിനിമ കമ്പനി…

ഒമിക്രോണ്‍, കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസിനായി വന്‍ തിരക്ക്

കുവൈത്ത്‌ സിറ്റി: ഒമിക്രോണ്‍ ആശങ്കയെത്തുടര്‍ന്ന്   കുവൈത്തിൽ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വര്‍ധനവ്‌ അനുഭവപ്പെട്ടു തുടങ്ങി. ഒമിക്രോൺ പശ്ചാത്തലത്തിൽ രണ്ട്‌ ഡോസ്‌ പൂർത്തിയാക്കി ആറു മാസം പിന്നിട്ടവർ ബൂസ്റ്റർ…

കര്‍ശന പരിശോധന, സുരക്ഷിതമല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. ജനറൽ ട്രാഫിക്ക് ഡിപ്പാട്ട്മെന്റിലെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാ​ഗം രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലുമായി നടത്തിയ കർശന പരിശോധനയില്‍ സുരക്ഷാ…

നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി വിമാനത്തിൽ വെച്ച് മരണപ്പെട്ടു

അരീക്കോട് : പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരിച്ചു. അരീക്കോട് ഈസ്റ്റ് വാടകമുറിയില്‍ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദ് ആണ് മരിച്ചത്. ദുബയില്‍ നിന്നു നാട്ടിലേക്ക് മടങ്ങവേ വിമാനത്തിലാണ് മരിച്ചത്.…

2022 ല്‍ കുവൈത്തിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ അറിയാം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. പുതു വര്‍ഷം മുതല്‍ ശനിയാഴ്ചകളില്‍ പൊതു അവധി വരികയാണെങ്കില്‍ മറ്റ് ദിവസങ്ങളില്‍ പകരം അവധി നല്‍കുന്നതല്ല എന്ന…

ഇസ്രയേലിലേക്കും തിരിച്ചുമുള്ള വാണിജ്യ കപ്പലുകളുടെ പ്രവേശനം വിലക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ നിന്ന്ഇസ്രയേലിലേക്കും തിരിച്ചുമുള്ള വാണിജ്യ കപ്പലുകളുടെ പ്രവേശനം നിരോധിക്കാന്‍ ഉത്തരവ്.  പൊതുമരാമത്ത്, ഐടി വകുപ്പ് മന്ത്രി ഡോ . റാണ അൽ ഫാരിസാണ് ഇതുസംബന്ധിച്ച മന്ത്രിതല തീരുമാനം…

പൊതു അവധി ശനിയാഴ്ചകളിലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കില്ല

പുതുവര്‍ഷ ദിനത്തില്‍ പ്രത്യേക വധിയില്ല കുവൈത്തില്‍ ഇനി മുതല്‍ ശനിയാഴ്ചകളില്‍ പൊതു അവധികള്‍ വന്നാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്ന രീതിയില്ല. സിവില്‍ സര്‍വീസ് കമ്മിഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ…

കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ പോലുള്ള കോവിഡ് വകഭേദങ്ങള്‍ ആഗോളതലത്തില്‍ ഭീതി പരത്തുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം നടക്കുന്നു. രാജ്യത്ത് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച് ആറു മാസം…

കുവൈത്തില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പി.സി.ആര്‍. ടെസ്റ്റ് നടത്താന്‍ നീക്കം

കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക്‌ എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ പി. സി. ആർ. പരിശോധന നടത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച…

വ്യത്യസ്ത തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടങ്ങി

കുവൈത്ത് സിറ്റി: തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും റസിഡൻസി നിയമം ലംഘിക്കുന്ന പ്രവാസി തൊഴിലാളികളെ കണ്ടെത്തുന്നതിനുമായി ചുമതലപ്പെടുത്തിയിട്ടുള്ള പരിശോധനാ സമിതികളുടെ പ്രവർത്തനം പുനരാരംഭിച്ചു. പരിശോധനകള്‍ കടുപ്പിക്കാനും നിയമം ലംഘിക്കുന്നവരെ നാട് കടത്താനുമുള്ള നടപടികള്‍…

ഒമിക്രോൺ 4 ഭൂഖണ്ഡങ്ങളിൽ സ്ഥിരീകരിച്ചത് വൈറസ് വ്യാപനത്തിന്‍റെ തെളിവ്, പിസിആര്‍ ടെസ്റ്റിന് മുന്‍പ് ക്വാറന്റൈന്‍ നിര്‍ബന്ധം – ആരോഗ്യ മന്ത്രി

കുവൈത്ത് സിറ്റി: ഒമിക്രോൺ നാല് ഭൂഖണ്ഡങ്ങളിൽ സ്ഥിരീകരിച്ചത് വൈറസ് വ്യാപിക്കുന്നു എന്നതിന്‍റെ തെളിവായി കനക്കാക്കാമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഷെയ്ഖ്. ഡോ. ബാസൽ അൽ ഹമൗദ് അൽ സബാഹ് പറഞ്ഞു. നിലവിലെ…

ന്യൂയര്‍ ആഘോഷം കളറാക്കാന്‍ വിദേശ രാജ്യങ്ങള്‍ ലക്ഷ്യമിട്ട് ആയിരങ്ങള്‍, ഇസ്താംബൂള്‍ ഇഷ്ടകേന്ദ്രം

കുവൈത്ത് സിറ്റി: മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് നിയന്ത്രണങ്ങളില്‍ അല്പം അയവ് വന്ന സാഹചര്യത്തില്‍, പുതുവര്‍ഷം ആഘോഷിക്കാന്‍ കുവൈത്തില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പറക്കാനൊരുങ്ങുകയാണ് ആയിരക്കണക്കിന് ആളുകള്‍. കുവൈത്തിലെ വിദേശികളും സ്വദേശികളും…

വ്യാജ പോലിസ് ചമഞ്ഞ് പ്രവാസിയെ കൊള്ളയടിച്ചു

കുവൈറ്റ് സിറ്റി: ഹവല്ലിയിൽ ഇന്ത്യൻ പ്രവാസിയെ വ്യാജ പോലീസ് ചമഞ്ഞ് കൊള്ളയടിച്ചു. ഹവല്ലി പ്രദേശത്തെ ഒരു സ്ട്രീറ്റില്‍ ആണ് സംഭവം നടന്നത്. കൊള്ളയടിക്കപ്പെട്ടയാള്‍ പോലിസ് സ്റ്റേഷനില്‍ എത്തി വിവരം നല്‍കിയതോടെയാണ് സംഭവം…

ഇന്ത്യയിൽ ഒമിക്രോൺ കൂടുന്നു

മുംബൈ: രാജ്യത്തു ഓമിക്രോൺ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു.പുതുതായി മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി.മഹാരാഷ്ട്രയില്‍ മാത്രം എട്ടു പേർക്ക് ഒമിക്രോണ്‍…

കുവൈത്ത് എയര്‍വേയ്സ്ന്‍റെ റോം, മിലാന്‍ സര്‍വീസ് വീണ്ടും ആരംഭിച്ചു

കുവൈത്ത് സിറ്റി: ഇറ്റലിയിലെ റോം, മിലാന്‍ എന്നിവിടങ്ങളിലേക്കുള്ള കുവൈത്ത് എയര്‍വേയ്സ്ന്‍റെ വിമാന സര്‍വീസ് വീണ്ടും തുടങ്ങി. കുവൈത്തില്‍ നിന്ന് ഇറ്റലിയിലേക്കുള്ള പ്രധാന സര്‍വീസുകളാണ് ഇവ. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഈ നഗരങ്ങളിലേക്കും തിരിച്ചുമുള്ള…

കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചത് 2,30,000 പേർ

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡിനെതിരായുള്ള  ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചത് 2,30,000 പേർ. കുവൈത്ത് പൗരന്‍മാരും വിദേശികളും ഉള്‍പ്പെടെയുള്ള കണക്കാണിത്. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവർ  ബൂസ്റ്റർ ഡോസ്…

കുവൈത്തില്‍ മാസ്ക് വില്പന വീണ്ടും കുതിക്കുന്നു

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്തിലെ മാസ്ക് വില്പന വര്‍ധിച്ചു. ആദ്യഘട്ട കോ​വി​ഡ് ഭീതിയില്‍ നിന്ന് മാറിത്തുടങ്ങിയ ഘട്ടത്തില്‍ മാസ്ക് വില്‍പനയിലും കുറവ് സംഭവിച്ചിരുന്നു. ചില ആളുകള്‍ മാസ്ക്…

അജ്പാക് ട്രാവൻകൂർ നെടുമുടി വേണു സ്മാരക ഷട്ടിൽ ടൂർണമെൻറ് ആവേശഭരിതമായി

.കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (അജ്പാക് ) ന്റെ നേത്രത്വത്തിൽ അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമി കോർട്ടിൽ 2021 ഡിസംബർ മൂന്നിന് നെടുമുടി വേണു സ്മാരക…

ആരോഗ്യ സേവനങ്ങള്‍ ഇനി q8 seha ആപ്പ് വഴി

കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്‍റെ സേവനങ്ങൾ ഇനി q8 seha എന്ന ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭിക്കും. ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികൾ, ആരോഗ്യ…
Exit mobile version