Author name: user

Kuwait

കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു, തടയാന്‍ സുരക്ഷാ ക്യാമ്പയിന്‍

കുവൈത്ത് സിറ്റി: രാജ്യത്ത് ക്രിമിനല്‍ സംഭവങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സുരക്ഷാ ക്യാമ്പയിനുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഫീൽഡ് വിഭാ​​ഗങ്ങൾ. വിഷയം ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ആഭ്യന്തര […]

Kuwait

വിദേശത്ത് നിന്ന് കേരളത്തിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ആഗോള തലത്തില്‍ ഒമിക്രോണ്‍ വകഭേദം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കരുതല്‍ നടപടികളുമായി കേരളം. രോഗവ്യാപനത്തിന്റെ ഉറവിടങ്ങളില്‍ വെച്ച് തന്നെ അവയെ പ്രതിരോധിക്കാനാണ് ശ്രമം.

Kuwait

അബുദാബി ബിഗ്‌ ടിക്കറ്റ്; 20 കോടി നേടിയത് മലയാളി

അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനമായ 20 കോടി നേടിയത് മലയാളി. അബുദാബി ബിഗ്‌ ടിക്കറ്റിന്‍റെ  234-ാമത് സീരീസ് നറുക്കെടുപ്പിലാണ്  പ്രവാസി മലയാളി ഒന്നാം സമ്മാനമായ  ഒരു

Kuwait

പ്രതിരോധമേഖല ശക്തിപ്പെടുത്താന്‍ കുവൈത്തിന് 2 യൂറോഫൈറ്റർ യുദ്ധവിമാനങ്ങള്‍ ഉടന്‍

കുവൈത്ത് സിറ്റി: പ്രതിരോധ മേഖലയില്‍ കൂടുതല്‍ കരുത്തുള്ള ആയുധങ്ങള്‍ സംഭാരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലേക്ക് 2 യൂറോഫൈറ്റർ യുദ്ധവിമാനങ്ങള്‍ എത്തുന്നു. ഡിസംബര്‍ 14 ന് ഇറ്റലിയില്‍ നിന്നാണ് ഇവ

Kuwait

ഒമിക്രോണ്‍ ഓഹരി വിപണിയെയും ബാധിച്ചു ; കുവൈത്തില്‍ 1.2 ബില്ല്യണ്‍ ദിനാര്‍ നഷ്ടം

കുവൈത്ത് സിറ്റി: കൊവിഡ് വകഭേദം ഒമിക്രോൺ പടരുന്ന സാഹചര്യത്തില്‍ ഈ ആഴ്ച കുവൈത്ത് ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തില്‍ സംഭവിച്ച ഇടിവിന്‍റെ പ്രതിഫലനമായി ഇതിനെ കണക്കാക്കാം.

Kuwait

കള്ളപ്പണം വെളുപ്പിക്കല്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് തടവ്

കുവൈത്ത് സിറ്റി: രണ്ട് മില്യൺ ദിനാർ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണ വിധേയനായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ കുവൈത്തില്‍ തടവില്‍. ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്റിലെ പേറോൾ വിഭാ​ഗത്തിലുള്ള ജീവനക്കാരനായ

Kuwait

അറബ് രാഷ്ട്രങ്ങളില്‍ 5 ാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്, ആഗോള തലത്തില്‍ 35 ാമത്

ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ സര്‍വേ പ്രകാരം പ്രസിദ്ധീകരിച്ച സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ അറബ് രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്ത് കുവൈത്ത്. ആഗോള തലത്തില്‍ രാജ്യം 35 മത് സ്ഥാനമാണ്

Kuwait

ഒമിക്രോണ്‍ ഭീതി, ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: ലോകത്തിന്‍റെ പല ഭാഗങ്ങളിലും  ജനിതക മാറ്റം വന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നത് കണക്കിലെടുത്ത് മുഴുവന്‍ പൗരന്മാരും മറ്റുള്ളവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന്

Kuwait

ഒമിക്രോണ്‍ ഭീതിയില്‍ കുവൈത്തിലെ 20 ശതമാനം യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കി

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റിൽ നിന്നുള്ള 20% യാത്രക്കാര്‍ ടിക്കറ്റുകൾ റദ്ദാക്കി. മുന്‍ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാരുടെ ഈ തീരുമാനം.

Kuwait

കുവൈത്തില്‍ പാല്‍, മാംസം വില ഉയരും

കുവൈത്ത് സിറ്റി: കുവൈത്തിൽ അവശ്യ ഉത്പന്നങ്ങളായ പാൽ, മാംസം എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ സാധ്യത. കാലിതീറ്റക്ക്‌ ഉണ്ടായ വർദ്ധനവാണ്  ഈ ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിനു

Exit mobile version