ഇ-അപ്പോയിന്മെന്റ് സേവനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ
കുവൈറ്റിൽ കോവിഡ് നിയന്ത്രണങ്ങൾ ഭാഗമായി ഏർപ്പെടുത്തിയ ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് സംവിധാനം സന്ദർശകർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ പല നിയന്ത്രണങ്ങളും ഭാഗികമായി പിൻവലിച്ചെങ്കിലും സർക്കാർ […]