അഹമ്മദി റിഫൈനറിയിലെ തീപ്പിടിത്തം : ഉചിതമായ നടപടി സ്വീകരിക്കും
കുവൈത്ത് സിറ്റി: കുവൈത്തിനെ ഞട്ടിച്ച അഹമ്മദി റിഫൈനറിയിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചതായി ഓയിൽ, വൈദ്യുതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ്.” […]