Author name: Editor Editor

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.535867 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി. […]

Kuwait

കുവൈത്തിലേക്ക് പോകാൻ പ്ലാനുണ്ടോ? ഇ-വിസ എടുത്തോളൂ, അപേക്ഷിക്കേണ്ടതിങ്ങനെ..

യുഎഇയിലും മറ്റ് ജിസിസി രാജ്യങ്ങളിലും താമസിക്കുന്ന പ്രവാസികൾക്ക് ഇപ്പോൾ പുതിയ ഓൺലൈൻ വിസ പ്ലാറ്റ്ഫോമായ kuwaitvisa.moi.gov.kw വഴി കുവൈത്ത് ഇ-വിസയ്ക്ക് അപേക്ഷിക്കാം. 2024 ഡിസംബറിൽ പ്രധാന സിസ്റ്റം

Kuwait

കുവൈത്തിൽ വിദ്യാലയങ്ങളിലെ കഫ്റ്റീരിയകളിൽ പുതിയ നിയന്ത്രണം

കുവൈത്തിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കാന്റ്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ് ഇതുമായി ബന്ധപ്പെട്ട

Uncategorized

കുവൈറ്റിൽ പ്രവാസിയുടെ മൃ​ത​ദേ​ഹം ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി

കുവൈറ്റിലെ സൂ​ഖ് ഷാ​ർ​ക്കി​ന് എ​തി​ർ​വ​ശ​ത്ത് പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫ​യ​ർ​ഫൈ​റ്റി​ങ് മ​റൈ​ൻ റെ​സ്‌​ക്യൂ ടീ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ശൂവൈ​ഖ്

Kuwait

മനുഷ്യൻ്റെ അസ്ഥിയിൽ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിൽ

മനുഷ്യന്‍റെ അസ്ഥിയില്‍ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിലായി. ബ്രിട്ടീഷ് പൗരയായ ഷാര്‍ലറ്റ് മേ ലീയാണ് മാരക ലഹരിയുമായി കൊളംബോയിൽ പിടിയിലായത്.

Uncategorized

‘റോബിൻഹുഡ് മോഡൽ’ കവർച്ച; കുവൈറ്റിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ

കുവൈത്തിൽ ‘റോബിൻഹുഡ് മോഡൽ’ കവർച്ചയിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ. ഷോപ്പിങ് മാളിലെ എംടിഎം മെഷീനിൽ നിന്ന് 800 ദിനാർ പിൻവലിക്കാൻ ശ്രമിച്ച പ്രവാസിക്കാണ് സമാന

Kuwait

സംശയം തോന്നി നിരീക്ഷണം, എട്ട് കിലോ ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിൽ

മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ചേർന്ന് വൻതോതില്‍ മയക്കുമരുന്ന്

Kuwait

പ്രവാസികൾക്ക് തിരിച്ചടി; പ്രവാസി അധ്യാപകരുടെ നിയമനം നിർത്തിവെച്ചു

കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രവാസി അധ്യാപകരുടെ പുതിയ നിയമനത്തിനുള്ള നിയമിക്കുന്നതിനുള്ള അപേക്ഷകൾ സിവിൽ സർവീസ് കമ്മീഷൻ താൽക്കാലികമായി നിർത്തിവച്ചു.നിലവിലെ അധ്യയന വർഷം അവസാനിക്കാനിരിക്കെയാണ് നടപടി.കേന്ദ്ര തൊഴിൽ സംവിധാനത്തിൽ

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.473343 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി. അതായത്

Kuwait

കു​വൈ​ത്തിൽ വീടിന് തീപിടിച്ചു

സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. മം​ഗ​ഫ്, അ​ഹ്മ​ദി കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ

Exit mobile version