കുവൈറ്റ് അപ്പാർട്ട്മെൻ്റ് തീപിടുത്തം; മരണം 6 ആയി; മരിച്ചവർ ഈ രാജ്യത്ത് നിന്നുള്ളവർ
റിഗയ് പ്രദേശത്തെ അപാർട്മെന്റിൽ ഇന്ന് ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി ഉയർന്നു. മരിച്ചവരിൽ എല്ലാവരും സുഡാനികൾ ആണെന്നാണ് വിവരം. പതിനഞ്ചിൽ അധികം പേർക്കാണ് അപകടത്തിൽ […]