കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈറ്റ് ലേബർ മാർക്കറ്റ് വിട്ടത് 27,200 പ്രവാസി തൊഴിലാളികൾ
സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം 27,200 പ്രവാസി തൊഴിലാളികൾ വെറും മൂന്ന് മാസത്തിനുള്ളിൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയതായി റിപ്പോർട്ട്. […]