മാനസികപ്രശ്നമുള്ള രോഗികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തിയേക്കും
ഡ്രൈവിംഗ് ലൈസൻസുകളും ആയുധ ലൈസൻസുകളും നേടുന്നതിന് ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് യോഗ്യതയില്ലാത്ത ആളുകളുടെ ഡാറ്റ പരിശോധിക്കും. കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്ത്, അഡിക്ഷൻ […]