കുവൈത്തിൽവെച്ച് വിവാഹിതരായാൽ പ്രത്യേക കാർഡ്
കുവൈത്തിൽ വെച്ച് വിവാഹിതരാകുന്ന ആളുകൾക്ക് പ്രത്യേക കാർഡ് ഏർപ്പെടുത്താൻ ആലോചനയുള്ളതായി റിപ്പോർട്ട്. സ്വദേശികളും വിദേശികളുമുൾപ്പെടെ എല്ലാ ദമ്പതിമാർക്കും പ്രത്യേക ഓപ്‌ഷണൽ മാഗ്നറ്റിക് കാർഡ് ലഭ്യമാക്കും. സംവിധാനം നിലവിലെ […]