കുവൈത്തിൽ സ്കൂളിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഫർവാനിയ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ജ്ലീബ് അൽ-ഷുയൂഖ് ഹൈസ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ മാരകമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അൽ-ഷദ്ദാദിയ യൂണിവേഴ്സിറ്റിക്ക് കുറുകെ […]