കുവൈത്തിൽ ജയിലിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഗാർഡ് അറസ്റ്റിൽ
ജയിലിൽ ഗാർഡായി ജോലി ചെയ്യുന്ന ഒരു സൈനികനെ ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട […]