കുവൈത്തിൽ കുടുംബ സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ അധികതാമസം അനുവദിക്കുക ഇത്ര ദിവസം മാത്രം: ഇക്കാര്യം അറിയാതെ പോകരുത്
കുവൈത്തിൽ കുടുംബ സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ അധികതാമസം അനുവദിക്കുക 7 ദിവസം മാത്രം. ഈ ഒരാഴ്ചക്കുള്ളിൽ പിഴ അടച്ച് നാടുവിട്ടില്ലെങ്കിൽ സന്ദര്ശകനെയും അയാളെ കൊണ്ടുവന്ന വിദേശിയെയും […]