അസ്ഥിര കാലാവസ്ഥ: കുവൈത്തിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് ഓൺലൈൻ ക്ലാസ്
ഞായറാഴ്ചത്തെ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ചുള്ള കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ, പ്രത്യേക വിദ്യാഭ്യാസ സ്‌കൂളുകളിലും മാർച്ച് 24 ഞായറാഴ്ച ഓൺലൈൻ പഠനം നടത്തുമെന്ന് […]