കുവൈത്തിൽ പ്രവാസികളിൽ നിന്നും ഈടാക്കിയ ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വൻ കുറവ് രേഖപ്പെടുത്തി
കുവൈത്ത് സിറ്റി :കഴിഞ്ഞ 2020-2021 സാമ്പത്തിക വർഷത്തിൽ പ്രവാസികളിൽ നിന്നും ആരോഗ്യ ഇൻഷുറൻസിനായി ശേഖരിച്ച മൊത്തം തുക ഏകദേശം 87.1 മില്യൺ ദിനാറായിരുന്നെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു […]