കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളിൽ വൻ വർധനവ്, ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ എല്ലാ പൊതു പരിപാടികളും വിലക്കി
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 419314 ആയി ഉയർന്നു […]