കുവൈറ്റ് നഗരത്തിലെ ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്റർ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ജിലീബ് , ഫഹാഹീൽ മേഖലകളിലെ മറ്റ് രണ്ട് ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിന് പകരമാണിത്. അബ്ബാസിയ, ഫഹാഹീൽ കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അപേക്ഷകൾ സ്വീകരിക്കുന്ന ഏക കേന്ദ്രമായി കുവൈറ്റ് സിറ്റി , ജവഹറ ടവർ, അലി അൽ സലേം സ്ട്രീറ്റ് ( സൂഖ് കബീറിന് അടുത്ത് ) എന്നിവിടങ്ങളിൽ ബിഎൽഎസ് പാസ്‌പോർട്ട് വിസ ഔട്ട്‌സോഴ്‌സിംഗ് സെന്റർ പ്രവർത്തിക്കും. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Related Posts
കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനം: പ്രവാസികൾക്ക് ആശ്വാസമായി അൽ റാഷിദ് ട്രാവൽസിന്റെ ചാർട്ടർ സർവീസ്