തിരുവനന്തപുരം സ്വദേശിനി പുത്തൻ തോപ്പിൽ മേരി ജാസ്മിൻ (54) കുവൈറ്റിൽ മരണപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഫർവാനിയ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. അർബുദബാധയെ തുടർന്നായിരുന്നു മരണം. പിതാവ്: സിൽവസ്റ്റർ, മാതാവ്: ജസീന്ത, മക്കൾ: എഡ്വിൻ, റൊണാൾഡ്, അഖില. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
Related Posts
Kuwait Food Delivery App Regulation; ഡെലിവറി ആപ്പുകളുടെ ‘കൊള്ളക്കമ്മീഷന്’ പൂട്ടിട്ട് കുവൈത്ത്; റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസം
Kuwait Court of Cassation Appeals; കുവൈത്ത് കസേഷൻ കോടതിയിൽ റെക്കോർഡ് നേട്ടം; ഒരു വർഷത്തിനിടെ തീർപ്പാക്കിയത് 17,434 അപ്പീലുകൾ