കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖിൽ വ്യാജ വീട്ടുജോലിക്കാരുടെ ഓഫീസ് നടത്തുന്ന നാല് ആഫ്രിക്കൻ പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. താമസ നിയമലംഘകർക്കും, ഒളിച്ചോടിയവർക്കും അഭയം നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. അറസ്റ്റിലയവരെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇത്തരത്തിലുള്ള നിയമലംഘകരെ കണ്ടെത്താൻ ഇനിയും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39
Related Posts
കുവൈത്തിലെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ‘ഗുഡ് ന്യൂസ്’; വൻ ആനുകൂല്യങ്ങൾ, ശമ്പളത്തിലും വിവിധ അലവൻസുകളിലും വർധന