കുവൈറ്റിൽ റെസിഡൻസി നിയമം ലംഘിച്ചതിന് 16 പ്രവാസികളെ ഫർവാനിയ, ജലീബ് അൽ ഷുയൂഖ്, ഷാർഖ് പ്രദേശങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും നിയമലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റും പ്രതിനിധീകരിക്കുന്ന റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇവരിൽ പലർക്കും പിടിയിലാകുമ്പോൾ തിരിച്ചറിയൽ രേഖയൊന്നുമില്ലായിരുന്നു. അറസ്റ്റിലായവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB
Related Posts
Kuwait food inspection; കുവൈറ്റ്; വിപണിയിൽ കർശന പരിശോധന; 150 കിലോഗ്രാമിലധികം പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു