കുവൈറ്റിലെ മെഹ്ബൂല പ്രദേശത്തെ അപ്പാർട്മെന്റിൽ ഫിലിപ്പൈൻ ഭാര്യയെ കൊലപ്പെടുത്തി ഈജിപ്ഷ്യൻ സ്വദേശിയായ ഭർത്താവ് രണ്ട് കുട്ടികളുമായി തന്റെ രാജ്യത്തേക്ക് രക്ഷപ്പെട്ടട്ടു. മൂന്നാമത്തെ കുട്ടിയെ ഒരു പ്രാദേശിക നഴ്സറിയിലും ഉപേക്ഷിച്ചു. വീട്ടിൽ നിന്ന് അസ്സഹനീയമായ ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞ് പോലീസിനെ വിവരം അറിയിച്ചത്. പോലീസും പാരാമെഡിക്കൽ ജീവനക്കാരും വീട്ടിലെത്തി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതി ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപെടുത്തിയതാകാം എന്നാണ് നിഗമനം. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Related Posts
ഒരു വർഷം തികയാതെ ജോലി മാറാമോ? പ്രവാസികൾക്ക് റെസിഡൻസി ട്രാൻസ്ഫർ ഈ 5 പ്രത്യേക സാഹചര്യങ്ങളിൽ സാധ്യമാകും