രാജ്യത്ത് എല്ലാ മേഖലകളിലും കൂടുതൽ സുരക്ഷ ക്യാമറകൾ സ്ഥാപിക്കനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ-നവാഫ് രാജ്യത്തുടനീളം സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങളിലും സുരക്ഷാ ക്യാമറകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചു. ബാങ്കിന്റെ സുരക്ഷാ ക്യാമറ സംവിധാനങ്ങളും ഓട്ടോമേറ്റഡ് വാണിംഗ് സിസ്റ്റങ്ങളും എമർജൻസി ഓപ്പറേഷൻ റൂം 112-മായി സ്വയമേവ ബന്ധിപ്പിക്കുന്നതും സംയോജിപ്പിക്കുന്നതും വേഗത്തിലാക്കാനും ആഭ്യന്തര മന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക