യൂറോപ്യൻ യൂണിയനും, കുവൈറ്റിലെ ഏഴ് അംബാസഡർമാരുടെ സംഘവും സംയുക്തമായി കുവൈറ്റിലെ ഉക്രേനിയൻ എംബസി സന്ദർശിക്കുകയും അംബാസഡർ ഡോ. ഒലെക്‌സാണ്ടർ ബാലനുത്സയെ കാണുകയും റഷ്യയുടെ ആക്രമണത്തിനെതിരെ ഉക്രെയ്നിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ദുഷ്‌കരമായ സമയത്ത് ഉക്രെയ്‌നിലെ ജനങ്ങളോട് സംഘം തങ്ങളുടെ ഉത്കണ്ഠയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Home
Kuwait
ഉക്രെയ്ൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി യൂറോപ്യൻ യൂണിയനിലെയും, കുവൈറ്റിലെയും അംബാസഡർമാർ
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ