കുവൈറ്റിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുതൽ തിങ്കളാഴ്ച രാവിലെ വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. വാരാന്ത്യത്തിൽ പകൽ സമയത്ത് രാജ്യത്ത് ചൂടും, രാത്രിയിൽ തണുപ്പും കാലാവസ്ഥയായിരിക്കും. തെക്കുകിഴക്കൻ കാറ്റും മിതമായ വേഗതയിലായിരിക്കും. ഞായറാഴ്ച ഉച്ചയോടെ ആകാശത്ത് മേഘങ്ങൾ വർദ്ധിക്കുമെന്നും നേരിയ മഴ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22