പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതിക്കായി തിരച്ചിൽ തുടരുന്നു

പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച പ്രതിക്കായി തിരച്ചിൽ നടത്തി പോലീസ്. നിരവധി കേസുകളിൽ പ്രതിയായ അറബ് വംശജനാണ് പിടികൂടാനുള്ള ശ്രമത്തിനിടയിൽ രക്ഷപെടാനായി പോലീസ് ഉദ്യോഗസ്ഥന് ആക്രമിച്ചത്. സുരക്ഷാ പരിശോധനയിൽ അമിതവേഗതയിൽ പോയ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇയാൾ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Related Posts

Leave a Reply

Your email address will not be published. Required fields are marked *