കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ കെപിസി ജീവനക്കാർക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായി 2022-2023 സാമ്പത്തിക വർഷത്തേക്ക് 48.33 ദശലക്ഷം ദിനാർ മൂല്യമുള്ള കരാറുകൾ തയ്യാറാക്കാൻ ഒരുങ്ങുന്നു. ആദ്യ കരാറിന്റെ മൂല്യം 35.6 ദശലക്ഷം ദിനാറും രണ്ടാമത്തേതിന് 12.65 ദശലക്ഷം ദിനാറുമായിരിക്കും. ആരോഗ്യ ഇൻഷുറൻസ് പോളിസിയിലൂടെ എണ്ണമേഖലയിലെ 65,000-ത്തിലധികം ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും പരിരക്ഷ ലഭിക്കുമെന്ന് കെപിസി വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
Home
Kuwait
കെപിസി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി 48.33 ദശലക്ഷം ദിനാറിന്റെ ആരോഗ്യ ഇൻഷുറൻസ്
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക