കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3463 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 590565 ആയി ഉയർന്നു. ഇന്ന് 1 മരണമാണ് റിപ്പോർട്ട് ചെയ്തത്,5023 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 27947 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 49922 പേർ ചികിത്സയിലും, 474 പേർ കോവിഡ് വാർഡുകളിലും 94 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 12 .4 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
Related Posts
Kuwait airport navigation contract; കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി: കരാർ തുക കൂട്ടി, കാലാവധി നീട്ടി
Indian expatriate robbed in Kuwait; കുവൈറ്റിൽ പോലീസ് ഉദ്യോഗസ്ഥനാണെന്ന് നടിച്ച് തട്ടിപ്പ്; ഇന്ത്യക്കാരന്റെ പണവും രേഖകളും കവർന്നു