Posted By Editor Editor Posted On

കുവൈറ്റിൽ ബലിപെരുന്നാൾ ഈ ദിവസം

ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ബലി പെരുന്നാൾ ജൂൺ 6 ന് വെള്ളിയാഴ്ചയായിരിക്കുമെന്ന്അൽ ഉജൈരി സയന്റിഫിക് സെന്റർ അധികൃതർ അറിയിച്ചു. ദുൽ-ഹിജ് മാസപ്പിറവി മെയ് 27 ന് ചൊവ്വാഴ്ച വൈകീട്ട് സംഭവിക്കുകയും ഇത് പ്രകാരം ഇത്തവണത്തെ അറഫ ദിനം 2025 ജൂൺ 5 വ്യാഴാഴ്ചയായിരിക്കുമെന്നും അധികൃതർ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *