കുവൈറ്റിലെ ദേശീയ ദിനാഘോഷങ്ങൾക്ക് സീഫ് പാലസിൽ ഫെബ്രുവരി രണ്ടിന് പതാക ഉയർത്തുന്നതോടെ തുടക്കമാകും. ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് രാജ്യം ദേശീയ-വിമോചന ദിനമായി ആഘോഷിക്കുന്നത്. എന്നാൽ, ഇതിന് മുമ്പ് വിവിധ പരിപാടികൾ രാജ്യത്താകമാനം നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കൊടിതോരണങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലായിടങ്ങളിലും ഇവ ദൃശ്യമായി തുടങ്ങും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Related Posts
ശക്തമായ പ്രതിരോധവുമായി കുവൈറ്റ്: ഇറാൻ്റെ നീക്കങ്ങൾക്കെതിരെ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗിക പരാതി നൽകി