കുവൈറ്റിൽ ഇനി നാടുകടത്തുന്നവരുടെ ചെലവ് സ്പോൺസർ വഹിക്കേണ്ടിവരും

വിവിധ നിയമലംഘനങ്ങൾ മൂലം കുവൈറ്റിൽ നിന്ന് നാടുകടത്തുന്നു പ്രവാസി തൊഴിലാളികളുടെ ചെലവ് സ്‌പോൺസർമാർ വഹിക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനത്തിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള തുകയുമാണ് ഈടാക്കുക. ഗതാഗത നിയമലംഘനത്തിനു നാടുകടത്തിയ ഏതാനും പേരുടെ പിഴയും വിമാന ടിക്കറ്റ് തുകയും നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയതായും മന്ത്രാലയം സൂചിപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Related Posts

Leave a Reply

Your email address will not be published. Required fields are marked *