കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് ചിപ്പ് സംവിധാനമുള്ള പുതിയ സിവില്‍ ഐ.ഡി കാര്‍ഡുകള്‍ പുറത്തിറക്കി. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആണ് ആര്‍ട്ടിക്കിള്‍ 20 ന് കീഴില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് പുറത്തിറക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ തൊഴിലാളികള്‍ പെട്ടെന്ന് തന്നെ ഈ കാര്‍ഡിലേക്ക് മാറേണ്ടതില്ല. നിലവിലുള്ള കാര്‍ഡിന്റെ കാലാവധി അവസാനിക്കും വരെ അതിന് സാധുതയുണ്ട്.കാലാവധി പൂര്‍ത്തിയായ ശേഷം മാത്രം പുതിയ സിവില്‍ ഐ.ഡി ഉപയോഗിക്കാന്‍ തുടങ്ങാം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Related Posts
Kuwait reckless driving arrest; കുവൈറ്റിൽ റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ പിടിയിൽ, വാഹനങ്ങൾ തകർത്തു