കുവൈറ്റിലെ ഗസാലി സ്ട്രീറ്റ് ജനുവരി 9 ചൊവ്വാഴ്ച മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് രണ്ട് ദിശകളിലും ദിവസത്തിൽ 4 മണിക്കൂർ അടച്ചിരിക്കും. ജനുവരി 9, 10, 11 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 1:00 മുതൽ 5:00 വരെ റോഡ് അടച്ചിരിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
ജാഗ്രത! ടെലഗ്രാം വഴി പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം; ചതിക്കുഴിയിൽ വീഴരുതെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക്